Kambikuttan Malayalam

Sex stories Kambikuttan kambikathakal

കൂട്ടുകാരന്റെ അമ്മ

“പിന്നെ ഞാനെന്ന ആകാശത്ത്ന്ന് പൊട്ടി വീണത് വല്ലതുമാണോ മോളെ?”

ഹേമലത ജിസ്മിയുടെ തലമുടിയിൽ തലോടി.

“ഞാൻ പാവം. ഞാൻ പോൺഹബ്ബിനെ പ്പറ്റി പറയുന്നതല്ലേയുള്ളൂ …നിങ്ങളൊക്കെയല്ലേ മുന്തിയ ടീം? നിങ്ങള് അതിലെ ആക്റ്റേഴ്സല്ലേ? ആ ഇന്ന് നൈറ്റ് എനിക്കും ആക്റ്റ് ചെയ്യേണ്ടി വരും…”

“അത് ഞാനും വന്ന് ഒളിഞ്ഞു നോക്കും!”

ജിസ്മി പറഞ്ഞു.

“അത് സാരമില്ല ..”

ഹേമലത പറഞ്ഞു.

“പക്ഷെ ഇതത്ര നല്ല ഒരു മൂഡിൽ അല്ലല്ലോ ..അത്കൊണ്ട് വേണ്ട,”

ലിസി അവളെ നോക്കി.

“എടീ ഇനി എന്ന ചെയ്യാനാ ബാക്കിയുള്ളത്?”

ചില പാത്രങ്ങൾ ഒക്കെ തുറന്നുനോക്കി ഹേമലത ചോദിച്ചു.

“അധികമൊന്നുമില്ളടീ,”

ഗോതമ്പ് മാവ് വെച്ചിരുന്ന വലിയ സ്റ്റീൽ പാത്രത്തിന്റെ അടപ്പ് തുറന്ന് ലിസി പറഞ്ഞു.

“ചോറും പയറു തോരനും അവിയലും കഴിഞ്ഞു…കുറച്ച് നല്ല ഐക്കൂറ മീൻ കിട്ടിയിരുന്നു …അതീ മണിക്കുട്ടൻ നല്ല സൂപ്പറായി ഫ്രൈ ചെയ്ത് വെച്ചിട്ടുണ്ട്…”

“ഇപ്പഴേ ഇതെല്ലാം കഴിഞ്ഞോ?”

ഹേമലത ലിസിയെ അസന്തുഷ്ടിയോടെ നോക്കി.

“അപ്പം എനിക്ക് ചെയ്യാൻ ഇനി ഒന്നുമില്ലേ?”

“നിനക്ക് ചെയ്യാനല്ലേ മൊത്തം,”

ലിസി പറഞ്ഞു.

“നീയല്ലേ ഇന്നത്തെ രാത്രിയിലെ താരം! അതുകൊണ്ട് നിന്നെക്കൊണ്ട് ഒന്നും ചെയ്യിക്കണ്ട എന്ന് ഞങ്ങൾ തീരുമാനിച്ചു,’

“ആന്റി നൈറ്റിലെ ആ പണി എടുത്താൽ മതി…”

ജിസ്മി ഹേമലതയുടെ കൈത്തണ്ടയിൽ പിച്ചി.

“ഈ പണീം കൂടി എടുത്താൽ രാത്രിയാകുമ്പോഴേക്ക് വല്ലാതെ ക്ഷീണിക്കും..അതാ…”

“പെണ്ണെ എനിക്ക് നൊന്തു കേട്ടോ!”

ജിസ്മി പിച്ചിയ ഭാഗത്ത് തടവിക്കൊണ്ട് ഹേമലത പറഞ്ഞു.
“ഇച്ചിരയൊക്കെ നോവണം,”

ജിസ്മി പറഞ്ഞു.

“രാത്രീല് ഇനി എന്തോരം നോവ് കിട്ടാനുള്ളതാ! ഒരു പ്രാക്റ്റിസ് ആയിക്കോട്ടെ,”

ഹേമലത ലജ്ജയോടെ അവളെ നോക്കി.

“സുന്ദരിക്കുട്ടീടെ ഒരു നാണം!”

ഗോതമ്പ് മാവ് ഒരു സ്റ്റീൽ ചരുവത്തിലേക്ക് എടുത്ത് കൊണ്ട് ലിസി പറഞ്ഞു.

“ഇങ്ങ് താ ചേച്ചി,”

മണിക്കുട്ടൻ മുമ്പോട്ട് വന്ന് സ്റ്റീൽ ചരുവം വാങ്ങി.

“മാവ് ഞാൻ കുഴയ്ക്കാം,”

“ശരിയാ,”

ഹേമലത ചിരിച്ചു.

“മണിക്കുട്ടന് നന്നായി കുഴയ്ക്കാനറിയാം.ഇന്നലെ എന്തൊരു കുഴയ്ക്കൽ ആയിരുന്നു..നോക്കിയിരുന്നു പോകും!”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

Comments are closed.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025