Kambikuttan Malayalam

Sex stories Kambikuttan kambikathakal

കിച്ചുവിന്റെ ഭാഗ്യജീവിതം 6

 

(മീനചേച്ചിയെ കളിക്കാൻ പോണെന്ന് അമ്മയോട് പറയാൻ പറ്റില്ലല്ലോ… അത് കൊണ്ട് ഒരു നമ്പർ ഇട്ടതാണ്.)

 

അമ്മ: രണ്ടു ദിവസം അവധി കിട്ടിയാൽ മുഴുവനും കറങ്ങി നടന്നോണം..

 

ഞാൻ: എന്നും ഇല്ലല്ലോ എന്റെ രാജിമോളെ.. ഇന്ന് ഉച്ചവരെ എന്തായാലും ഞാൻ ഇവിടെ ഉണ്ടല്ലോ.. ഞാൻ സഹായിക്കും എന്റെ അമ്മയെ ഭക്ഷണം പാചകം ചെയ്യാൻ..പോരെ?

 

അമ്മ: സോപ്പ് ഇടാൻ എന്റെ മോനെ കഴിഞ്ഞേ ആളുള്ളൂ.. 😀

 

“എന്റെ സുന്ദരി അമ്മ” എന്നും പറഞ്ഞു ഞാൻ എഴുനേറ്റ് അമ്മയ്ക്ക് കവിളിൽ ഒരുമ്മയും കൊടുത്തിട്ട് കൈ കഴുകാൻ പോയി. അമ്മ ചിരിച്ചു കൊണ്ട് എഴുനേറ്റ് നേരെ അടുക്കളയിൽ പോയി. ഞാൻ അമ്മയുടെ പുറകെ അടുക്കളയിൽ കയറി.

 

ഞാൻ: ഹലോ സുന്ദരി, എന്താണ് ഇന്ന് ഉച്ചയ്ക്കുള്ള മെനു…

 

അമ്മ: സ്ഥിരം ഉള്ളത് തന്നെ, ഇന്നലെ വാങ്ങിയ മീൻ കഴുകി വൃത്തിയാക്കി ഫ്രിഡ്ജിൽ ഇരുപ്പുണ്ട്. അത് വച്ച് ഒരു മീൻകറിയും, ഒരു തോരനും, രസവും ചോറും. പോരെ..??

 

ഞാൻ: മതി മാതാശ്രീ..ഞാൻ എന്താണ് ചെയ്തു തരേണ്ടത് എന്ന് പറഞ്ഞാൽ മതി?

 

അമ്മ: ഒന്നും വേണ്ട എന്റെ മോൻ ഈ അടുക്കളയിൽ നിന്നും ഒന്നിറങ്ങി തന്നാൽ മതി. ഞാൻ തന്നെ ചെയ്തോളാം. എന്തായാലും ഇന്ന് കാപ്പി നീ അല്ലെ ഉണ്ടാക്കിയത്, അത് മതി.

 

ഞാൻ പാത്രം കഴുകി കൊണ്ടിരുന്ന അമ്മയുടെ പുറകിൽ ചെന്ന് കെട്ടി പിടിച്ചു. അമ്മ ഒട്ടും പ്രതീക്ഷിക്കാത്ത കാര്യം ആയതു കൊണ്ട് ഒന്ന് ഞെട്ടി. പിന്നെ ഒരു ചിരി പാസ്സാക്കി.

 

അമ്മ: എന്താണ് മോന് അമ്മയോട് ഭയങ്കര സ്നേഹം..??

 

ഞാൻ: അത് ശെരി എനിക്ക് എന്റെ അമ്മയെ സ്നേഹിച്ചും കൂടെ..വേണ്ടെങ്കിൽ പറ..

 

അമ്മ: വേണ്ട എന്ന് ആരാ പറഞ്ഞെ.. അല്ല ഈ സ്നേഹം ഒന്നും കുറച്ചു കാലം ഇല്ലായിരുന്നെല്ലോ..ഇപ്പോഴെന്താ പ്രേത്യേകത…

 

ഞാൻ: കുറച്ചു കാലം ഞാൻ ബിസി ആയിരുന്നു..ഇപ്പോഴാണ് ഒന്ന് ഫ്രീ ആയത്..പോരെ.?? സ്നേഹിച്ചാൽ കുറ്റം, സ്നേഹിച്ചില്ലെങ്കിൽ കുറ്റം..😉

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025