Kambikuttan Malayalam

Sex stories Kambikuttan kambikathakal

കൂട്ടുകാരി ശാലു : ഒരു മൂന്നാർ യാത്ര 2

 

ഉറക്കത്തിൽ നിന്നും ഉണർന്ന ആലസ്യത്തിൽ   ഒരു ചൂട് ശ്വാസം കയ്യിൽ ഊതി കൊണ്ട് കൈ തിരുമി.

 

” ചായ തീർന്നോ ”

 

മൊത്തി മൊത്തിയിരുന്ന ചായ കപ്പ് അവൾക്കു നേരെ നീട്ടി.

 

കിട്ടാൻ കാത്തിരുന്നോണം കപ്പ് വാങ്ങി ഊതി കുടിയായി..

 

സ്നാക്ക്സ് നോക്കി പോയ മിനി ചേച്ചി ഒരു പയ്കാറ്റു ബിസ്‌ക്കറ്റുമായി വന്നു.

 

” ആഹാ  അവന്റ ചായ നീ എടുത്തോ ”

 

ബിസ്‌ക്കറ് ന്റെ കവറു കടിച് പൊട്ടിച്ചു എന്റെ നേർക്കു നീട്ടി

 

“ആഹന്നു ഇങ്ങനെയൊരു ആർത്തി പണ്ടാരം, എഴുന്നേൽപ്പിക്കണ്ടാർന്നു ”

 

ഒരു തമാശയെന്നോണം ഞാൻ മറുപടി നൽകി. കേട്ട മാത്രയിൽ ശാലു സ്വല്പം നീങ്ങി ഇരുന്നു കണ്ണൂരുട്ടി  പേടിപ്പിക്കലായി

 

” ആരാടാ കോപ്പേ ആർത്തി പണ്ടാരം, ഇന്നലെ ഞാൻ കണ്ടു ആർക്കാ ആർത്തിയെന്ന് ”

 

അത് കേട്ടു ചിരിച്ചുനിന്ന മിനിചേച്ചിയുടെ മുഖത്ത് ഒരു ജിജ്ഞാസയുടെ ഭാവങ്ങൾ

 

“എന്തുവാടി…. ഹേ ഹേ…”

 

എന്റെ പരിങ്ങല് കണ്ട് ശാലുവിനോട് മിനി ചേച്ചി ചോദിച്ചു.

 

” ഏയ്‌ അത് പറയൂല അത് ഞങ്ങടെ രഹസ്യമാണ് അല്ലെ ആദി.. ”

 

ഇവളുടെ ഓപ്പൺ ആയിട്ടുള്ള സംസാരം പണി വാങ്ങി തരുമെന്ന് തോന്നി പോയി. ചേച്ചിയുടെ മുന്നിൽ ഒരു വളിച്ച ചിരിയെ പാസാക്കാൻ ഉണ്ടാർന്നുള്ളു.

 

ബസ്സ് നിന്നു,

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025