Kambikuttan Malayalam

Sex stories Kambikuttan kambikathakal

കിച്ചുവിന്റെ ഭാഗ്യജീവിതം 6

 

മീനച്ചേച്ചി: അതൊന്നും പറ്റില്ല, നിന്നെ എനിക്ക് വല്യ വിശ്വാസം ഇല്ല.. രാവിലെ ഒരു ചായ ഇടാൻ പോയ എന്നെ നീ ഈ പരുവം ആക്കി.. ഇനി ഇങ്ങനെ നടന്നിട്ട് വേണം നിനക്കെന്റെ ബാക്കി ഉള്ള ജീവനും കൂടി എടുക്കാൻ..

 

ഞാൻ: എങ്കിൽ ചേച്ചി ഒരു കാര്യം ചെയ്യ്.. സാരി ഒന്നും വേണ്ട.. അകത്തുള്ളത് മാത്രം മതി… ബ്രായും പാന്റിയും… ഇത് വേണ്ട..ഞാൻ കണ്ടതാണ്…പുതിയത് ഉണ്ടെങ്കിൽ എടുത്തിട്…എനിക്കും ഒരു നയനസുഖം കിട്ടട്ടെ…

 

മീനച്ചേച്ചി: നീ എന്നെ ഇന്ന് കൊന്നിട്ടേ പോകു അല്ലെ…

 

ഞാൻ: അപ്പോൾ ഞാൻ കൊല്ലണ്ടേ…പിന്നെ എന്തിനാ എന്നെ വിളിച്ചത്..അതോ ഞാൻ ഇത് വരെ ചെയ്തതൊന്നും ചേച്ചിക്ക് പിടിച്ചില്ലേ??

 

മീനച്ചേച്ചി: പോടാ, പിടിച്ചില്ല പോലും…….. നിനക്ക് എന്റെ കാര്യങ്ങൾ ഒക്കെ അറിയാവുന്നതല്ലേ… ഈ ഒരു നാല് മണിക്കൂറിനിടയ്ക്ക് എന്നെ നീ എത്ര പ്രാവശ്യം നനയിച്ചു എന്നറിയാമോ…?? എന്റെ ജീവിതത്തിൽ ഇത് വരെ ഒരു ദിവസം പോലും ഇത്രയും പ്രാവശ്യം ഞാൻ ഇങ്ങനെ സുഖിച്ചിട്ടില്ല… പെണ്ണുങ്ങളെ സുഖിപ്പിക്കുന്ന കാര്യത്തിൽ നിനക്ക് നല്ല എക്സ്പീരിയൻസ് ആണെല്ലോടാ.. സത്യം പറയെടാ ലതചേച്ചി മാത്രമേ ഉള്ളോ അതോ വേറെയും ആരെങ്കിലും ഒക്കെ ഉണ്ടോ..?

 

ഞാൻ: എന്റെ പൊന്നു ചേച്ചി, മാമി മാത്രമേ ഉള്ളു… വേറെ ആരും ഇല്ല.. എന്താ ചേച്ചിക്ക് അങ്ങനെ തോന്നാൻ കാരണം?

 

മീനച്ചേച്ചി: അല്ല, പൊതുവെ ആണുങ്ങൾ അവരുടെ സുഖം മാത്രമേ നോക്കാറുള്ളു, പക്ഷെ നീ അങ്ങനെ അല്ല.. അന്നും ഇന്നും നീ ആദ്യം എന്നെ സുഖത്തിന്റെ പരമോന്നതിയിൽ എത്തിച്ചിട്ടേ നീ നിന്റെ കാര്യം നോക്കാറുള്ളു, അതാ ഞാൻ അങ്ങനെ പറഞ്ഞത്…

 

ഞാൻ: 😊..

 

ചേച്ചി നേരെ വാർഡ്രോബ് തുറന്നു, എന്നിട്ട് കുറച്ചു ലോഞ്ചുറി സെറ്റുകൾ എന്നെ കാണിച്ചു തന്നു.

 

മീനച്ചേച്ചി: നിനക്ക് ഇഷ്ടമുള്ളത് പറ… ഞാൻ അതിടാം..

 

ഞാൻ ഒരു പച്ച നെറ്റ് പോലത്തെ ബ്രായും, അതെ സെറ്റിലുള്ള ഒരു പച്ച പാന്റീസും എടുത്തു കൊടുത്തു. ചേച്ചി അതെടുത്തിട്ടു. ഞാൻ ചേച്ചിയെ തിരിച്ചു നിറുത്തി ചേച്ചിയുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു. ചേച്ചിയും എന്നെ മുറുകെ കെട്ടി പിടിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025