Kambikuttan Malayalam

Sex stories Kambikuttan kambikathakal

കൂരാചുണ്ടിലെ ന്യുഇയർ രാവ്

അൽപ്പം സമയം കൂടെ ഞാൻ അവിടെ തന്നെ ഇരുന്നു. ഉമ്മ ഉറങ്ങി എന്ന് തോന്നിയപ്പോൾ മെല്ലെ കൈകൾ പിൻവലിച്ചു ഉമ്മയെ ഉണർത്തതെ എന്റെ മടിയിൽ നിന്നും കട്ടിലിലേക്ക് മാറ്റിക്കിടത്താൻ ശ്രമിച്ചു. ഇനിയും അവിടെ തുടർന്നാൽ എന്നിലെ പിശാചിനെ പിടിച്ചു കെട്ടുക എളുപ്പമാക്കില്ലെന്ന് എനിക്കറിയാമായിരുന്നു.

പക്ഷെ ഉമ്മ പകുതി ഉറക്കിൽ നിന്നും എണീച്ചിരുന്നു.

“നബു… എനിക്കിച്ചിരി ചൂട് വെള്ളം താ… എന്നിട്ട് നീയും എന്റെ കൂടെ കിടക്ക്… ഇനിയും വേദന കൂടിയാൽ എടങ്ങേറാകും…”

ഞാൻ വേഗം പോയി ഒരു മഗ്ഗിൽ ചൂട് വെള്ളം കൊണ്ട് വന്ന് ഉമ്മാക്ക് കൊടുത്തു. അതും വാങ്ങി കുടിച്ച് ഉമ്മ കമിഴുന്ന് കിടന്നു. ഞാൻ ലൈറ്റ് ഓഫ് ചെയ്ത് ഉമ്മയുടെ അരികിലൂടെ കയറി കട്ടിലിൽ കിടന്നു. ലൈറ്റ് ഓഫ് ചെയ്തെന്കിലും റൂമിൽ ഒരിത്തിരി വെട്ടം ഉണ്ടായിരുന്നു. ഞാൻ ഉമ്മയോട് ചേർന്ന് കിടന്നു.

പകൽ,

നബീൽ എണീറ്റ് ചുറ്റും നോക്കി. ഉമ്മ കൂടിയില്ല. എപ്പോഴോ എണീറ്റ് പോയിരിക്കുന്നു. സമയം നോക്കുമ്പോൾ 8 മണി കഴിഞ്ഞിട്ടുണ്ട്. നബീൽ വേഗം അടുക്കള ഭാഗത്തേക്ക് ഉമ്മയെ അന്വേഷിച്ചു പോയി. ഉമ്മ ബാത്റൂമിലാണ്. അവൻ അടുക്കളയിൽ കയറി ഒരു കട്ടൻചായ ഇട്ടു. ചെറുനാരങ്ങ പിഴിഞ്ഞ് ഇളക്കിയ ശേഷം അവൻ ഹാളിലേക്ക് നടന്നു. നസീമ അപ്പോഴേക്കും ബാത്ത്റൂമിൽ നിന്ന് ഇറങ്ങിയിരുന്നു.. അവൻ ചായ ഉമ്മാക്ക് നീട്ടി…

” നീ എണീറ്റോ…?”

” ആഅഹ്… ഇപ്പൊ എങ്ങനെ ഉണ്ട് മ്മാ…”?

” കുറവുണ്ട്…. എന്നാലും മുഴുവനും മാറീട്ടില്ല…” ലൈം ടീ കുടിക്കുന്നതിടയിൽ അവൾ പറഞ്ഞു.

“എങ്കി വേഗം റെഡി ആയിക്കോ…. നമുക്ക് ഡോക്ടറെ കാണിക്കാൻ പോകാം…”

” വേണ്ട… നബു… വേദന കുറവുണ്ട്… ഇതങ് മാറും…”

“ദേ ഉമ്മാ… അതൊന്നും പറഞ്ഞാൽ പറ്റില്ല. ഇന്നലെ തന്നെ ഡോക്ടറെ കാണിക്കേണ്ടതായിരുന്നു. അത് പിന്നെ വയ്യ എന്ന് പറഞ്ഞു പോയില്ല. ഇനിയും മടിക്കല്ലേ…. ഞാൻ വേഗം ഫ്രഷ് ആയി വരാം…” നബീൽ അവന്റെ റൂമിലേക്ക് പോയിരുന്നു.. .

പത്ത് മിനിറ്റ് കൊണ്ട് അവർ റെഡിയായി ജീപ്പിൽ കയറി. അടുത്ത് തന്നെ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രം ഉണ്ട്. അങ്ങോട്ടേക്ക് പോകാമെന്ന് നസീമ പറഞ്ഞു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025