Kambikuttan Malayalam

Sex stories Kambikuttan kambikathakal

കെട്യോളാണ് മാലാഖ

 

“ഞാൻ അക്ഷു ന്റെ കൂടെ ആദ്യമായി വെള്ളമടിക്കുന്ന ദിവസം”

 

“അന്ന് എന്റെ ബര്ത്ഡേ ആയിരുന്നു”

 

“ഒറ്റയക് വെള്ളമടിക്കാൻ അന്നെന്തോ തോന്നാത്തത് കൊണ്ടാണ്, ഞാൻ അക്ഷുനെ മെസ്സേജ് ചെയ്തത്”

 

“കാർ എടുത്തു ഉടനെ വന്നപ്പോൾ”

 

“ഞാൻ രണ്ടെണ്ണം അടിച്ചിട്ട് നില്കുവായിരുന്നു”

 

“ആദ്യമായി എന്റെ ഫ്ലാറ്റിൽ വന്നപ്പോൾ ഞാനും നിന്റെ കെട്യോളെ നല്ലപോലെ സല്കരിക്കണം എന്ന് വെച്ചു”

 

“ശരി”

 

“പക്ഷെ എന്റെ ബര്ത്ഡേ ആയിട്ട് വൈഫ് അയച്ച ബൊക്കെ ടേബിൾ ഇല് കണ്ടപ്പോള്”

 

“അജയ് വിളിക്കുന്നു ഞാൻ പോവാന്നു പറഞ്ഞിട്ട്”

 

“അര മണിക്കൂർ കൊണ്ട് ഒരു ദേ ഈ ഇരിക്കുന്ന ആള് വലിയ ക്രീം കേക്ക് വാങ്ങിയിട്ട് വന്നു”

 

“അന്ന് ഞാൻ കേക്ക് കട്ട് ചെയ്യാൻ കൈ വിറയ്കുമ്പോ”

 

“അക്ഷു എന്റെ കൈ പിടിച്ചു കട്ട് ചെയ്തു എടുത്ത് എന്റെ വായിൽ വെച്ച് തന്നു”

 

“പക്ഷെ ഞാൻ അപ്പോൾ ഒരു പീസ് എടുത്തു അക്ഷുന്റെ മുഖത്തു തേച്ചു”

 

“അക്ഷുനു അതിഷ്ടപ്പെട്ടേയില്ല, ഞാനിപ്പോ മത്തു പിടിച്ചിരിക്കുന്നതു കൊണ്ട് കുറെ എടുത്തു മുഖത്തും നെഞ്ചിലും പൊക്കിളും എല്ലാം തേച്ചു കൊടുത്തു.”

 

“ഞാൻ തല്ലാൻ കൈ ഓങ്ങിയപ്പോ, എന്റെ കൈപിടിച്ച് തിരിച്ചത് ആരാ ? നല്ല  വേദനയായിരുന്നു ”

 

“പിന്നെ മുഖം കഴുകി വന്നു ഞങ്ങൾ വെള്ളമടി തുടങ്ങി”

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025