Kambikuttan Malayalam

Sex stories Kambikuttan kambikathakal

കോകില മിസ്സ് 3

“ജിതിൻ, നിയവിടെ എന്തെടുക്കാ? വാ പെട്ടെന്ന്.”
“മിസ്സെ, ഈ പിപ്പറ്റിന്റെ നോബ് കാണാനില്ല. ഞാനത് നോക്കുവാ.”
അവൻ പിപ്പറ്റ് ചൂണ്ടി കാണിച്ചിട്ട് വീണ്ടും തപ്പൽ തുടങ്ങി.
“ശോ, സമയമില്ലാത്ത നേരത്ത്…. നീയെന്തൊക്കെയ കാണിക്കണേ? മാറ്‌.”
അവളും തിരച്ചിലിൽ പങ്കു ചേർന്നു.
“ഞാൻ സഹായിക്കാം അളിയാ…അല്ല ജിതിൻ..”
സോണി വിടാൻ ഭാവമില്ല
“വേണ്ട സോണി പി തോമസ്, ഞാൻ നോക്കിയെടുത്തോളാം. നീ പൊയ്ക്കോ ക്ലസ്സിലേക്ക്.”
ജിതിൻ സോണിയെ കണ്ണു മിഴിച്ചു പോകാൻ ആംഗ്യം കാണിച്ചു.
സോണി ഒന്നു മിഴിച്ചു നോക്കിയിട്ട് എന്തോ മനസ്സിലായത് പോലെ തിരിഞ്ഞു നടന്നു. എല്ലാരും പോയി എന്നുറപ്പായപ്പോൾ ജിതിൻ പതുക്കെ എഴുന്നേറ്റു.
“മിസ്സെ.”
“ടാ ജിത്തൂ, കാണുന്നില്ലല്ലോടാ, അതെങ്ങാനും മിസ്സായാ, കത്രീന മാഡം അറിഞ്ഞ, ആലോചിക്കാൻ വയ്യ.”
“കൂടുതൽ നോക്കണ്ട, അതിവിടുണ്ട്.”
ജിതിൻ പോക്കെറ്റിൽ നിന്നും ടവലിൽ പൊതിഞ്ഞ നോബ് പുറത്തെടുത്ത് കോകിലക്ക് നേരെ നീട്ടി. അവൾ എഴുന്നേറ്റ് നോബ് വാങ്ങിക്കൊണ്ട് ഒന്നും മാനസ്സിലാവാത്തത് പോലെ അവനെ നോക്കി.
“എനിക്കൊന്ന് തനിച്ചു കിട്ടണമായിരുന്നു മിസ്സിനെ. എനിക്ക്… എനിക്ക് ചില കാര്യങ്ങൾ പറയാനുണ്ട്.”
“എന്താണെങ്കിലും വേഗം പറ, പോയിട്ട് കുറെ അസ്സൈന്മെന്റ്‌സ് ചെക്ക് ചെയ്യാനുണ്ട്.”
ജിത്തു പെട്ടെന്ന് ചെന്ന് വാതിൽ ചാരിയിട്ടു.
“അത്… മിസ്സെ, മിസ്സിനെന്നെ പറ്റി എന്തൊക്കെയറിയാം?”
അവളോട് നടന്നടുത്തു കൊണ്ട് അവൻ ചോദിച്ചു.
“നീ മാറിയെ ജിത്തൂ വെറുതെ സമയം കളയാതെ”
പോകാനൊരുങ്ങിയ കോകിലയുടെ കയ്യിൽ കയറിപ്പിടിച്ച് ലാബിന്റെ ഒരു മൂലക്ക് വലിച്ചു കൊണ്ട് പോയി നിർത്തി. അവളുടെ ഇരുവശവും കൈകൾ കുത്തി നിന്ന് അവൻ അവളുടെ മുഖത്തേക്ക് ഉറ്റു നോക്കി. അവന്റെ കണ്ണുകളിലെ തീക്ഷ്ണത അവളിൽ ഭയപ്പാടുണ്ടാക്കി.
“പറ, തനിക്കെന്തറിയാം എന്നെപ്പറ്റി?”
അവന്റെ സംസാരത്തിൽ വന്ന ഭാവമാറ്റം അവളിൽ വിറയലുണ്ടാക്കി. അവൾ അവന്റെ ബലിഷ്ഠമായ കൈകൾക്കിടയിൽ നിന്ന് രക്ഷപെടുവാൻ വിഫലമായൊരു ശ്രമം നടത്തി.
“പഠിപ്പിക്കുന്ന ടീച്ചർമാരെ താൻ എന്നൊക്കെ വിളിക്കാമോ എന്നു താൻ എന്നോട് ചോദിച്ചില്ലേ? ഞാനിനി തന്നെ താൻ എന്നും കോകില എന്നുമൊക്കെയെ വിളിക്കു. എന്താണെന്നറിയോ?”
കോകില ഒന്നും പറയാനാവാതെ അവന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു. അവൾ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്നത് പോലെ അവനു തോന്നി. അവളുടെ ഐശ്വര്യം തുളുമ്പുന്ന മുഖവും വാലിട്ട കണ്ണുകളും അവനെന്നും കാണാൻ കൊതിച്ചിരുന്ന ചുവന്ന കല്ല് വച്ച മൂക്കുത്തിയും വിറയാർന്ന ചെഞ്ചൊടികളും, തൊട്ടടുത്ത്കണ്ട് അവൻ ഉള്ളിൽ ഉറഞ്ഞു കൂടുന്ന ആന്തലിനെ പണിപ്പെട്ട് പിടിച്ചു നിർത്തി. അവൻ കൈകൾ മാറ്റി അവളെ മോചിതയാക്കി. കോകില ഉള്ളംകയ്യിലെ വിയർപ്പാൽ ചെറുനനവാർന്ന വെള്ളത്തൂവാല കയ്യിൽ ചുരുട്ടിപ്പിടിച്ച് വർധിച്ച ശ്വാസഗതിയാൽ തന്നിലും പൊക്കമുള്ള അവന്റെ കണ്ണുകളിലേക്ക് തുറിച്ചു നോക്കി നിന്നു. ഒന്നാഞ്ഞു നിശ്വാസിച്ചു കൊണ്ട് അവൻ തുടർന്നു.

The Author

കമൽ

I am a simple man with simple logics. And I like to keep it that way. "Simple"
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025