Kambikuttan Malayalam

Sex stories Kambikuttan kambikathakal

കൂട്ടുകാരന്റെ അമ്മ

ഫസ്റ്റിയറിന് പഠിക്കുന്ന ഒരു സ്റ്റുഡന്റ്റ് അല്ലെ?”

“അയ്യോടാ ഞാൻ മറന്നു പോയി ..കണ്ടാൽ തോന്നില്ല..അതാ മോന്റെ ടീച്ചർ ഇടകയ്ക്കിടെ ഇങ്ങെന ചോദിക്കുന്നത് കേട്ടോ,”

“എന്നെ കളിയാക്കുവൊന്നും വേണ്ട,”

അവൻ ഗൗരവത്തിൽ പറഞ്ഞു.

“ആഹ്! ബാക്കി പറ!”

“ഓ! പറയാമെ..”

“ഇന്ദ്രാണി രവിയോട് ദേഹത്ത് എണ്ണ തേച്ചു തരാമോ പ്രത്യേക രീതിയിൽ പ്രത്യേക സമയത്ത് ബോഡിയിൽ അപ്ലൈ ചെയാനുള്ള എണ്ണയാണ് എന്നൊക്കെ പറഞ്ഞു…രവിയ്ക്കെന്തോ പന്തികേട് തോന്നി…അവൻ മടിച്ചു…അപ്പോൾ രവിയുടെ ‘അമ്മ പുറത്ത് വന്നു …മോനെ ദീദിയ്ക്ക് എണ്ണ തേച്ച് കൊടുക്ക് എന്ന് അമ്മയും പറഞ്ഞപ്പോൾ രവി സമ്മതിച്ചു… “

ലത്തീഫ സന്ദീപിനെ നോക്കി.

“എന്നിട്ട്?”

സന്ദീപ് ചോദിച്ചു.

“എന്നിട്ട് രവി കയ്യിൽ എന്നാ എടുത്ത് പിമ്പിൽ, എന്ന് വെച്ചാൽ പുറത്ത് എണ്ണ തേച്ചു …പിന്നെ ഇന്ദ്രാണി തിരിഞ്ഞു നിന്നു ..അപ്പോൾ ഇന്ദ്രാണി മുൻഭാഗത്ത് നിന്ന് ഡ്രസ്സ് മാറ്റിയിരുന്നു…”

സന്ദീപിന്റെ മുഖം ചുവന്നിരിക്കുന്നത് ലത്തീഫ കണ്ടു. അവൻ നാണത്തോടെ അവളുടെ മുഖത്ത് നിന്ന് നോട്ടംമാറ്റി.

“ഹോ!”

ആശ്വസിച്ചു കൊണ്ട് ലത്തീഫ പറഞ്ഞു.

“ഞാൻ ശരിക്കും കരുതി …. ഞാൻ ഇത്ര നേരവും സംസാരിച്ചു കൊണ്ടിരുന്നത് ഒരു റോബോട്ടിനോടൊ കല്ലിനോടൊ ആണോ എന്ന്…! ഒരു ഫീലിങ്ങും ഇമോഷനും കൂടാതെയല്ലേ സ്വന്തംബോയ് ഫ്രണ്ട് വേറൊരു പെണ്ണിന് എണ്ണ തേച്ചു കൊടുക്കുന്ന കഥ ഞാൻ കഷ്ടപ്പെട്ട് വിവരിച്ചപ്പം സന്ദീപ് കേട്ടിരുന്നെ! നല്ല ഒന്നാന്തരം ബി ഗ്രേഡ് മൂവിയ്ക്ക് പറ്റിയ സബ്ജക്റ്റാ …നിങ്ങടെ മലയാളത്തിൽ ഒരു ഫേമസ് ആക്ട്രസ്സില്ലേ ..? എന്താ പേര്? ആ ..ഷക്കീല ..ഷക്കീലയൊക്കെ അഭിനയിക്കുന്ന ഫിലിംസിൽ മാത്രമേ ഇതുപോലെ ഹോട്ട് സീനൊക്കെ കാണൂ..എന്നിട്ട് അതൊക്കെ കേട്ട് ഒരാൾ ചുമ്മാ മരം പോലെ!”

“സന്ദീപുഞ്ചിരിച്ചു.

അവന്റെ ശ്വാസവേഗമേറി.

“അപ്പോൾ രവിയ്ക്ക് ഇന്ദ്രാണിയുടെ മോഹം മനസ്സിലായി…കാര്യം എന്റെ ലവർ ആണെങ്കിലും രവി ഒരാണല്ലേ? സുന്ദരിയായ ഒരു പെണ്ണ് ..അതും മാദകത്തിടമ്പ് …മാറിൽ വസ്ത്രം ഒന്നുമില്ലാതെ നിൽക്കുമ്പോൾ ഒന്ന് പതറും ..അത് ആസ്വദിക്കാൻ കിട്ടുന്ന അവസരം പാഴാക്കില്ല …രവിയെ ഞാൻ കുറ്റപ്പെടുത്തില്ല ..കാരണം എനിക്ക് പുരുഷന്റെ പ്രകൃതമറിയാം …സാഹചര്യം പുരുഷന്റെ സദാചാരത്തെ ഇല്ലാതെയാകും എന്ന് തിരിച്ചറിയാനുള്ള വിവേകമെനിക്കുണ്ട്…പക്ഷെ…”

സന്ദീപ് ലത്തീഫയെ നോക്കി.

“പക്ഷെ?”

അവൻ ചോദിച്ചു.

“പക്ഷെ …അവിടെയാണ് എനിക്ക് എന്നോട് തന്നെയും ഞാൻ തെരഞ്ഞെടുത്ത രവിയോടും എനിക്ക് അഭിമാനം തോന്നിയത്…ഒരു നിമിഷത്തെ പതർച്ചയിൽ നിന്നും അവൻ പെട്ടെന്ന് ഫ്രീയായി…അവൻ ആ മുറിയിൽ നിന്നും

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

Comments are closed.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025