Kambikuttan Malayalam

Sex stories Kambikuttan kambikathakal

കഴപ്പി ഷൈനി

അവളുടെ നേരെ പിന്നില്‍ നിന്നു ഞാന്‍ പറഞ്ഞു. ഷൈനി മെല്ലെ അതില്‍ കയറാന്‍ തുടങ്ങി. അവളുടെ കൊഴുത്ത കണംകാലുകള്‍ എന്റെ തൊട്ടുമുന്‍പില്‍ മുകളിലേക്ക് നീങ്ങി. ഞാന്‍ ഏണിയില്‍ പിടിച്ചിരുന്നു. ഷൈനി എന്നെ നോക്കിയിട്ട് മുകളിലേക്ക് കാലുകള്‍ വച്ചു. എന്റെ മനസിന്റെ പിടച്ചില്‍ അനിയന്ത്രിതമായി കൂടുന്നത് ഞാനറിഞ്ഞു. ഇപ്പോള്‍ അവളുടെ കാലുകള്‍ എന്റെ തലയ്ക്ക് മീതെ എത്തിക്കഴിഞ്ഞു. ഞാന്‍ ഏണിയില്‍ പിടിച്ചുകൊണ്ട് നോക്കി. അവളുടെ തുടകള്‍ എനിക്ക് കാണാം. ഷൈനി അടുത്ത കാല്‍ മേലേക്ക് പൊക്കി. അവളുടെ ബ്രൌണ്‍ നിറമുള്ള പാന്റീസ് വ്യക്തമായി ഞാന്‍ കണ്ടു. ഒപ്പം തടിച്ചു കൊഴുത്ത വെണ്ണത്തുടകളും.

“ചേട്ടനും കേറിവാ…” അവള്‍ താഴേക്ക് നോക്കാതെ പറഞ്ഞു. ഏണിയുടെ ഏറ്റവും മുകളില്‍ അവള്‍ എത്തിക്കഴിഞ്ഞിരുന്നു. ഞാന്‍ അവളുടെ പിന്നാലെ പടികള്‍ കയറി. എന്റെ മുഖം അവളുടെ ചന്തികള്‍ക്ക് സമീപം എത്തിയപ്പോള്‍ ഞാന്‍ നിന്നു.

“ഇനി അകത്തോട്ടു കേറ്..” ഞാന്‍ പറഞ്ഞു.

“എങ്ങനെ കേറും?”

“ഒരു കാല്‍ ആദ്യം ഉള്ളിലേക്ക് വയ്ക്ക്. പിന്നെ അടുത്തത്…”

“ശ്ശൊ എനിക്ക് പേടിയാ…ഞാന്‍ വീഴും..”

‘ഇല്ല..ഞാന്‍ പിടിച്ചോളാം..”

“ചേട്ടന്‍ കുറേക്കൂടി കയറ്..”

ഞാന്‍ ഒരു പടികൂടി കയറി. അവളുടെ മുഴുത്ത ചന്തികള്‍ എന്റെ നെഞ്ചില്‍ ഉരുമ്മി.

“കേറ്..” എന്റെ ശബ്ദം കിതച്ചിരുന്നു.

“കേറ്റിത്താ..എനിക്ക് തന്നെ പറ്റത്തില്ല..” ഷൈനി ചിണുങ്ങി. ഞാന്‍ അവളുടെ വലതു തുടയില്‍ പിടിച്ചു. കൊഴുകൊഴുത്ത അതിന്റെ മാര്‍ദ്ദവം എന്നെ മത്തുപിടിപ്പിച്ചു.

“ഇത് മേപ്പോട്ടു കേറ്റ്..”

ഷൈനി വലതു മുട്ട് തട്ടിന്റെ മുകളില്‍ വച്ചു

“ഇനി മറ്റേ കാലും കേറ്റ്….”

“ഒന്ന് തള്ളിത്താ..”

