“എടാ മിസ്സിനെപ്പോലെ ഒരു സുന്ദരി ചരക്ക് നിന്നെ പ്രേമിക്കുന്നേന്റെ അസൂയ ഒന്നുമല്ല..അങ്ങനെ സംഭവിച്ചാ അതിന്റെ മുമ്പി നിന്ന് നിനക്ക് വേണ്ട സകല പിന്തുണയും തരുന്നത് ഞാൻ ആരിക്കും. ഷ്വർ.പക്ഷെ നീയെന്റെ ബെസ്റ്റ് ഫ്രണ്ടാ.നിനക്ക് ഒരു ഫാൾസ് ഹോപ്പ് തരാൻ എനിക്ക് ഇഷ്ടമല്ല…”
“മിസ്സിന് എന്നോടങ്ങനെ ഇല്ല എന്ന് നിനക്ക് തോന്നാൻ കാരണം?”
“എടാ ബേസിക്കലി ..എന്താ പറയുക ..? എല്ലാവർക്കും ഇല്ലേ ഒരു ബേസിക്കൽ മൊറാലിറ്റി? ഏത് പോക്രി ആണേലും എന്തെങ്കിലും ഒരു മൊറാലിറ്റി ഒക്കെ കാണുകേലേ? മിസ് നിന്റെ ടീച്ചർ അല്ലേടാ? ടീച്ചർ ആയത് കൊണ്ട് നിന്നെ ആ രീതീല് കാണില്ല!”
“ഓ! ഒരു മാതാ പിതാ ഗുരു ദൈവം ലൈൻ! അല്ലെ?”
സന്ദീപ് ചിരിച്ചു.
“മാതാ പിതാ അയൽക്കാരി ദൈവം എന്ന് ആരും പറയാത്തത് കൊണ്ട് നിന്റെ ഭാഗ്യം!”
“എന്ന് വെച്ചാ?”
“എന്ന് വെച്ചാ അയൽക്കാരിയെ പ്രേമിക്കുന്ന അല്ല പ്രേമിക്കുന്ന എന്നല്ല കാമിക്കുന്ന നിനക്ക് എന്നോട് ഈ ഉപദേശം തരാം…കുഴപ്പമില്ല …കുഴപ്പമില്ല …”
“എടാ അത്…”
“എന്നാ എടാ അത്ന്നാ?”
സന്ദീപ് ഒച്ചയിട്ടു.
“ലിസി ആന്റി നിന്റെ അയലോക്കം അല്ലെ? പൂളുമ്മ പൂളുമ്മ ചൊമക്കണ മാങ്ങാന്ന് പറയുന്നപോലെ കിട്ടുന്ന കിട്ടുന്ന ടൈമിലൊക്കെ നീ ലിസി ആന്റീടെ ഷെഡ്ഡിയ്ക്കാത്ത് കയ്യിടുന്നുണ്ടല്ലോ!നിനക്കൊക്കെ എന്തും ആകാം!ബാക്കിയൊള്ളോൻ ടീച്ചറെങ്കി ടീച്ചർ എന്ന് വെച്ച് ഒരാളെ അറ്റ്ലീസ്റ്റ് പ്രേമിക്കാൻ നടക്കുമ്പം. യൂ ടൂ ഹേമന്ത് യൂ ടൂ!!”
“ഞാനെന്നാ പിന്നെ വേണ്ടേ?”
ഹേമന്ത് ഒച്ചയിട്ടു.
“നീയൊന്നും വേണ്ട!”
സന്ദീപ് അതിലുമേറെ ഒച്ചയിട്ടു.
“നീ എനിക്ക് മോറൽ സപ്പോർട്ട് തരേണ്ട.നിന്റെ മോറൽ സപ്പോർട്ട് കിട്ടാതെ വന്ന് ഞാൻ വല്ല വെഷോം അടിച്ച് കെടക്കുമ്പം നീ എന്നെ ചൊമന്ന് ആശൂത്രീൽ കൊണ്ടോകണ്ട. ആശൂത്രീൽ ഞാൻ ഓപ്പറേഷൻ തീയേറ്ററിൽ മരിച്ചു കെടക്കുമ്പം എന്റെ ബോഡി ഏറ്റുവാങ്ങാൻ വരണ്ട. എന്റെ ബോഡി പോസ്റ്റ് മോർട്ടം ചെയ്യുമ്പം നീയെവിടെ വന്നു അതിന്റെ മുമ്പി നിന്ന് സെൽഫി എടുക്കണ്ട…നീയൊന്നും ചെയ്യണ്ട!”
“നിനക്കെന്നാ പ്രാന്ത് ആണോ?”
“ആ പ്രാന്താ! പ്രാന്ത്!”
സന്ദീപിന്റെ വാക്കുകളിൽ നിന്ന് ഒരു കാര്യം ഹേമന്തിന് തീർച്ചയായി.
ലത്തീഫാ മിസ്
മിസ്സിനോട് സന്ദീപിന് തോന്നുന്നത് കേറും അപക്വപ്രണയമല്ല,മറിച്ച് ഒരു ഒബ്സഷൻ തന്നെയാണ് എന്ന്.
“എടാ ഇതൊക്കെ ചുമ്മാ ലവ് ജിഹാദിന്റെ ലെവലിൽ ഒക്കെ വരും കേട്ടോ? കാക്കാമാരും സംഘികളും കേറി നിരങ്ങി നിങ്ങടെ രണ്ടിന്റെയും ലൈഫ് കോഞ്ഞാട്ടയാക്കും,”
സന്ദീപ് ഹേമന്തിനെ പുച്ഛത്തോടെ നോക്കി.
“നീ തന്നെ ഇതൊക്കെ പറയണം. ബെസ്റ്റ് ബെസ്റ്റ് ഫ്രണ്ട്!”
“എടാ ഓരോ ഡേഞ്ചറും പറഞ്ഞ് നിന്നെ ഒറപ്പിക്കുവല്ലേ ഞാൻ?”
ഹേമന്ത് ചോദിച്ചു.
“ഇപ്പം ഞാൻ ലവ് ജിഹാദിന്റെ പേര് പറഞ്ഞ് നിന്നെ പേടിപ്പിച്ചു. നീ അതിനെ പുല്ലുപോലെ കാണുവാണേൽ ഞാൻ അടുത്ത ടോപ്പിക്ക് എടുത്തിട്ട് നിന്നെ പേടിപ്പിക്കാൻ നോക്കും,”

Comments are closed.