Kambikuttan Malayalam

Sex stories Kambikuttan kambikathakal

കഷ്ടപ്പാട്

പിന്നെ കുറെ ദിവസം അയാളെ ഞാൻ കണ്ടില്ല. ഞാൻ ഇപ്പോൾ രാവിലെ നേരത്തെ ഉള്ള ബസിൽ ആണ് വരുന്നത്. അമ്മയ്ക്ക് ആണേൽ ഇപ്പോൾ ശമ്പളം കൂടി തുടങ്ങി. എന്റെയും അമ്മയുടെയും വരുമാനം കൊണ്ട് വീട്ടിലെ കാര്യങ്ങളും അച്ഛന്റെ ചികിത്സയും ഒകെ നടക്കുന്നുണ്ട്. അമ്മ ഒരു സ്കൂട്ടർ വാങ്ങാൻ ഉള്ള പ്ലാനിൽ ആണ്. അമ്മ ഒന്ന് വാങ്ങിയാൽ ഇടയ്ക്കൊക്കെ എനിയ്ക്കും എടുത്തുകൊണ്ടു പോകാലോ.
ഇതിനിടയ്ക് എനിയ്ക് ഇവിടെ അടുത്ത് നിന്നൊക്കെ ആലോചനകൾ പലതും വന്നു തുടങ്ങീരുന്നു. സ്ഥിരം ബസിൽ കാണുന്നവരും ഇവിടെ അടുത്തുള്ളവരും ഒകെ ആയിട്ട്. ഇപ്പോൾ കല്യാണം വേണ്ട എന്നാ ഉറച്ച തീരുമാനത്തിൽ ഞാൻ നിന്നു.
ദിവസങ്ങൾ വീണ്ടും കടന്നു പോയി. ഒരു ചൊവാഴ്ച രാവിലെ ഞാൻ ഇറങ്ങിയത് താമസിച്ചു പോയി. രാവിലെ ഉള്ള ബസ് എല്ലാം പോയിരുന്നു. കുറച്ചു നേരം കൂടി ഞാൻ അവിടെ നിന്നു. ഒരു ഓട്ടോ പോലും കാണാൻ ഇല്ല. ഞാൻ കുറച്ചു മുൻപോട്ട് നടന്നു. പുറകിൽ നിന്നും ഒരു ഓട്ടോ വരുന്ന ശബ്ദം കേട്ടു ഞാൻ ഓട്ടോ നിർത്താനായി കൈ കാണിച്ചു. കുറച്ചു കൂടി മുന്പോട്ട് പോയാണ് ഓട്ടോ നിർത്തിയത്.
ഞാൻ ഓടി ഓട്ടോയുടെ അടുത്തേക്.
“ടൗണിലേയ്ക് ആണോ…? ” ഞാൻ ചോദിച്ചു
ഓട്ടോയിലെ പുറകിലെ സീറ്റിൽ നിന്നും “മോളെ കേറിയ്ക്കോ ” ആ അയാൾ
ഞാൻ ഒന്ന് മടിച്ചെങ്കിലും വേറെ മാർഗം ഇല്ലാത്തത് കൊണ്ട് ഞാൻ അതിൽ കയറി.

ആ ഓട്ടോ ഡ്രൈവർ എന്റെ മുഖത്ത് തന്നെ നോക്കുന്നുണ്ട്
“ടാ.., നീ വണ്ടി എടുക്ക് ” അയാൾ ആജ്ഞാപിച്ചു
ഓട്ടോ മുന്നോട്ട് പോയ്കൊണ്ടിരിയ്കുന്നു.
അയാൾ മാത്രമല്ല കൂടെ ഒരു സ്ത്രീയും ഉണ്ട്. ആ സ്ത്രീ സീറ്റിൽ അങ്ങേ അറ്റത്താണ് ഇരിയ്കുന്നത്. അയാൾ നടുവിലും ഞാൻ ഇപ്പുറത് വശത്തും.

