Kambikuttan Malayalam

Sex stories Kambikuttan kambikathakal

കേരളാ എക്സ്പ്രസ്സ്

മുലകളില്‍ നിന്നും തലയുയര്‍ത്തി നോക്കിയപ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നത് കണ്ട് ഞാന്‍ ഞെട്ടി. മുകളിലേക്ക് ചാടിനീങ്ങിയ ഞാന്‍ അവളുടെ കവിളുകളില്‍ തലോടി, മുഖം കൈകളില്‍ എടുത്ത് ആ കണ്ണുകളിലേക്ക് നോക്കി.

“ക്യാ ഹുവാ? ങേ?”

“ഇത്നാ മജാ പെഹലീ ബാര്‍ മില്‍ രഹീ ഹേ..” ആനന്ദാശ്രുക്കള്‍ പൊഴിച്ചുകൊണ്ട്‌ അവള്‍ പറഞ്ഞു.

ഞാനവളെ ചുംബനങ്ങള്‍ കൊണ്ടുമൂടി. ഒന്നിനും കൊള്ളാത്ത ഒരു കാര്‍ക്കോടകന്റെ കൈകളിലേക്ക് ഇട്ടുകൊടുത്തിരിക്കുകയാണ് ഈ തങ്കക്കുടത്തെ; ഏതോ തെണ്ടിയായ തന്തപ്പടി!

അവളുടെ കണ്ണീര്‍ ഞാന്‍ നക്കിയെടുത്തു. പിന്നെ മിന്നായംപോലെ താഴേക്ക് ഒരു ഊളിയിടല്‍ ആയിരുന്നു. എന്റെ മുഖമെത്തി നിന്നത് അവളുടെ ചൂട് വമിപ്പിച്ചിരുന്ന പൂറ്റിലാണ്. അടുപ്പിച്ചുവച്ചിരുന്ന കാലുകള്‍ സ്വയമറിയാതെ സുമന്‍ കവച്ചകത്തി. പൂറിന്റെ പൂര്‍ണ്ണ ദര്‍ശനം ആദ്യമായി ഞാന്‍ കണ്ടു. തുടുത്ത വെണ്ണച്ചുണ്ടുകള്‍ക്ക് നടുവില്‍ അലുവയുടെ കഷണങ്ങള്‍ പോലെ ചാടിക്കിടക്കുന്ന ഇതളുകള്‍. എത്ര അരുമയായ പൂറ്! ഞാനതില്‍ അമര്‍ത്തിച്ചുംബിച്ചു.

“ഊഊഊഊഊഊഊഊഊ”

സുമന്‍ അരക്കെട്ട് മേലേക്ക് തള്ളി ശക്തമായി വിറച്ചു. അവളുടെ പൂറ്റില്‍ നിന്നും ലാവ പോലെ പ്രവാഹമുണ്ടായി. എന്റെ മുഖവും തോളുകളും നനച്ച് അവള്‍ ചുരത്തി. എനിക്കാദ്യം ഒന്നും മനസിലായില്ല. അവള്‍ക്ക് രതിമൂര്‍ച്ഛ സംഭവിച്ചതാണ് എന്ന് മനസിലായപ്പോഴേക്കും വൈകിപ്പോയിരുന്നു. സുമന്‍ എഴുന്നേറ്റ് ബാത്ത്റൂമിലേക്ക് ഓടി. അതിന്റെ കതകടയുന്നതും വെള്ളം വീഴുന്നതും കേട്ടുകൊണ്ട് ഞാന്‍ ശക്തമായി കുലുക്കി. ഉച്ചമുതല്‍ പുറത്തേക്ക് വരാന്‍ വെമ്പി നിന്നിരുന്ന വെള്ളമത്രയും ചെറിയൊരു ശ്രമത്തിലൂടെ സ്വാതന്ത്ര്യം കണ്ടു. സുമന്റെ ബെഡ് ഷീറ്റില്‍ മുഴുവന്‍ എന്റെ ശുക്ലം തെറിച്ചുവീണു നനഞ്ഞു. അതിനു മുന്നേ അവളുടെ വകയായുള്ള നനവ് വേറെയും ഉണ്ടായിരുന്നല്ലോ? ആ തുണി ചുരുട്ടിക്കൂട്ടി താഴെക്കളഞ്ഞ ശേഷം ഞാന്‍ കട്ടിലിലേക്ക് വീണു.

അല്‍പ്പം കഴിഞ്ഞപ്പോള്‍ സുമനെത്തി. ദേഹം കഴുകിത്തുടച്ച് നഗ്നയായി വന്ന അവള്‍ ലജ്ജയോടെ എന്റെ അരികില്‍ ഇരുന്നു. പുറം തിരിഞ്ഞിരുന്ന അവളെ ഞാനെന്റെ നെഞ്ചിലേക്ക് പിടിച്ചുകിടത്തി.

“അവിടെ തൊട്ടപ്പഴേക്കും പോയല്ലോ?” കവിളില്‍ തലോടിക്കൊണ്ട് ഞാന്‍ ചോദിച്ചു.

“മുല കുടിച്ചപ്പഴെ എനിക്ക് വന്നതാ..” ലജ്ജയോടെ അവള്‍ കണ്ണുകള്‍ പൊത്തി.

ഞാന്‍ എഴുന്നേറ്റ് അവളെ കട്ടിലിന്റെ നടുവിലേക്ക് കിടത്തി. നല്ല തണുപ്പുണ്ടായിരുന്നു അവളുടെ ശരീരത്തിന്. അവിടവിടെ മുത്തുമണികള്‍ പോലെ നില്‍ക്കുന്ന ജലകണങ്ങള്‍.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025