Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാവ്യഘാണ്ഡം

*ശെരിക്കും വീട് കോട്ടയം ആണ് ഇവിടെ ജോലി ആയപ്പോൾ അഫ്സൽ റെഡി ആക്കി തന്നതാണ് ഇവിടെ ഉള്ള വീട്… തന്നെ ഇവിടെ കണ്ടിട്ടില്ലല്ലോ*

* അയിന് ഇക്കാൻ്റെ വീട്ടിൽ ഉള്ള

എല്ലാവരെയും ഇങ്ങളു കണ്ടിട്ടുണ്ടോ?*

* അതല്ല ഇവിടെ അങ്ങനെ കണ്ടിട്ടില്ല അതോണ്ട് ചോദിച്ചതാ.*

*കണ്ടിട്ടില്ലാത്തതുകൊണ്ടാണോ ആദ്യം ആയിട്ട് കാണുന്ന ഒരാളെ ഇങ്ങനെ തുറിച്ച് നോക്കുന്നത്?*

*ആര് നോക്കി ?*

*ആദ്യം വന്നു കേറിയപ്പോ പിന്നെ ആരെയാണ് നോക്കിയത്*

ക്ലീശേ ചോദ്യം ആണെങ്കിലും അതിനൊരു ക്ലീശേ ഉത്തരം തന്നെ അവനും കൊടുത്തു.

*അത് പിന്നെ ഇതുപോലെ ഒരു സുന്ദരിയെ കണ്ടാൽ നോക്കി പോകില്ലേ?*

*വൈഫ് അറിയണ്ട കണ്ട പെൺപിള്ളേരുടെ വായിൽ നോക്കി നിക്കണത്ത്.*

*എൻ്റെ പോന്നു മോളെ ചതിക്കല്ലെ ജീവിച്ച് പോട്ടെ*

*ഹ ഹ ഹ ഞാൻ ആരോടും ഒന്നും പറയുന്നില്ല എൻ്റെ പൊന്നോ..*

*താൻ എന്ത് എടുക്കുവാ ?*

*കണ്ടില്ലേ ഞാൻ കാറിൽ ഇരിക്കുന്നു.* അത് പറഞ്ഞു അവള് ഒന്ന് ആക്കി ഇളിച്ച് കാണിച്ചു.

*ശ്യോ എൻ്റെ പൊന്നോ കിടിലൻ കോമഡി. ഹൊ നമിച്ചു*

അവള് അത് കേട്ട് ഒന്ന് നോക്കിയിട്ട് ചിരിച്ചു.. *എൻ്റെ മാഷേ ഞാൻ പഠിക്കുവായിരുന്നു ഇപ്പൊൾ ക്ലാസ്സ് കഴിഞ്ഞ് വീട്ടിൽ ഇരിക്കുന്നു.*

* ഓകെ , തൻ്റെ ചിരി കാണാൻ നല്ല ഭംഗി ഉണ്ടാട്ടോ..*

*ആഹാ മാഷ് ഒരു കൊച്ചു കോഴി ആണല്ലേ… ഈ ചിരി കൊള്ളാം അത് കൊള്ളാം എന്നൊക്കെ പറയുന്നത് പണ്ടത്തെ ഏർപ്പാട് അല്ലേ. അതൊക്കെ വിട്ടു പിടി.*

*നമ്മളില്ലെയ് വെറുതെ വിട്ടേക്കൂ*

*ഹ അങ്ങനെ പറയല്ലേ പ്ലീസ് ഹ ഹ ഹ … അടുത്തത് എന്താ എൻ്റെ ഇൻസ്റ്റ ആണോ അതോ വാട്ട്സ്ആപ് നമ്പർ ആണോ വേണ്ടത്..?* അവള് അവനെ നോക്കി ഒന്ന് ആക്കി ചോദിച്ചു..

* ഒന്നും വേണ്ട വെറുതെ വിട്ടേക്ക്..*

*ഹ അങ്ങനെ പറയല്ലേ ഞാൻ കാവ്യ ചേച്ചിയുടെ കൈയിൽ നമ്പർ കൊടുത്തേക്കാം…അത് പോരെ?*

*എന്താ അവളെ എങ്ങനെ അറിയാം?*

*ഹ ഹ ഹ പേടിക്കണ്ട പേടിക്കണ്ട ഞാൻ രാവിലെ കണ്ടപ്പോ പരിചയപെട്ടു. .. ഇത്രക്ക് പേടി ഉള്ളവർ പിന്നെ എന്തിനാ ഈ പരിപാടിക്ക് നിൽക്കുന്നത്?*

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025