Kambikuttan Malayalam

Sex stories Kambikuttan kambikathakal

കൊച്ചമ്മ എന്റെ കറവ പശു

തന്നെയല്ലേ ചെയ്തത്?.. തന്നെ മോഹിച്ചിട്ടാണെങ്കിൽ പോലും ഇങ്ങനെ ഒരാൾ വന്നില്ലെങ്കിൽ എന്താകുമായിരുന്നു തന്റെ ജീവിതം?

 

അങ്ങനെയുള്ള അയാളോട് താൻ കുറച്ചു കൂടി നീതി പുലർത്തണ്ടേ. അയാൾ കൊതിച്ച,  ജീവിതത്തിൽ എന്നും അയാൾക്കു ഓർത്തുവെക്കാൻ അയാൾ ആഗ്രഹിക്കുന്ന ഈ ഒരു രാത്രി എന്നും ഓർമകളിൽ തങ്ങി നിൽക്കേണ്ടതായി ആക്കി തീർക്കാൻ തനിക്ക് ഒരു ഉത്തരവാദിത്വം ഇല്ലേ. തനിക്ക് വേണ്ടി ജീവിതം ഹോമിക്കാൻ തയ്യാറായ അയാൾക്കു വേണ്ടി ഈ രാത്രി ആവിസ്മരണീയമാക്കാൻ തനിക്കും ബാധ്യത ഉണ്ട്. അയാളോട് പെരുമാറിയ രീതി മോശമായി പോയി എന്ന്  അവൾ തിരിച്ചറിഞ്ഞു. അയാൾ ചെയ്യുന്നതിലും പറയുന്നതിലും തനിക്ക് അനിഷ്ടമുണ്ടായാലും ,  എതിർപ്പ് കാട്ടി അയാളെ നിരുത്സാഹ പെടുത്തരുതെന്നും  അവൾ തീരുമാനിച്ചു. മദ്യം മനസിനും ചിന്തകൾക്കും നൽകിയ സ്വാതന്ത്ര്യത്തിൽ വണ്ടി ഇടിച്ചതു മുതൽ ഇതുവരെ താൻ കാട്ടി കൂട്ടുന്ന തെറ്റിലെ തിരുത്തേണ്ട ഭാഗങ്ങൾ  ഓരോന്നായി അവൾ അക്കമിട്ടു മനസ്സിൽ ഉറപ്പിച്ചു.

 

ഈ രാത്രി, അത് എന്നും തന്റെ ജീവിതത്തിലെ ഒരു കറുത്ത അധ്യായം ആയിരിക്കും, താൻ ഒരിക്കലും ഓർക്കാൻ ശ്രമിക്കാത്ത, ഒരു അധ്യായം. ഇത് കഴിയുന്നതോടു കൂടി ഈ താളുകൾ തന്റെ ജീവിതത്തിൽ നിന്നും കീറി കളയുകയും ചെയ്യും. അതുകൊണ്ട് തന്റെ ജീവിത ചക്രത്തിൽ നിന്നും മാറ്റപ്പെടാൻ പോകുന്ന ഈ രാത്രി അനീഷിന് സമർപ്പിക്കാൻ അവൾ തീരുമാനിച്ചു. തന്റെ സഹകരണം കൊണ്ട് അയാൾക്കെങ്കിലും ഇത് അവിസ്മരണീയമായിരിക്കട്ടെ…

 

കണ്ണ് തുറന്ന് എന്നെ  നോക്കി കൊണ്ടവൾ പറഞ്ഞു ” സോറി, ഞാൻ പെട്ടന്ന്…. ”

 

ഞാൻ ഈ സമയം രണ്ടാമത്തെ പെഗ് അകത്താക്കുകയായിരുന്നു. അവളുട മറുപടി കേട്ട ഞാൻ  ചിരിച്ചു കൊണ്ട് പറഞ്ഞു ” സോറി ഒന്നും വേണ്ട, എനിക്കും ഇഷ്ടം കിടപ്പറയിൽ ഇങ്ങനെ അഗ്രെസീവ് ആയ ഒരു പെണ്ണിനെയാണ്, നാണിച്ചു നിൽക്കുന്ന പെണ്ണിനേക്കാൾ നല്ലത്  കെട്ടു പൊട്ടിച്ച് മുന്നോട്ടു കുതിക്കാൻ കൊതിച്ചു നിൽക്കുന്ന പെണ്കുതിരയെയാണ്.

 

എന്റെ വർത്തമാനം കേട്ടതും നാണത്താൽ അവളുടെ മുഖം ഒന്ന് ചുവന്നു, അവൾ തല താഴ്ത്തി ഒന്ന് വെളുക്കെ ചിരിച്ചു. മദ്യം പെണ്ണിനെ താൻ ഉദ്ദേശിച്ച വഴിയിൽ കൊണ്ടുവന്നത് കണ്ട് സന്തോഷത്താൽ  എന്റെ ഉള്ളം ഒന്ന് പിടച്ചു.

 

 

ഞാൻ അവളെ നോക്കി പറഞ്ഞു ” അപ്പോൾ എന്റെ മുലച്ചി പാറു, ശരീരം കൊണ്ടും മനസ് കൊണ്ടും എന്റെ ഇഷ്ടങ്ങൾ നിറവേറ്റാൻ തയ്യാറായി അല്ലെ? ”

 

അവൾ ഒന്ന് മൂളി കൊണ്ട് പറഞ്ഞു ” ഞാൻ പരമാവധി ശ്രമിക്കാം. “

The Author

nolan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025