Kambikuttan Malayalam

Sex stories Kambikuttan kambikathakal

കെട്യോളാണ് മാലാഖ

ഞാൻ ആദ്യമായാണ് നേരിൽ കാണുന്നത്. ഇടയ്ക്ക് അങ്ങോട്ടേക്ക് നോക്കുമ്പോ ചെറിയ ചമ്മൽ എനിക്കുണ്ട്. എന്റെയുള്ളിൽ അവർ കാമുകീ കാമുകന്മാരായി മാറുന്നത് ഞാൻ എന്തിനാണ് സങ്കൽപ്പിക്കുന്നത് എന്നെനിക്ക് മനസിലാകുന്നില്ല.

 

എണ്ണ ചൂടായപ്പോൾ ഞാൻ ചിക്കൻ പീസ് ഓരോന്നായി അതിലേക്ക് ഇട്ടു.

 

നന്ദൻ സുന്ദരൻ ആണെന്ന് അറിയാം എന്നേക്കാൾ സുന്ദരൻ ആണ്, എനിക്ക് മീശയില്ല, നന്ദന്റെ അത്രയും ഉയരവുമില്ല, മാത്രമല്ല ആലോചിക്കുമ്പോ എനിക്ക് അക്ഷരയെ പൊക്കാൻ ഉള്ള ആരോഗ്യം ഒന്നും ഇല്ല.

 

പക്ഷെ അടിച്ചു ബോധം പോയ അക്ഷരയെ ഷവറിൽ കുളിപ്പിക്കാനും, എടുത്തു ബെഡിൽ കിടത്തുകയും ചെയ്യാൻ നന്ദന് കഴിയുമെങ്കിൽ……

 

ശേ..എന്റെ മനസു എന്തൊക്കെയാണ് ആലോചിക്കുന്നത്.

 

ഞാൻ ചിക്കൻ കോരിയെടുത്തു. പ്ലേറ്റിലാക്കി കൊണ്ട് അക്ഷരയെയും നന്ദനയെയും നോക്കി.

 

അവർ അവിടെ രണ്ടാമത്തെ ഗ്ലാസ് ഒഴിക്കുകയാണ്.

 

“അജയ് വേഗം വാടോ” നന്ദൻ ആജ്ഞാപിച്ചപോലെ എനിക്ക് തോന്നി.

 

ഞാൻ പ്ലേറ്റ് എടുത്തുകൊണ്ട് അവരുടെ മുൻപിൽ ഒരു ദാസനെ പോലെ നിന്നു.

 

“ഇരിക്കടോ” നന്ദൻ പറഞ്ഞു.

 

“നോക്കട്ടെ ടേസ്റ്റ് എങ്ങനെ ഉണ്ടെന്നു”

 

ഒരു പീസ് ചിക്കെൻ ലോലിപോപ് കടിച്ചു അതിന്റെ ഇറച്ചി വലിച്ചു വായിൽ ആക്കുമ്പോ . പച്ചയ്ക്ക് പറഞ്ഞാൽ എനിക്ക് അക്ഷരയുടെ റോസപ്പൂ കന്ത് നന്ദൻ വലിച്ചു കടിക്കും പോലെയാണ് തോന്നിയത്.

 

എന്റെ മനസിന് ഒരു തരം ലഹരി പടരുന്നതായാണ് എനിക്ക് തോന്നിയത്. അല്ലെങ്കിൽ പിന്നെന്തിനു ഇതുപോലെ ചിന്തിക്കണം. അങ്ങനെ തോന്നുമ്പോഴെ കമ്പിയടിക്കുന്നത് എന്തിനാണ്?!

 

“വൗ എന്ത് ടേസ്റ്റ് ആണ് അജയ്”

 

“ഇത് മുഴുവനും ഞാൻ തന്നെ കടിച്ചു തിന്നും”

 

“അപ്പൊ എനിക്കില്ലേ നന്ദാ”

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025