Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗ്രേസിട്ടീച്ചർ കിട്ടപുരാണം മൂന്നാം സർഗ്ഗം

അമ്മച്ചി ഭയങ്കര സാധനമാണെടാ. എന്തൊണ്ടേലും മണത്തറിയും. ഇപ്പോത്തന്നെ അരമണിക്കൂറായിക്കാണും…. ഫോൺ വിളിച്ചാരുന്നു. നീ സാധനം വാങ്ങാൻ പോയെന്നാ ഞാൻ പറഞ്ഞേ. നിന്റെ മൊബൈല് ഡൗണായത് നല്ലകാലം. ദേ.. ഈ കെടക്കവിരീം തലേണേടെ കവറുമൊക്കെ കണ്ടോ. അമ്മച്ചി രാവിലേ മാറ്റി, വാഷിംഗ് മെഷീന്റവിടെ വെച്ചതാ. ഫ്യൂസടിച്ചതോണ്ട് നീ വന്നു നന്നാക്കീട്ട് കഴുകാൻ പറഞ്ഞേപ്പിച്ചേക്കുവാ. നീ പോയാലൊടനേ ഞാനിതെല്ലാം കൂടി പെറുക്കി കഴുകാനിടും. പിന്നെ കുളിക്കും…

എടീ ഭയങ്കരീ! കിട്ടൻ അന്തം വിട്ടു.

എടാ! ഞാനമ്മച്ചീടെ മോളല്ല്യോടാ…  ആപിന്നേ… സത്യം പറഞ്ഞോണം…ഞാനില്ലാത്തപ്പം ഇവിടെന്താടാ ഒണ്ടായേ? അവളവന്റെ വയറ്റിലൂടെ വിരലുകൾ താഴേക്കിഴച്ച് തളർന്നുകിടന്ന കുണ്ണയിൽ മെല്ലെ ഞെരിച്ചു.. പിന്നെ തൊലി വലിച്ചിട്ട് ആ മകുടത്തിൽ പൂവുപോലെ തഴുകി…

ആഹഹഹ..അവൻ പുളഞ്ഞു… ഒന്നും…ആഹ്…

ചേച്ചിയോട് സത്യം പറയടാ മോനേ! അവളൊന്നെണീറ്റ് അവന്റെ ചെവിയിലേക്ക് നാവുകടത്തി.

ആഹ്…. അവൻ പിന്നെയും പുളഞ്ഞു… അവളുടെ കുണ്ണയിലും ചെവിയിലുമുള്ള ആക്രമണം അവന്റെ പ്രതിരോധം തകർത്തു…. ഒരു പ്രാവശ്യം മാത്രം… ആഹ്…. ഒറ്റത്തവണയെടീ! ആഹ്…

അവൾ ചിരിച്ചുകൊണ്ട് അവനെ പിന്നെയും കെട്ടിപ്പിടിച്ചു… പാവം അമ്മച്ചി…  ഞാങ്കണ്ടതല്ല്യോടാ നിങ്ങടെ അടുപ്പം. എനിക്ക് സന്തോഷമേ ഒള്ളടാ… അപ്പന് കാശെന്നൊരൊറ്റ വിചാരമേ ഒള്ള്..

അതിനിടെ അവളുടെ കരലാളനത്തിൽ കൊച്ചുകിട്ടൻ വല്ല്യ കിട്ടനായി വളർന്നിരുന്നു. ഇങ്ങോട്ട് മലർന്നു കെടക്കടാ… അവളൊന്നൊതുങ്ങി..

കിട്ടൻ അനുസരണയുള്ള കുഞ്ഞായി അവളുടെ വിരലുകൾ തരുന്ന സുഖവും അനുഭവിച്ച് മലർന്നുകിടന്നു…

നിന്റെ കുണ്ണയൊണ്ടല്ലോടാ… അവൾ ഒരു കളിപ്പാട്ടം പോലെയവനെ താലോലിച്ചു… നല്ല പഴുത്ത കറുത്ത തൊലിയൊള്ള ഏത്തപ്പഴം പോലാടാ…

കിട്ടൻ പൊന്തി നിന്ന കുണ്ണയൊന്നാട്ടി.. കൊള്ളത്തില്ല്യോടീ? അവൻ അവളെ നോക്കിച്ചിരിച്ചു.

എനിക്ക് നിന്റെ കറുത്ത കുണ്ണേം കറുത്ത നിറോമെല്ലാം ഇഷ്ട്ടാണെടാ! അവൾ കുനിഞ്ഞവന്റെ മുലക്കണ്ണിൽ നക്കി…

ആഹ്… കിട്ടൻ പിടഞ്ഞു…..

ഞാൻ മോളീക്കേറട്ടെടാ? വീർത്ത പൂറ് തിരുമ്മിക്കൊണ്ടവൾ ചോദിച്ചു…

എടീ വല്ലോം പറ്റിയാല്? കിട്ടനവന്റെ വേവലാതി മറച്ചുവച്ചില്ല…

എടാ നീയൊരു പഴഞ്ചൻ തന്നാടാ! അവൾ കിലുകിലാന്നു ചിരിച്ചു. അതിനൊക്കെ ടാബ്ലറ്റൊണ്ടടാ കൊരങ്ങാ….അവൾ കനത്ത തുടകൾ അവന്റെയരക്കെട്ടിനിരു വശത്തും കവച്ച് അവന്റെ കുന്തമുന പിടിച്ചു പൂറിന്റെ പിളർപ്പിലേക്കമർത്തി. പിന്നെ മെല്ലെ മെല്ലെ അവനിലേക്കിറങ്ങി…അവന്റെ മുഴുത്ത കുണ്ണ തുളഞ്ഞുകയറിയപ്പോൾ അവൾക്ക് നൊന്തു. അവൾ കൈകളിരുവശങ്ങളിലും കുത്തിയനങ്ങാതെ നിന്നു…

The Author

ഋഷി

ഈ ഭൂമി നമ്മുടേതല്ലെങ്കിൽ നമുക്കെങ്ങനെ ആകാശത്തേക്കുറിച്ച് സംസാരിക്കുവാൻ കഴിയും?
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025