Kambikuttan Malayalam

Sex stories Kambikuttan kambikathakal

കോകില മിസ്സ് 3

അതു കേട്ട് അവനെ മയക്കാനെന്നോണം അവൾ അവനിലേക്ക് ചായാനൊരുങ്ങിയപ്പോൾ അവൻ അവളെ പിടിച്ചു മാറ്റി.
“ഒരുപാട് കൊഞ്ചലൊന്നും വേണ്ട. നേരം കളയാണ്ട് ആ പണിയങ്ങു തീർേത്തര്. ഞാൻ ക്ലാസ്സിൽ നിന്നിറങ്ങിയിട്ട് നേരം കുറെയായി. ഇനിയും നിന്നാൽ പണി കിട്ടും. ആ ടവൽ നീയെടുത്തോ. രാത്രി അതിൽ പറ്റിയ പാലും മണത്തോണ്ട് വിരലിട്ടു സുഖിച്ചോ.”
“മൊശടൻ….”
അവൾ അവനെ നോക്കി കെർവ്വ് കാട്ടി പറഞ്ഞു.
ഓ… ശീലവാതി.., അവൻ മനസ്സിൽ പറഞ്ഞു.അവൾ നിലത്തു കുന്തിച്ചിരുന്ന് മുലയിളക്കിക്കൊണ്ട് ചുവരിൽ നിന്നും താഴെക്കൊഴുകുന്ന ശുക്ലം അമർത്തിതുടക്കാൻ തുടങ്ങി. ആ കാഴ്ച അവന്റെ കുണ്ണയെ വീണ്ടും ഉണർത്തി തുടങ്ങിയെങ്കിലും അവൻ സംയമനം പാലിച്ച് അവിടെ നിന്നും തിരിഞ്ഞു നടന്നു. നെറ്റിയിൽ പൊടിഞ്ഞു നിന്ന വിയർപ്പ്‌ ഷർട്ടിന്റെ കയ്യിൽ തുടച്ച് അവൻ വാതിൽ മെല്ലേതുറന്ന് പുറത്തിറങ്ങി നോക്കുമ്പോൾ ഹാളിന്റെ അങ്ങിങ്ങായി ഓരോരുത്തർ ഊണും കഴിഞ്ഞ് അവരവരുടെ ലോകത്തെ തിരക്കുകളിലായിരുന്നു. ചിലർ കാമുകിമാരുമായി സൊള്ളുന്നു. കണ്ണട വച്ച ഒരു പഠിപ്പി പുസ്തകം വായിച്ചു കൊണ്ട് ഹാളിലൂടെ തെക്കു വടക്ക് നടക്കുന്നുണ്ടായിരുന്നു. ഇവനൊക്കെ ഇതെന്തിനാണോ ഇത്ര പഠിച്ച് ബാക്കിയുള്ളോരെ ചീത്തപ്പേര് കേൾപ്പിക്കുന്നേ? ഭാഗ്യം ഈ മൈരൻ അകത്തേക്ക് കയറി വരാഞ്ഞത്. അവൻ വാതിൽ പഴയത് പോലെ അടച്ച് മുകളിലേക്ക് കയറിപ്പോയി. നല്ല വിശപ്പ്, ബാക്കി നേരമുണ്ടെങ്കിൽ എന്തെകിലുമൊക്കെ കഴിക്കാം എന്ന് കരുതി അവൻ മുകളിലേക്ക് ഓടിക്കയറി, ക്ലാസ്സിലെത്തി ബാഗ് തുറന്നപ്പോളേക്കും ബെല്ലടിച്ചു.

വിശപ്പ് അവനൊരു പ്രശ്നമായിരുന്നില്ല. വിശപ്പെന്താണെന്നു മനസ്സിലാവാതെ തന്റെ ഓഫീസ് മുറിയിൽ ഒരുപാട് ഇടവേളകൾ അവന്റെ ജോലിസമയങ്ങളാക്കി മാറ്റിയിട്ടുണ്ട്. പക്ഷെ, ഇപ്പോഴത്തെ തന്റെ ശരീരത്തിന് ആ ശീലങ്ങളൊന്നും പരിചിതമല്ല. ഫിസിക്സ് ക്ലാസ് തൽക്കാലത്തേക്ക് കത്രീനാ മാഡം ഏറ്റെടുത്തിരുക്കുന്നത് കൊണ്ട് ഒരു ഉടായിപ്പും പറ്റില്ല. കത്രീന മാഡം ആർക്കും പരിചിതമല്ലാത്ത ബോറ് രീതിയിൽ ക്ലാസ്സ് എടുത്തുകൊണ്ടിരിക്കുന്നത് വിശന്ന് കുടല് കരിഞ്ഞിട്ടും അവന് കേട്ടിരിക്കേണ്ടി വന്നു. എന്നാൽ ഒരു വശത്ത് കോകില കുടയും ചൂടി സ്കൂളിന് പുറത്തേക്ക് മിഴിനീരൊപ്പി നടന്ന് പോകുന്നതവൻ കണ്ടില്ല.

The Author

കമൽ

I am a simple man with simple logics. And I like to keep it that way. "Simple"
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025