Kambikuttan Malayalam

Sex stories Kambikuttan kambikathakal

കഴപ്പി ഷൈനി

“ഹോ…ഈ ചേട്ടന്‍ എന്ത് ബോറനാ..ഒരു വലിയ ഗൌരവക്കാരന്‍..” ഒരിക്കല്‍ സൂസി കുളിക്കുന്ന സമയത്ത് ഷൈനി പറഞ്ഞു.

“കൂടുതല്‍ കൊഞ്ചാതെ പോടീ..” ഞാന്‍ ഗൌരവം നടിച്ചു പറഞ്ഞു.

“ഹും..” അവള്‍ ആ ചോര നിറമുള്ള കീഴ്ചുണ്ട് മലര്‍ത്തി എന്നെ നോക്കിയിട്ട് ഉള്ളിലേക്ക് പോയി. ആ ലഹരി പിടിപ്പിക്കുന്ന മലര്‍ദളം കടിച്ചു ചപ്പാനുള്ള കൊതി ഞാന്‍ വളരെ പണിപ്പെട്ടാണ് നിയന്ത്രിച്ചത്.

വീട്ടില്‍ അവള്‍ സ്ഥിരം അരപ്പാവാടയും ഷര്‍ട്ടും ആണ് വേഷം. ഇടയ്ക്ക് ടീഷര്‍ട്ടും ഇടും. അവളുടെ വെണ്ണ നിറമുള്ള കൊഴുത്ത കണംകാലുകള്‍ കണ്ടാല്‍ത്തന്നെ എന്റെ കുട്ടന്‍ ഒലിക്കാന്‍ തുടങ്ങുമായിരുന്നു. അവസരം കിട്ടുമ്പോള്‍ ഒക്കെ എന്നെ മുട്ടിയുരുമ്മാനും ദ്വയാര്‍ത്ഥത്തില്‍ സംസാരിക്കാനും ഒക്കെ അവള്‍ ശ്രമിച്ചിരുന്നു. ഒരിക്കല്‍ മൊബൈലില്‍ ഒരു വീഡിയോ കണ്ടുകൊണ്ടിരിക്കുമ്പോള്‍ “എന്ത് വീഡിയോയാ ചേട്ടാ” എന്ന് ചോദിച്ച് അവള്‍ തുട എന്റെ തോളില്‍ ചാരി നിന്നു നോക്കി. സൂസി വരുന്നത് കണ്ടപ്പോള്‍ അവള്‍ വേഗം മാറുകയും ചെയ്തു.

ലിവിംഗ് റൂമില്‍ ചെറിയ ഒരു ഡൈനിംഗ് ടേബിള്‍ ഉണ്ട്. ഒരിക്കല്‍ ഞാനും സൂസിയും എന്തോ സ്നാക്സ് കഴിച്ചുകൊണ്ട് തമ്മില്‍ സംസാരിക്കുകയാണ്. എന്റെ നേരെ എതിരെ ഒരു സോഫയിലാണ് ഷൈനി ഇരിക്കുന്നത്. സൂസി അവള്‍ക്ക് പുറം തിരിഞ്ഞ് എന്റെ നേരെയും. ഞങ്ങള്‍ സംസാരിക്കുമ്പോള്‍ ഷൈനി എന്റെ കണ്ണിലേക്ക് തന്നെ നോക്കി ഒരു വിരല്‍ കൊണ്ട് കീഴ്ചുണ്ട് താഴേക്ക് മലര്‍ത്തുകയും വിടുകയുമാണ്. ഇടയ്ക്ക് അവള്‍ തുടകള്‍ അകത്തി പാന്റീസ് എന്നെ കാണിക്കുകയും ചെയ്തു. സൂസി എന്താണ് പറയുനത് എന്ന് മനസിലാക്കാന്‍ പോലും എനിക്ക് സാധിച്ചില്ല. അവിടിരുന്നാല്‍ ശരിയാകില്ല എന്ന് തോന്നിയതിനാല്‍ ഞാന്‍ എഴുന്നേറ്റ് അടുത്ത മുറിയിലേക്ക് പോയി. ഇങ്ങനെ പല രീതിയില്‍ എന്നെ വശീകരിക്കാന്‍ ഷൈനി ശ്രമം തുടര്‍ന്നു കൊണ്ടേ ഇരുന്നു. സൂസിക്ക് സംശയം തോന്നാതിരിക്കാന്‍ വേണ്ടി ഞാന്‍ അവളോട്‌ നല്ല ഒരു അകലം പാലിച്ചിരുന്നു എങ്കിലും എന്റെ നിയന്ത്രണം ഓരോ ദിവസം കൂടുന്തോറും നഷ്ടമായി വരുകയായിരുന്നു.

അങ്ങനെ ഞാന്‍ കാത്തിരുന്ന ദിനമെത്തി. അതായത് സൂസിയുടെ നൈറ്റ് ഡ്യൂട്ടിയുടെ തുടക്കം. പക്ഷെ ഇതിനകം വേറൊന്ന് സംഭവിച്ചിരുന്നു. സൂസിയെ കാണിക്കാനായി ഞാന്‍ തുടങ്ങിയ അഭിനയം ഷൈനിക്ക് എന്നോടുള്ള താല്‍പര്യം ഇല്ലാതാക്കി. ഞാനൊരു കിഴങ്ങനാണ് എന്നവള്‍ ധരിച്ചു. അവളും എന്നോട് അകലം പാലിക്കാന്‍ തുടങ്ങി; എന്റെ നടനം എനിക്ക് തന്നെ പാരയായി മാറിയോ എന്ന് ഞാന്‍ ശങ്കിച്ചു തുടങ്ങിയ സമയത്താണ് സൂസിക്ക് നൈറ്റ് ഡ്യൂട്ടി തുടങ്ങുന്നത്. അങ്ങനെ അന്ന് അവളെ ഞാന്‍ ഹോസ്പിറ്റലില്‍ കൊണ്ട് വിട്ടിട്ട് തിരികെയെത്തി.

ഷൈനി ഇപ്പോള്‍ എന്നോട് അടുക്കാനുള്ള ശ്രമം പാടെ ഉപേക്ഷിച്ച മട്ടാണ്. ഞാന്‍ എത്തിയപ്പോള്‍ അവള്‍ കതക് തുറന്നു. ഒരു കടുംനീല ഷര്‍ട്ടും നീലയില്‍ വെള്ളപ്പുള്ളികള്‍ ഉള്ള അരപ്പാവാടയുമാണ് വേഷം. ഷര്‍ട്ടിന്റെ ബട്ടണുകള്‍ പൊട്ടിച്ചു പുറത്തു ചാടാന്‍ വെമ്പുന്ന മുലകള്‍. ഷര്‍ട്ടിന്റെ താഴെയുള്ള ബട്ടണുകള്‍ അവള്‍ മനപൂര്‍വ്വം ഇട്ടിരുന്നില്ല. അതിലൂടെ ആ തുടുത്ത വയറും ഒരു തുടം എണ്ണ കൊള്ളാന്‍ തക്ക വലിപ്പവുമുള്ള പൊക്കിളും പുറത്ത് കാണാം. മുടി അലസമായി മുകളിലേക്ക് കെട്ടിവച്ചിട്ടുണ്ട്. കതക് തുറന്നിട്ട്‌ നിതംബങ്ങള്‍ തെറ്റിച്ച് അവള്‍ ഉള്ളിലേക്ക് പോയി. അവള്‍ വന്ന ശേഷം ആദ്യമായി ഞാനും അവളും ഫ്ലാറ്റില്‍ തനിച്ചാകുകയാണ്.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025