Kambikuttan Malayalam

Sex stories Kambikuttan kambikathakal

കേരളാ എക്സ്പ്രസ്സ്

സുമന് കഷ്ടിച്ച് എന്നെക്കാള്‍ രണ്ടിഞ്ചു മാത്രമേ ഉയരക്കുറവ് ഉണ്ടായിരുന്നുള്ളൂ. എന്റെ കണ്ണുകളിലേക്ക് നോക്കി ഇല്ലെന്ന അര്‍ത്ഥത്തോടെ അവള്‍ ചുണ്ട് മലര്‍ത്തി. ചെമന്ന റോസാപ്പൂവിന്റെ ഇതള്‍ പോലെ പുറത്തേക്ക് വിരിഞ്ഞ ആ അധരപുടം എന്റെ സമനില തെറ്റിച്ചുകളഞ്ഞു. അവളെ വലിച്ചടുപ്പിച്ച് അതു വായിലാക്കി ആവേശത്തോടെ ഞാന്‍ ഉറുഞ്ചി. സുമന്‍ എന്നിലേക്ക് പടര്‍ന്നുകയറി.

“മേരി ലിപ്സ് ഖതം”

ചുണ്ടില്‍ നിന്നും പല്ലുകള്‍ മാറ്റിയപ്പോള്‍ ഒരു കുട്ടിയുടെ ഭാവത്തോടെ അവള്‍ പറഞ്ഞു. എന്റെ ഷര്‍ട്ട് ദേഹത്തുനിന്നും ഊരിയിട്ട് അവള്‍ അലമാരയുടെ പിടിയില്‍ തൂക്കി. രോമമില്ലാത്ത, ഉറച്ച മസിലുകളുള്ള എന്റെ ദേഹത്തേക്ക് നോക്കി അവള്‍ ചുണ്ടുനക്കി. ഒരു വന്യമൃഗത്തിന്റെ ഭാവമായിരുന്നു അപ്പോഴവളുടെ മുഖത്തിന്.

“ട്രെയിനിലെ ആ തള്ള” സുമന്‍ ചിരിച്ചുകൊണ്ട് എന്നെ ഓര്‍മ്മപ്പെടുത്തി. ഞാനും ചിരിച്ചു.

അവളുടെ വിരലുകള്‍ എന്റെ ജീന്‍സിന്റെ ബട്ടന്‍ വിടര്‍ത്തുകയായിരുന്നു. തുടകളിലൂടെ ജീന്‍സ് താഴേക്ക് തള്ളിക്കൊണ്ട് അവള്‍ വീര്‍ത്തുനിന്നിരുന്ന എന്റെ ഷഡ്ഡിയിലേക്ക് നോക്കി. ആ മുഖത്തേക്ക് കാമം ആര്‍ത്തിരമ്പി എത്തുന്നത് ഞാന്‍ കണ്ടു. അവള്‍ എന്റെ മുന്‍പിലേക്ക് ഇരുന്ന് കാലുകളിലൂടെ ജീന്‍സ് ഊരിയെടുത്ത്, എഴുന്നേറ്റ് ചെന്ന് ഷര്‍ട്ടിന്റെ മുകളില്‍ തൂക്കി. ഷഡ്ഡി മാത്രം ധരിച്ചു നിന്നിരുന്ന എന്റെ കുണ്ണ മുഴുത്ത് പുളഞ്ഞു നില്‍ക്കുകയായിരുന്നു ഉള്ളില്‍. തിരികെവന്ന സുമന്‍ എന്റെ കണ്ണുകളിലേക്ക് നോക്കി വായ തുറന്ന് തുടുത്തു ചുവന്ന നാവ് പുറത്തേക്ക് നീട്ടി. മുഖം എന്റെ മുഖത്തോട് അടുപ്പിച്ച് എന്റെ ചുണ്ടില്‍ അവള്‍ നക്കി. താഴെ അവളുടെ കൈ എന്റെ ഷഡ്ഡി ഊരുന്നുണ്ടായിരുന്നു. മുഴുത്ത കുണ്ണയുടെ വലിപ്പം കാരണം ഇലാസ്റ്റിക് നന്നായി വലിച്ചാണ് അവളത് താഴേക്ക് മാറ്റിയത്. സ്വതന്ത്രമായ കുണ്ണ നിവര്‍ന്നു നിന്ന് ത്രസിച്ചു. സുമന്റെ ശ്വാസം വിറയ്ക്കാന്‍ തുടങ്ങിയിരുന്നു. അവള്‍ താഴേക്ക് നോക്കിയിട്ട് ഒരു സീല്‍ക്കാരത്തോടെ എന്നെ കെട്ടിപ്പിടിച്ച് തെരുതെരെ ചുംബിച്ചു. തെക്കേ ഇന്ത്യന്‍ പെരുംകുണ്ണ ദര്‍ശനത്തില്‍ വടക്കേ ഇന്ത്യന്‍ പെണ്ണ് നിലം പരിശായിരിക്കുന്നു!

എന്നെ നക്കിക്കൊണ്ട്‌ അവള്‍ നിലത്തേക്ക് ഊര്‍ന്നിറങ്ങി. എന്റെ തുടകളില്‍ പിടിച്ച് നിലത്തേക്ക് മുട്ടുകുത്തിയ അവള്‍ നീണ്ടുന്തി നിന്നിരുന്ന എന്റെ തടിയന്‍ കുണ്ണയില്‍ നോക്കി തലയാട്ടി; ആരാധനയോടെ. ശ്രീകോവിലിലെ വിഗ്രഹത്തിലേക്ക് നോക്കി വിതുമ്പുന്ന ഭക്തയുടെ ഭാവമായിരുന്നു അപ്പോഴവള്‍ക്ക്. ചുരിദാറില്‍ നിന്നും പുറത്തേക്ക് തള്ളി നില്‍ക്കുന്ന മുലകള്‍ എനിക്ക് കാണാമായിരുന്നു.

“കിത്നാ പ്യാരാ ഹേ യെ”

തലയുയര്‍ത്തി എന്നെ നോക്കി, കുണ്ണയില്‍ പിടിച്ചുകൊണ്ട് അവള്‍ മൊഴിഞ്ഞു. അവന്റെ വായില്‍ നിന്നും കൊഴുത്ത മദജലം ഒലിക്കുന്നുണ്ടായിരുന്നു. സുമന്‍ മെല്ലെ നാവുനീട്ടി അവന്റെ ശിരസ്സില്‍ വളരെ മൃദുവായി ഒന്ന് നക്കി; പുളഞ്ഞുപോയി ഞാന്‍.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025