Kambikuttan Malayalam

Sex stories Kambikuttan kambikathakal

കൂട്ടുകാരന്റെ അമ്മ

അവൻ ചോദിച്ചു.

“മിസ്സോ?”

അവൻ അവളുടെ ചോദ്യം കേട്ടു.

“അല്ല മിസ്സല്ലേ പറഞ്ഞത് ..നന്നായി പഠിച്ച് നല്ല മാർക്കോടെ പാസാക്കുന്നത് വരെ മിസ്സ് എന്റെ ടീച്ചറും ഞാൻ സ്റ്റുഡന്റ്റും ആയിരിക്കുമെന്ന് …അതുകൊണ്ടല്ലേ ഞാൻ മിസ് എന്ന് വിളിച്ചേ?”

പെട്ടെന്ന് നെറ്റിറ്റിലിരുന്ന കൈ അവന്റെ തോളിലേക്ക് നീണ്ടു. ആ കൈ കൊണ്ട് അവൾ സന്ദീപിന്റെ തോളിനേ പിടിച്ചുലച്ചു.

സന്ദീപ് കണ്ണുകൾ തിരുമ്മി.

“ങ്ഹേ!”

അവനൊരു നിമിഷം അമ്പരന്നു.

ലത്തീഫയല്ല. പകരം ഹേമലത മുമ്പിൽനിൽക്കുന്നു!

“പഠിപ്പിക്കുന്ന ടീച്ചർ കാമുകി ആണെങ്കിലും മിസ് എന്ന് വിളിക്കുന്നതിൽ എനിക്ക് കുഴപ്പവുമൊന്നുമില്ല…”

ഹേമലത ചിരിച്ചു.

“പക്ഷെ കൂട്ടുകാരന്റെ മമ്മിയെ മിസ്സ് എന്ന് വിളിക്കണ്ട. വേണേൽ മിസ്സിസ് എന്ന് വിളിച്ചോ,”

അത് പറഞ്ഞ് ഹേമലത പൊട്ടിച്ചിരിച്ചു.

മനോഹരമായ ചിരിയലകളാണ് ചുറ്റും നിറയുന്നതെങ്കിലും സന്ദീപ് ജാള്യതയാടെ അവളെ നോക്കി.

“ഞാൻ സമ്മതിച്ചു തന്നിരിക്കുന്നു മോനെ,”

സന്ദീപ് എഴുന്നേറ്റിരുന്നപ്പോൾ അവന്റെ അടുത്തിരുന്ന് ഹേമലത പറഞ്ഞു.

“ഊണിലും ഉറക്കത്തിലും നടപ്പിലും ഇരുപ്പിലും ഒക്കെ മോന്റെ മനസ്സിൽ ആ കുട്ടി മാത്രേ ഉള്ളല്ലോ …എനിക്കൊന്ന് കാണണം ആ സുന്ദരി കുട്ടീനെ …കുറച്ച് കഴിഞ്ഞ് ഞാൻ അമ്പലത്തി പോകുന്നുണ്ട് …അന്നേരം ലിസീടെ വീട്ടിലും ഒന്ന് കേറണം.നോക്കട്ടെ, സദാ നേരോം ഇതുപോലെ ഒരു സുന്ദരക്കുട്ടപ്പന്‌ സ്വപ്നം കാണാൻ മാത്രം സൗന്ദര്യമൊക്കെ അവൾക്കുണ്ടോ എന്ന്!”

സന്ദീപ് ലജ്ജയോടെ പുഞ്ചിരിച്ചു.

“ആന്റി അമ്പലത്തി പോകുന്നുണ്ടോ? എന്നാ ഞാനും ഉണ്ട്,”

“ആ പേരിൽ ലിസീടെ വീട്ടിൽ പോയി കാമുകിയെ കാണാൻ ആണോ?”

“അയ്യേ ..അതല്ല ..അമ്പലത്തിൽ ഒക്കെ ഒന്ന് പോകണ്ടേ ആന്റീ…ഇങ്ങനത്തെ ഒരു ഡേഞ്ചറസ് ടൈമിൽ!”

“ഹാ! അത് ശരിയാ…”

ഹേമലത പറഞ്ഞു.
*****************************

അഞ്ചു മണിയായപ്പോൾ സന്ദീപ് കുളിച്ച് വൃത്തിയായി.

അപ്പോഴേക്കും ഹേമലത വസ്ത്രങ്ങൾ മാറി തയാറായി നിൽക്കുകയായിരുന്നു.

കസവ് സാരിയും ബ്ലൗസുമണിഞ്ഞ് മുറ്റത്ത് പൂന്തോട്ടത്തിന് മുമ്പിൽ നിൽക്കുകയായിരുന്നു അവൾ അപ്പോൾ.

“വൗ!!”

അവളെ കണ്ട് സന്ദീപ് പറഞ്ഞു.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

Comments are closed.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025