ആ സ്ത്രീയും എന്നെ ഇടയ്ക്ക് ഇടയ്ക്ക് നോക്കുന്നുണ്ട്. ഇയാൾ ആ സ്ത്രീയോട് എന്നെ കുറിച്ചൊക്കെ പറയുന്നുണ്ട്. എന്നെ സൂപ്പർമാർകെറ്റിൽ വച്ചു കണ്ടതും, ബസിൽ വച്ചു കാണാറുള്ളതും ഒകെ.
ആ സ്ത്രീ ഒരു ചുരിദാർ ആണ് വേഷം. ഏകദെശം ഒരു 35 അടുപ്പിച്ചു പ്രായം തോന്നിയ്ക്കുന്നുണ്ട്. നല്ല തടിച്ച ശരീരം, കാണാൻ ഇരുനിറം. ചുണ്ടിൽ ലിപ്സ്റ്റിക്ക് നെറ്റിയിൽ ചെറിയൊരു പൊട്ടും, മുഖത്ത് മുഴുവൻ ഒരുപാട് പൗഡർ ഉം. തലയിൽ മുല്ല പൂവും. അവരെ കണ്ടപ്പോൾ മുതൽ എന്തോ ശെരിയല്ലാത്ത പോലെ എനിയ്ക് തോന്നി.
ഇയാൾ എന്നോട് എന്തൊക്കെയോ ചോദിയ്ക്കുന്നുണ്ട്, ഞാൻ അതിനൊക്കെ മറുപടിയും പറയുന്നുണ്ട്.

ആ കുറച്ചു നേരത്തെ സംസാരത്തിൽ നിന്നും അയാളുടെ പേര് മുരളി ആണെന്നും ആളൊരു റിയൽ എസ്റ്റേറ്റ് മാര്യേജ് ബ്രോക്കർ ആണെന്നും മനസിലായി. ആള് ഞാൻ മുൻപ് പൊയ്ക്കൊണ്ടിരുന്ന ബസിൽ സ്ഥിരം യാത്രികൻ ആണെന്നും മനസിലായി. ആ സ്ത്രീ അയാളുടെ മോളാണെന്നാണ് അയാൾ പറഞ്ഞത്.

എന്നെ അയാൾ സൂപ്പർമാർക്കറ്റിന്റെ മുന്നിലേയ്ക്കുള്ള റോഡിൽ ഇറക്കി. ഇടയ്ക്ക് അങ്ങോട്ടൊക്കെ ഞങ്ങൾ വരാമെന്നും പറഞ്ഞാണ് അയാൾ പോയത്. എനിയ്ക്കെന്തോ അവരെ കണ്ടിട്ട് എന്തോ ഒരു സംശയം പോലെ. ഞാനത് സ്വാതി ചേച്ചിയോട് പറഞ്ഞു.
അത് എനിയ്ക് കല്യാണ പ്രായം ആയിട്ടും ആരെയും കിട്ടാത്തതിന്റെ സങ്കടം കൊണ്ട് തോന്നുന്നതാണെന്നു പറഞ്ഞു കളിയാക്കി.

നമ്മൾ ഉച്ചയ്ക്ക് കഴിയ്ക്കുമ്പോൾ ഒകെ ഓരോ ചേച്ചിമാർ അവരുടെ ഭർത്താക്കന്മാരുടെ ലീല വിലാസങ്ങൾ വർണ്ണിയ്ക്കാറുണ്ട്. ഇതിൽ രണ്ടു ചേച്ചി മാർക്ക്‌ ഇപ്പോളും വേറുള്ളവരുമായി അടുപ്പവും ഉണ്ട്. ജോലി യിൽ നിന്നും അവർ ഉച്ചയ്‌ക്കൊക്കെ ലീവ് എടുത്ത് കാമുകൻമാരൊത് സുഖിയ്ക്കാനും പോകാറുണ്ട്. സ്വാതി ചേച്ചി ഉൾപ്പടെ പലരും എന്നെ കളിയാക്കാറുണ്ട് ഇടയ്ക്കൊക്കെ ആണിന്റെ സുഖം അറിയാനും കല്യാണം കഴിയ്ക്കാനുമൊക്കെ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025