മീനച്ചേച്ചി: എന്തോന്ന്??
ഞാൻ: അല്ല ഇന്നത്തെ സംഭവികാസങ്ങൾ ഒന്ന് അയവിറക്കിയതാണ് മാഡം..
മീനച്ചേച്ചി: അതിൽ എന്തോന്ന് ഇത്ര അയവിറക്കാൻ???
ഞാൻ: അത് ശെരി അപ്പോൾ ചേച്ചി എല്ലാം മറന്നോ??? എനിക്കാണെങ്കിൽ അതിന്റെ കിക്ക് ഇതുവരെ മാറിയിട്ടില്ല. അതെ മാമിയോട് എല്ലാം പറഞ്ഞോ?? മാമി എനിക്കൊരു മെസ്സേജ് ഇട്ടിരുന്നു.
മീനച്ചേച്ചി: ആ..അത് ഞാൻ ചേച്ചിയെ വിളിച്ചു പറഞ്ഞു. ചേച്ചി എന്തോന്ന് പറഞ്ഞേ??
ഞാൻ: കൂടുതൽ ഒന്നും പറഞ്ഞില്ല..മാമൻ വീട്ടിൽ ഉള്ളത് കൊണ്ട് നാളെ വിളിക്കാം എന്ന് പറഞ്ഞു.
മീനച്ചേച്ചി: നീ പോയി കഴിഞ്ഞു ഞാൻ ചേച്ചിയെ വിളിച്ചിരുന്നു. നടന്നതൊക്കെ പുള്ളികാരിയോട് പറഞ്ഞു.
ഞാൻ: അത് ശെരി. എന്നിട്ട് പുള്ളിക്കാരി എന്ത് പറഞ്ഞു..?
മീനച്ചേച്ചി: നിന്നെ മുഴുവനായി തിന്നല്ലേ, ചേച്ചിക്കും വേണം എന്ന് പറഞ്ഞു… 😃😃
ഞാൻ: എന്നിട്ട് ചേച്ചിക്ക് കൊടുക്കാം എന്ന് സമ്മതിച്ചോ?? അല്ലെ എന്റെ അനുവാദം ഇല്ലാതെ എന്റെ കച്ചവടം നടത്തിയോ നിങ്ങൾ രണ്ടു പേരും കൂടി.
മീനച്ചേച്ചി: പോടാ അവിടുന്ന്.. ചേച്ചി ഇല്ലായിരുന്നെങ്കിൽ ഇതൊന്നും നടക്കില്ലായിരുന്നു. നീ ഒട്ടും എന്നെ നോക്കത്തും ഇല്ല, ഞാൻ നിന്നെ അങ്ങനെ കാണത്തും ഇല്ലായിരുന്നു.
ഞാൻ: അതിനുള്ള സമ്മാനം ഞാൻ മാമിക്ക് കൊടുത്തോളം.. അതൊക്കെ പോട്ടെ.. ഇപ്പോൾ വൈകിട്ടത്തെ കെട്ടൊക്കെ വിട്ടോ??
മീനച്ചേച്ചി: എവിടെ വിടാൻ… നിനക്കറിയാമോ കിച്ചു ഒരു നാലഞ്ചു കൊല്ലമായി ഞാൻ ഈ സുഖം അറിഞ്ഞിട്ട്..
ഞാൻ: അതിനെന്താ ചേച്ചി, വിഷമിക്കാതെ ഇനി മുതൽ ഞാൻ ഉണ്ടല്ലോ..
മീനച്ചേച്ചി: മ്മ്.. പിന്നെ ഞാൻ വിളിച്ചതേ ഞാറാഴ്ച്ച അമ്മ രാവിലെ അമ്പലത്തിൽ പോയിട്ട് നേരെ അമ്മയുടെ സഹോദരന്റെ വീട്ടിൽ പോകും, വൈകിട്ടേ വരൂ.. വന്നാൽ ഇന്നത്തെ സങ്കടം മാറ്റം രാവിലെ മുതൽ വൈകിട്ട് വരെ കെട്ടി പിടിച്ചു കിടക്കാം..
ഞാൻ: എപ്പോൾ വന്നെന്ന് ചോദിച്ചാൽ മതി. രാവിലെ എട്ട് മണിക്ക് ഞാൻ വീട്ടിനു മുമ്പിൽ ഹാജർ ആയിരിക്കും..
