Kambikuttan Malayalam

Sex stories Kambikuttan kambikathakal

കൂരാചുണ്ടിലെ ന്യുഇയർ രാവ്

“ആണോ… എന്നിട്ട് നീ എന്താ ഒന്നും പറയാഞ്ഞേ… ”

“ഞാൻ എന്ത് പറയാനാ… ഓരോരുത്തര് കാണിക്കാൻ വേണ്ടി ഓരോന്നും ഇട്ട് ഇറങ്ങുമ്പോൾ ആലോചിച്ക്കണമായിരുന്നു….” അവൻ പൊട്ടിച്ചിരിച്ചു…

“പോ ബലാലെ…. “അവൾ അവന്റെ ഇടത് കയ്യിൽ ഒരടി കൊടുത്തു.

ഓരോന്ന് പറഞ്ഞു അവർ വീടെത്തിയത് അറിഞ്ഞില്ല. അപ്പോഴേക്കും ശക്‌തമായ കാറ്റോട് കൂടി മഴ പെയ്യാൻ തുടങ്ങി. അന്തരീക്ഷം കാർമേഘം കൊണ്ട് ഇരുണ്ട് നിറഞ്ഞു നിന്നു. ഉച്ച നേരമാണെങ്കിലും സന്ധ്യാ നേരം പോലെ തോന്നി.

പിന്നാലെ കറണ്ടും പോയി. കാറ്റ് അടിച്ചു വീശുന്നതിനാൽ ഇന്നെനി കറണ്ട് വരുമോ എന്ന് സംശയമാണ്.

നസീമ റൂമിൽ പോയി ഒന്ന് കണ്ണാടിയിൽ നോക്കി. ചെറുക്കൻ പറഞ്ഞത് ശരിയാണ്. ശരീര വടിവ് കൃത്യമായി കാണുന്നുണ്ട്… ഹിജാബ് അഴിച്ചു അവൾ മുടിയെ സ്വതന്ത്രമാക്കി മുന്നോട്ടേക്ക് ഇട്ടു. എന്നിട്ട് സൈഡ് വ്യൂ ഒന്ന് നോക്കി… ശരിയാണ് നന്നായി എക്‌സ്‌പോസ്ഡ് ആണ് ഈ പാർദ്ദയിൽ, അവൾക്ക് നാണം തോന്നിപ്പോയി. നബീലുമായി സംസാരിച്ച വിഷയങ്ങൾ ഒക്കെ ഓർത്തപ്പോൾ അവൾക്ക് വല്ലാത്ത ഒരനുഭൂതിയാണ് അപ്പോൾ ഫീൽ ആയത്… കുസൃതികൾ നിറഞ്ഞ ചില താളുകൾ ജീവിതത്തിൽ ഉണ്ടായിരിക്കണം, കുസൃതി മനസിനെ ചെറുപ്പമാക്കുമെന്നും മനസ്സ് ശരീരത്തെയും ചെറുപ്പമാക്കുമെന്നും എവിടെയോ വായിച്ചത് അവൾക് ഓർമ്മ വന്നു. നസീമ ഡ്രസ്സ് ഒക്കെ അഴിച്ചിട്ട് ബാത്‌റൂമിൽ കയറി

ഞാൻ ബാത്‌റൂമിൽ കയറി പൂർണ്ണ നഗ്‌നമായി. കുഞ്ഞു നാളിലെ കുളിക്കുന്നത് നഗ്‌നമായിട്ടാണ്. ഷവറിന് താഴെ നിന്ന് ഷവർ തുറന്നു. കണ്ണുകളടച്ച് മുഖം ഉയർത്തി തുള്ളികളെ നേരിടാൻ തയ്യാറായി.തണുത്ത വെള്ളമാണ് വരുന്നത്, അതിങ്ങനെ മഴ പെയ്യുന്നത് പോലെ മേലേക്ക് ഉരുണ്ടു വീഴുകയാണ്. ഒന്ന് കൂടി സ്പീഡ് കൂട്ടി ഞാൻ ആ വെള്ളത്തുള്ളികളെ പരമാവധി എന്നിലേക്ക് ആവാഹിച്ചു. നെറ്റിയിലും മുഖത്തും മാറിലും വെള്ളം ഒഴുകി കൊണ്ടിരുന്നു. മുടി മുന്നിലേക്ക് മാറ്റിവെച്ച് മുതുകിലാണിപ്പോൾ വെള്ളം കയറി ഇറങ്ങുന്നത്. സോപ്പെടുത്ത് ഇരുകൈകളിലും പത വരുത്തി മേലാകെ തേച്ചു പിടിപ്പിച്ചു.. കക്ഷവും കഴുത്തും വയറും അരക്കെട്ടും തുടയിടുക്കും അങ്ങനെ ശരീരത്തിന്റെ എല്ലാം ഭാഗവും സോപ്പിനാൽ കഴുകി വൃത്തിയാക്കി. തുടയിടുക്കിൽ കൈ കൊണ്ട് പോകുമ്പോൾ എന്തെന്നില്ലാത്ത ഒരു അനുഭൂതി. വിരലുകൾ കാന്തിക പ്രേരണ പോലെ എന്റെ യോനിയുടെ ഇതളുകളിൽ പര്യവസാനിച്ചു. അതികം അതിൽ തൊടാതെ ഞാൻ മുടി കെട്ടഴിച്ചു അതിൽ ഷാമ്പൂ ഇട്ട് അലക്കി വീണ്ടും ഷവർ തുറന്ന് ദേഹമാസകലം വെള്ളത്തിൽ കഴുകിക്കളഞ്ഞു. ഷവറില്‍ നിന്നും അടര്‍ന്നു പതിച്ചു കൊണ്ടിരുന്ന ജല കണങ്ങളുടെ ആരവം തീര്‍ന്നിരിക്കുന്നു ,ഒരു മഴ തോര്‍ന്ന പ്രതീതി. ഞാൻ ടവ്വൽ കൊണ്ട് ശരീരത്തിലെ എല്ലാ ജലാംശങ്ങൾ ഒപ്പിയെടുത്ത് റൂമിലെ കണ്ണാടിക്ക് മുന്നിൽ വന്ന് ഒന്നുകൂടി നോക്കി. ശരിയാണ് ആരും നോക്കിപ്പോവും ഞാൻ എന്റെ ശരീരത്തെകുറിച് അഭിമാനിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025