Kambikuttan Malayalam

Sex stories Kambikuttan kambikathakal

കൂട്ടുകാരന്റെ അമ്മ എന്റെ സ്വന്തം 4

 

അഞ്ജലി -ഹലോ

 

രാഹുൽ -അഞ്ജലി ഇത് ഞാനാ

 

അഞ്ജലി -എന്താ രാഹുൽ ഈ സമയത്ത്

 

രാഹുൽ -എന്തോ നിന്റെ ശബ്ദം കേൾക്കണം എന്ന് തോന്നി

 

അഞ്ജലി -മ്മ്

 

രാഹുൽ -അഞ്ജലിക്ക് ഉറക്കം വരുന്നുണ്ടോ

 

അഞ്ജലി -ഇല്ല പറഞ്ഞോളൂ

 

രാഹുൽ -എനിക്ക് നല്ല പേടി ഉണ്ട്

 

അഞ്ജലി -എന്തിന്

 

രാഹുൽ -ഋഷി നമ്മുടെ കാര്യം അറിഞ്ഞാൽ എങ്ങനെ റിയാക്റ്റ് ചെയ്യും എന്ന് ഓർത്ത്

 

അഞ്ജലി -പരമാവധി അവനെ അറിയിക്കാതെ നോക്കാം. പക്ഷേ എന്റെ പേടി മറ്റൊന്ന് ആണ്

 

രാഹുൽ -എന്ത്

 

അഞ്ജലി -അപ്പുപ്പനും അമ്മുമ്മയും എന്നെ നിന്റെ ഭാര്യയായ് ആംഗിക്കരിക്കോ

 

രാഹുൽ -അവർ സമ്മതിക്കും

 

അഞ്ജലി -പിന്നെ ഈ സമൂഹം എന്നെ പറ്റി എന്ത് കരുതും മകന്റെ കൂട്ടുകാരനെ വാശികരിച്ച ഒരുവൾ ആയി അല്ലേ എന്നെ കാണൂ

 

രാഹുൽ -അവരെ ആര് നോക്കുന്നു. നമ്മുക്ക് സുഖം ആയി ജീവിക്കാൻ ഉള്ളത് ഒക്കെ ദൈവം എനിക്ക് തന്നിട്ടുണ്ട്

 

അഞ്ജലി -മ്മ്. പിന്നെ ഋഷി എന്തേ

 

രാഹുൽ -എന്റെ അടുത്ത് തന്നെ ഉണ്ട് കൊടുക്കണോ

 

രാഹുൽ തമാശ രൂപത്തിൽ അഞ്ജലിയോട് പറഞ്ഞു

 

അഞ്ജലി -അയ്യടാ പാതിരാത്രി അവൻ അമ്മയുടെ ലീലവിലാസങ്ങൾ അറിയട്ടെ അല്ലേ

 

രാഹുൽ -ഞാൻ ചുമ്മാ പറഞ്ഞത് അല്ലേ

 

അഞ്ജലി -മ്മ്

 

രാഹുൽ -ഒരു ഉമ്മ താടി

 

അഞ്ജലി -ഉമ്മ…..

 

അങ്ങനെ രാഹുൽ അഞ്ജലിക്ക് ഒരു ഉമ്മ കൊടുത്തു ഈ സമയം ഋഷി ഉണർന്നു അവൻ ഉമ്മ കൊടുക്കുന്നത് അവൻ കാണുകയും ചെയ്യ്തു. രാഹുൽ പെട്ടെന്ന് തന്നെ ഫോൺ കട്ട് ചെയ്യ്തു

 

ഋഷി -ആരാടാ അത്

 

രാഹുൽ കുറച്ചു ഭയന്നു പറഞ്ഞു

 

രാഹുൽ -ആര്

 

ഋഷി -നീ ഫോണിലൂടെ ഉമ്മ കൊടുത്തത് ആരാണ് എന്ന്

 

“വേറെ ആരും അല്ല നിന്റെ അമ്മക്കാണ് ഞാൻ ഉമ്മ കൊടുത്തത്” രാഹുൽ മനസ്സിൽ പറഞ്ഞു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025