Kambikuttan Malayalam

Sex stories Kambikuttan kambikathakal

കഴപ്പിക്കൊച്ചമ്മയുടെ പണിക്കാരൻ 1

പെട്ടെന്ന് എന്നെ സ്തബ്ധനാക്കി അംബികക്കൊച്ചമ്മ എന്റെ ഉടുതുണി വലിച്ചുപറിച്ചു. അയ്യ്! തുളകൾ വീണ് നിറം മങ്ങിയ എന്റെ നീല ജട്ടി മാത്രം കാണാറായി. അതിലെന്റെ നാണം മറച്ച് ഞാനാ ഇരുപ്പിരുന്നു, ഒന്നും ചെയ്യാനാവാതെ… എന്താ സംഭവിച്ചതെന്ന് വിശ്വസിക്കാനാവാതെ.
പക്ഷേ കൊച്ചമ്മ എന്തൊക്കെയോ ഉറച്ച മട്ടായിരുന്നു. എന്റെ കീറജട്ടിയ്ക്കു മുകളിൽ അവരൊന്ന് തട്ടിയിട്ട് പുഞ്ചിരിച്ച് പറഞ്ഞു. “ ദേണ്ടെ ഒരാളിവിടെ കിടന്ന് കയറുപൊട്ടിക്കുന്നെടാ…”
“ അ… അതുപിന്നെ കൊച്ചമ്മേ… ഞാൻ… ” ഞാൻ വാക്കുകൾ കിട്ടാതെ കിടന്ന് വിക്കി.
“ ഹ… സാരമില്ലെന്നേയ്… ഇതൊക്കെ ഇതിനകത്തൊള്ളതാ…” അവരെന്നെ നോക്കി വല്ലാതെയൊന്ന് ചിരിച്ചിട്ട് ജട്ടിയ്ക്ക് മുകളിലൂടെ കുണ്ണയിൽ പിടിച്ച് ഞെക്കി. പിന്നെ അതിന്റെ നീളമൊന്നളന്നു. ആ കണ്ണുകൾ സന്തോഷം കൊണ്ട് തിളങ്ങുന്നത് ഞാൻ കണ്ടു.
“ ഒത്തിട്ടുണ്ടല്ലോടാ… നിന്റെ കഴ കൊച്ചമ്മയ്ക്ക് വല്ലാണ്ടങ്ങ് പിടിച്ചുപോയെടാ ചെക്കാ… ഒന്നെനിക്ക് കളിക്കാൻ തരുവോ?” നനുത്ത വിരലുകളാൽ ജട്ടിയ്ക്കു മീതെ അവനെ മെല്ലെ ഞെരിച്ച് എന്റെ കണ്ണിലേക്ക് അവർ ഉറ്റുനോക്കി.
ഞാൻ എന്തു ചെയ്യണമെന്നറിയാതെ തൊണ്ടയിൽ വെള്ളവും വിഴുങ്ങി മിഴിച്ചിരിക്കയായിരുന്നു. കുറച്ചുമുമ്പ് കുടിച്ച കഞ്ഞിവെള്ളത്തിന്റെ ശക്തിയെല്ലാം ക്ഷയിച്ചു. സ്വപ്നത്തിൽ പോലും നടക്കുമെന്ന് കരുതാത്ത കാര്യങ്ങളാണ് സംഭവിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളായി നടന്ന ചെറിയ സംഭവങ്ങൾ ഓർത്തെടുക്കാൻ ശ്രമിച്ചു. മാഞ്ഞുപോവാൻ ഒരുമ്പിട്ടതൊക്കെ വീണ്ടും ഒരു കടലാസിൽ എന്നപോലെ തെളിഞ്ഞുവന്നു. ചില സമയത്തെ അവരുടെ നോട്ടവും സംസാരത്തിലെയാ ശൃംഗാരതാളവും ദ്വയാർത്ഥപ്രയോഗവും പിന്നെ അറിയാതെയെന്നവണ്ണം സാഹചര്യം സൃഷ്ടിച്ച് എന്റെ കുണ്ണയിലിട്ട് അവരുടെ പതുപതുത്ത ചന്തികൾ മെല്ലെ ഒരയ്ക്കുന്നതും ഒക്കെ… ഒക്കെയൊരു യജമാനത്തിയ്ക്ക് ചേരുന്നതിനേക്കാൾ കൂടുതൽ കസ്റ്റമറെ വളയ്ക്കാൻ തുനിഞ്ഞിറങ്ങിയ ഒരു വെടിയ്ക്ക് ചേരുന്നതായിരുന്നു.
അപ്പോഴാണ് ഞാനവരിലെ പെണ്ണിനെ ശരിക്കുമൊന്ന് കാണുന്നത്. കണ്ട് വിലയിരുത്തുന്നത്. എന്റെ അമ്മയാവാനുള്ള പ്രായമുണ്ട് ഈ സ്ത്രീയ്ക്ക്. ഈ നിമിഷംവരെ ഞാൻ കാമം തുടിക്കുന്ന കണ്ണുകളോടെ ഇവരെ നോക്കിയിട്ടില്ല. നളിനിചേച്ചിയുടെ വീട്ടിൽ നടന്നതൊക്കെ ഓർക്കുമ്പോൾ അങ്ങനെ നോക്കാൻ ധൈര്യപ്പെട്ടില്ല എന്നതാണ് സത്യം. പക്ഷേ ഇപ്പോൾ… ഇവരായിട്ടാണ് ഇങ്ങോട്ട് വരുന്നതെന്ന് ഓർക്കുമ്പോൾ… പേടിയൊക്കെ പമ്പ കടക്കുന്ന പോലെ. അവർ എനിക്ക് നേരെ കുനിഞ്ഞിരുന്ന് ഇംഗിതം ഉണർത്തുന്ന മിഴികളോടെ നോക്കുമ്പോൾ നാല്പത്തിയെട്ടിലും ഉടവുതട്ടാത്ത ആ അംഗലാവണ്യത്തിലേക്ക് എന്റെ കണ്ണുകൾ പാഞ്ഞു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025