Kambikuttan Malayalam

Sex stories Kambikuttan kambikathakal

കഴപ്പി ഷൈനി

ഞാന്‍ കതകടച്ചിട്ട് വേഷം മാറി. എന്റെ മനസ് വല്ലാതെ തുടിക്കുന്നുണ്ടായിരുന്നു. പെണ്ണ് ഗൌരവത്തിലാണ്. കുറെ ദിവസം അവള്‍ പല രീതിയില്‍ എന്നോട് അടുക്കാന്‍ ശ്രമിച്ചിട്ടും ഞാന്‍ പിടികൊടുക്കാതെ അഭിനയിച്ചു തകര്‍ക്കുകയായിരുന്നു. എനിക്ക് അവളോട്‌ താല്പര്യം ഇല്ലെന്നോ, അതല്ലെങ്കില്‍ ഞാനൊരു കിഴങ്ങന്‍ ആണെന്നോ അവള്‍ ധരിച്ചു എന്നെനിക്ക് മനസിലായി. ഇനി ഒറ്റയടിക്ക് എനിക്ക് തറ ലവലിലേക്ക് ഇറങ്ങാനും പറ്റില്ല. ഇത്രനാളും അവള്‍ എന്നോട് മിണ്ടാന്‍ വരുമ്പോള്‍ ഞാന്‍ താല്പര്യം കാണിക്കാതെ ഒഴിഞ്ഞു മാറുമായിരുന്നു. അതുകൊണ്ടാണ് സൂസി യാതൊരു സംശയമോ പേടിയോ കൂടാതെ അവളെ എന്റെയൊപ്പം ആക്കിയിട്ടു ജോലിക്ക് പോയത്. പക്ഷെ സാഹചര്യം വന്നപ്പോഴേക്കും പെണ്ണിന്റെ മനസ് മാറിക്കഴിഞ്ഞിരുന്നു. കണ്ട നാള്‍ മുതല്‍ അവളുടെ വെണ്ണയില്‍ തീര്‍ത്ത ശരീരം അനുഭവിക്കാന്‍ ഭ്രാന്തമായി കൊതിച്ചിരുന്ന എനിക്ക് ഇപ്പോള്‍ അണ്ടി കളഞ്ഞ അണ്ണാന്റെ സ്ഥിതിയായി. അവള്‍ മറ്റേ മുറിയിലായിരുന്നു.

ഞാന്‍ ടിവി ഓണാക്കിയ ശേഷം വിസ്കി എടുത്ത് ഒരു പെഗ് ഒഴിച്ചു. മദ്യം ചെന്നാല്‍ വല്ല ഐഡിയയും കിട്ടിയേക്കും എന്ന് ഞാന്‍ കരുതി. പക്ഷെ നാല് പെഗ്ഗുകള്‍ കഴിഞ്ഞിട്ടും പൂസായതല്ലാതെ ഒരു ഐഡിയയും തലയില്‍ വന്നില്ല.

“ചപ്പാത്തി എടുക്കട്ടെ..”