ഞാന്‍ ഇടതു തുടയിലും പിടിച്ചു മേലേക്ക് തള്ളി. ഷൈനി തട്ടിന്റെ ഉള്ളില്‍ കയറി മുട്ടില്‍ നിന്നു. അവളുടെ പിന്‍ഭാഗം എന്റെ മുഖത്തിന് നേരെ ആയിരുന്നു. ഞാന്‍ ഒരുപടി കൂടി കയറി നേരെ അവളുടെ പിന്നിലെത്തി. അവളുടെ കണംകാലുകള്‍ രണ്ടും എന്റെ ഇരുതോളുകളിലും അമര്‍ന്നു. ഷൈനി തുടകള്‍ അല്പം അകത്തിയിട്ട് എന്നെ തിരിഞ്ഞു നോക്കി.

“ഇന്നാ ഈ ബുക്ക് നോക്കിക്കേ..” അവള്‍ ഒരു പുസ്തകം ഇടതുകൈയില്‍ പിടിച്ചിരുന്നു. അത് വാങ്ങാനായി ഞാന്‍ മുന്‍പോട്ട് ആഞ്ഞപ്പോള്‍ അവളുടെ ചന്തികള്‍ എന്റെ നെഞ്ചില്‍ നന്നായി അമര്‍ന്നു.

“ഇതല്ല..” ഞാന്‍ പറഞ്ഞു.

“ചേട്ടന്‍ അങ്ങനെ തന്നെ നിന്നോ..ഞാന്‍ ഓരോന്ന് വീതം എടുത്ത് തരാം” ചന്തികള്‍ എന്റെ നെഞ്ചില്‍ അമര്‍ന്നതിന്റെ സുഖത്തില്‍ അവള്‍ പറഞ്ഞു. എന്നിട്ട് വീണ്ടും ബുക്ക് തിരയാന്‍ തുടങ്ങി.

“ചേട്ടാ പാവാടയുടെ തുമ്പ് അല്പം പൊക്കാമോ..ഇവിടെ മൊത്തം പൊടിയാ..” ഷൈനി പറഞ്ഞു. ഞാന്‍ അവളുടെ പാവാട ലേശം മേലേക്ക് പൊക്കി. കൊഴുത്ത തുടകള്‍ ഏതാണ്ട് പകുതിയും നഗ്നമായി. നല്ല വെണ്ണയുടെ നിറമുള്ള കൊഴുകൊഴുത്ത തുടകള്‍. എന്റെ ചങ്കിടിപ്പിന്റെ ശബ്ദം പുറത്ത് കേള്‍ക്കാമായിരുന്നു.

“ഇത് നോക്കിക്കേ..” അവള്‍ അടുത്ത ബുക്ക് തന്നു. അത് വാങ്ങാന്‍ മുന്‍പോട്ടു നീങ്ങിയപ്പോള്‍ പാവാടയിലെ പിടി വിട്ടുപോയി. ഷൈനി ബുക്ക് തന്നിട്ട് സ്വയം കൈ നീട്ടി പാവാട മേലേക്ക് വലിച്ചു. അവളുടെ മുക്കാലും തുടകള്‍ അതോടെ നഗ്നമായി. സൂസിയുടെ തുടകള്‍ക്ക് അതിന്റെ പകുതി വണ്ണമേ ഉള്ളായിരുന്നു. പരവേശത്തോടെ ഞാന്‍ അതിലേക്ക് നോക്കി.

“ഇതുമല്ല..” ഞാന്‍ പറഞ്ഞു. അവള്‍ വീണ്ടും പരതാന്‍ തുടങ്ങി. എന്റെ കൈ അവളുടെ പാവാടയുടെ തുമ്പില്‍ മുട്ടി. ഒരല്‍പം മേലേക്ക് നീക്കിയാല്‍ അവളുടെ പാന്റീസ് കാണാന്‍ പറ്റും. എന്റെ ശരീരം വിറച്ചു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025