Kambikuttan Malayalam

Sex stories Kambikuttan kambikathakal

കെട്യോളാണ് മാലാഖ

“പക്ഷെ അന്ന് ഞങ്ങൾ വർത്താനം പറഞ്ഞുകൊണ്ട് ഒത്തിരി സമയം ചിലവഴിച്ചു, ഫുഡ് കഴിച്ചത് പോലും രാത്രി ഒരു മണി കഴിഞ്ഞിട്ടാണ്, പക്ഷെ കഴിച്ച ഫുഡ് വയറ്റിൽ പിടിക്കാതെ അക്ഷു എന്റെ തറയിലും ടേബിളും ഒക്കെ ശർദിച്ചു നാശമാക്കി”

 

“അവൾ ബോധം കേട്ട് കിടന്നപ്പോൾ ഞാൻ എണീറ്റു അവളെ എടുത്തുകൊണ്ട് ബാത്‌റൂമിൽ ചെന്നു കുളിപ്പിച്ചു തലയൊക്കെ തോർത്തി ബെഡിൽ കിടത്തുമ്പോ സമയം 3 മണി” നന്ദൻ എല്ലാം എന്നോട് തുറന്നു പറയുന്ന ഒരു ശുദ്ധ മനസിന്റെ ഉടമയാണ് എന്ന് എനിക്ക് തോന്നി, അവനോടു എനിക്ക് ശെരിക്കും എനിക്ക് അസൂയ കൂടി വന്നു, എന്റെ കമ്പനി ഒട്ടും ഇഷ്ടമല്ലാത്ത അക്ഷര വൈകുന്നേരം മുതൽ പുലർച്ചെ വരെ തന്റെ കൂട്ടുകാരനും പാർട്ണറുമായ നന്ദന്റെ ഒപ്പം ചെലവിടുന്നത് ആലോചിക്കുമ്പോ എനിക്കത് കഴിയുന്നില്ലലോ എന്ന മനോവിഷമം ആയിരുന്നു, ഞാനത് പുറത്തു കാണിക്കാതെ എല്ലാം കേട്ടിരുന്നു. നന്ദൻ ഓരോന്ന് പറയുമ്പോളും ഞാൻ എന്റെ മനസ്സിൽ അത് സങ്കല്പിച്ചു നോക്കി പക്ഷെ പ്രധാനമായും എന്റെ മനസ്സിലപ്പോൾ നന്ദൻ അക്ഷരയെ ഷവറിനു താഴെ നിർത്തി കുളിപ്പിക്കുന്ന സീൻ ആയിരുന്നു.

 

ആലോചിക്കുമ്പോഴേ എന്റെ ഷോർട്സിൽ ഒരാൾ പതിയെ ബലം വെക്കുന്നത് ഞാൻ അറിഞ്ഞു. എന്റെ ചോരയോട്ടം കൂടുന്നതും എന്നെ ഹോർമോണുകളെ ഉത്തേജിപ്പിച്ചു.

 

“നീയെന്താ ഇതൊന്നും എന്നോട് പറയാഞ്ഞേ അക്ഷര?”

 

“പിന്നെ വാള് വെച്ചതൊക്കെ എല്ലാരോടും പറഞ്ഞുനടക്കയല്ലേ”

 

അതും ശരിയാണ്.

 

“അതെ അത്ര മാന്യൻ ഒന്നും ആവണ്ട മിസ്റ്റർ നന്ദൻ” നന്ദന്റെ മുഖം അക്ഷര അവളുടെ നേർക്ക് തിരിച്ചുകൊണ്ടു പറഞ്ഞു.

 

“എന്തെ..”

 

“ഇയാൾ അവിടെ വാള് വെച്ചിട്ടേയില്ല എന്നാണോ പറഞ്ഞു വരുന്നത്?”

 

“അത് അത്”

 

“എത്ര തവണയുണ്ട് മോൻ ഒന്ന് ഓർത്തു പറഞ്ഞെ കാണട്ടെ”

 

“മൂന്നു”

 

“മൂന്നോ ??”

 

“നാല്!!”

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025