ഡിന്നര്‍ കഴിക്കുന്ന സമയം ആയപ്പോള്‍ മുഖം വീര്‍പ്പിച്ച് എന്നെ നോക്കാതെ ഷൈനി ചോദിച്ചു. ആ തുടുത്ത മുഖവും ചോര തുടച്ചെടുക്കാവുന്ന മലര്‍ ചുണ്ടുകളും കൊതിയോടെ ഞാന്‍ നോക്കി. ഈ ചരക്കിനെ എങ്ങനെ കിട്ടും എന്ന് കൂലങ്കഷമായി ചിന്തിച്ചുകൊണ്ട് ഞാന്‍ മൂളി. ആഹാരം കഴിഞ്ഞ ശേഷം അവള്‍ അവളുടെ മുറിയിലേക്ക് വീണ്ടും പോയി. സമയം പത്തുമണി കഴിഞ്ഞിരിക്കുന്നു. ഇനിയും എനിക്ക് ഒരു വഴിയും കിട്ടിയിട്ടില്ല. എന്റെ ഓവര്‍ ആക്ടിംഗ് വരുത്തി വച്ച വിനയെ ഞാന്‍ സ്വയം ഒരായിരം പ്രാവശ്യം പഴിച്ചു. കൂട്ടിലടച്ച വെരുകിനെപ്പോലെ മുറിയില്‍ ഞാന്‍ തലങ്ങും വിലങ്ങും നടന്നു. വളരെ സാധാരണഗതിയില്‍ അവളെ കൈയില്‍ കിട്ടണം. അതല്ലാതെ ഇളിച്ചുകൊണ്ട് ഞാന്‍ അങ്ങോട്ട്‌ ചെന്നാല്‍ അവളുടെ മുന്‍പില്‍ എനിക്കുള്ള സകല വിലയും പോകുമെന്ന് മാത്രമല്ല, ഇത്ര നാളും അവളോട്‌ ഞാന്‍ കാണിച്ച ജാഡയ്ക്ക് അവള്‍ പ്രതികാരം ചെയ്യുകയും ചെയ്യും. അതുകൊണ്ട് നല്ലൊരു മാര്‍ഗ്ഗം കിട്ടാതെ രക്ഷയില്ല എന്നെനിക്ക് അറിയാമായിരുന്നു. ഞാന്‍ തല പുകഞ്ഞാലോചിച്ചു.

ഷൈനിയുടെ മുറിയിലെ ലൈറ്റ് ഓഫായി. എനിക്ക് ഇനിയും ഐഡിയ കിട്ടിയിട്ടില്ല. ഇയാള്‍ ഇതെന്നാ കോപ്പ് ആലോചിക്കുവാ എന്നെന്റെ തൊണ്ണൂറു ഡിഗ്രിയില്‍ മൂത്ത് നിന്നിരുന്ന കുട്ടന്‍ ഇടയ്ക്കിടെ ചോദിക്കുന്നുണ്ടായിരുന്നു. തൊട്ടടുത്ത മുറിയില്‍ കഴപ്പ് മൂത്ത ഇളംപൂറ് കുണ്ണയ്ക്കായി ദാഹിച്ചു കിടക്കുമ്പോള്‍ അതിലേക്ക് എത്താനുള്ള മാര്‍ഗ്ഗം കിട്ടാതെ ഞാന്‍ മുടി വലിച്ചുപറിച്ചു.

പെട്ടെന്നാണ് ടിവിയില്‍ ഞാന്‍ കണ്ടു കൊണ്ടിരുന്ന സിനിമയിലെ ഒരു സീന്‍ ശ്രദ്ധയില്‍ പെട്ടത്. ഏണിയുടെ മുകളിലേക്ക് കയറുന്ന പെണ്‍കുട്ടിയെ അടിയില്‍ നിന്നു സഹായിക്കുന്ന അമ്മ. എന്റെ ഉള്ളില്‍ ഒരു ബോംബ്‌ പൊട്ടി! ആ അമ്മ ഞാന്‍ ആണെങ്കില്‍?? പെണ്‍കുട്ടി ഷൈനി ആയാല്‍?? എന്റെ മനസിന്റെ വെപ്രാളം വാക്കുകള്‍ കൊണ്ട് പറഞ്ഞറിയിക്കാന്‍ പറ്റാത്തതായിരുന്നു. മനസിന്റെ അമിതമായ പിടച്ചില്‍ നിയന്ത്രിക്കാന്‍ ഞാന്‍ അല്‍പസമയം എടുത്തു. ഷൈനിയെ വീഴ്ത്താനുള്ള മാര്‍ഗ്ഗം കിട്ടിയതോടെ എനിക്ക് ഏതാണ്ട് ഭ്രാന്തുപിടിച്ച അവസ്ഥ ആയിരുന്നു. അല്‍പനേരം നിന്നു ഞാന്‍ സമനില വീണ്ടെടുത്തു. എന്നിട്ട് അവളുടെ മുറിയുടെ വാതില്‍ക്കല്‍ എത്തി.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025