ഹും……
‘”” മോനേ കിളി……. ‘”””‘😏
ഞാൻ: എന്തോ……..😅
‘”””‘ നീ ഇപ്പൊ എന്നെക്കുറിച്ച് എന്താ വിജാരിച്ചേ….. ‘”””😁
ഞാൻ: ഞാനോ…… എന്ത് വിചാരിക്കാൻ…..😅
‘”””” മോനെ കിളി…..
നീ ചത്തു….
അപ്പൊ ശരീരം നഷ്ട്ടമായി….
അപ്പൊ ഇനി നിന്റെ മൈന്റ് words എല്ലാർക്കും കേൾക്കാം…… ‘””””😁😁
ഞാൻ: ഏഹ്…..😮
അപ്പൊ എല്ലാം കേൾക്കാം…. ‘”””😥
‘””””‘ അതേ……
ഉറപ്പായും കേൾക്കും…'””””😂
ഞാൻ: ഇതെന്ത് കഷ്ടമാ…..😫
അപ്പൊ ആത്മാക്കൾക്കൊന്നും ഒരു പ്രൈവസി ഇല്ലേ ഇവിടെ….. ‘””””
😥
‘”””” ഇല്ല…..
ഇവിടെല്ലാം ഫ്രീ മൈൻഡ് ആണ്….'”””
