” ഞാൻ ചിരിച്ചു.. ” നിനക്ക് എന്തിനാണ് പൈസ എന്ന് എനിക്കറിയാവുന്നതല്ലേ.. ” ഞാൻ പതുക്കെ അവന്റെ ചെവിയിൽ പറഞ്ഞു.. അപ്പോഴേക്കും അഭി അതിൽ ഉണ്ടായിരുന്ന കവർ പുറത്തെടുത്തു ഓപ്പൺ ചെയ്തിരുന്നു.. ” അത് കുളു മണാലി പോയി വരാൻ ഉള്ള പാക്കേജ് ടിക്കറ്റ് ആണ്.. നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ചു.. തീയതി അഡ്ജസ്റ്റ് ചെയ്യാം.. നീ പണ്ട് പറഞ്ഞത് ഓർമ്മയില്ലേ.. നിനക്ക് അവിടെയാണ് ഹണിമൂൺ വേണ്ടതെന്നു.. ” ഞാൻ ധനീഷിനോട് ചോദിച്ചു.. അഭിയുടെ മുഖത്ത് എന്തോ സന്തോഷം ഇല്ലാത്തതു പോലെ… ” എന്താ അഭീ അത് ഇഷ്ടമായില്ലേ … ഇല്ലേൽ പറഞ്ഞാൽ മതി ട്രാവെൽസ് വേറെ എവിടേക്കെങ്കിലും മാറ്റി തരും.. ” ഞാൻ അവളോട് പറഞ്ഞു.. ” ഉം … കമ്പികുട്ടന്‍.നെറ്റ്അതല്ല അജുവേട്ടാ ഞാൻ ലീവിന്റെ കാര്യം ഓർക്കുകയായിരുന്നു.. ” അവൾ ഒരു താല്പര്യമില്ലാത്ത രീതിയിൽ പറഞ്ഞു.. ” എന്തായാലും താങ്ക്സ് ” ഞാൻ ചിരിച്ചു.. ” ഓ, വരവ് വച്ചിരിക്കുന്നു… “
അങ്ങനെ പതിയെ ഞാൻ അവരുടെ കുടുംബത്തിലെ ഒരംഗമായി… മിക്കവാറും ഭക്ഷണം അവരുടെ വീട്ടിൽ നിന്നാക്കി.. അഭിയെ കാണുമ്പോ എനിക്ക് എന്തൊക്കെയോ തോന്നാറുണ്ടെങ്കിലും ഞാനതൊക്കെ അടക്കി.. ഇപ്പോൾ അവർ സിനിമയ്ക്കു പോകുമ്പോഴും പാർക്കിൽ പോകുമ്പോഴും ഒക്കെ ഞാനില്ലാതെ പോവില്ല എന്ന രീതിയിൽ ആയി.. ഞാൻ പരമാവധി ഒഴിവാക്കാൻ ശ്രമിച്ചാലും എന്തെങ്കിലും പറഞ്ഞു അവരെന്നെ വീഴ്ത്തും…
അങ്ങനെ ഞാൻ ബാംഗ്ലൂരിലേക്ക് തിരിച്ചു വന്നിട്ട് മാസം മൂന്നു കഴിഞ്ഞു… ഞാൻ കൊടുത്ത ടിക്കറ്റ് അവർ ഇനിയും ഉപയോഗിച്ചിട്ടില്ല. അപ്പോഴാണ് കമ്പനിയുടെ വാർഷീകാഘോഷം വന്നത്. അന്ന് ഫാമിലെ ഡേ ആണ് എംപ്ലോയീസ് ഒക്കെ ഫാമിലിയെയും കൂട്ടി വരും.. കല്യാണം കഴിക്കാത്തവർക്കു അച്ഛനമ്മമാരെ കൂട്ടി വരാം .. എനിക്ക് പിന്നെ അങ്ങനെ കൂട്ടി വരാൻ ആരും ഇല്ലാത്തതു കൊണ്ട് ഞാൻ ധനീഷിന്റെ കൂടെ തന്നെ കാറിൽ പോയി.. ഒരു റിസോർട് ബുക്ക് ചെയ്തിട്ട് അവിടെ നിന്നാണ് പരിപാടികൾ. ഞാൻ ഫുൾ ടൈം പച്ചക്ക് ആയിരിക്കും എന്നറിയുന്നത് കൊണ്ട് അവർ എന്നെ ഓർഗനൈസിങ് കമ്മിറ്റിയിൽ പിടിച്ചിട്ടിരുന്നു… കൊള്ളീഗ്സ് എല്ലാം വന്ന് അവരുടെ ഫാമിലിയെ പരിചയപ്പെടുത്തി തന്നു കൊണ്ടിരുന്നു.. ഒട്ടു മിക്ക ആൾക്കാരുടെയും നോട്ടം അവന്തികയുടെ നേരെ ആയിരുന്നു… കുറെ നേരം ആൾക്കാരെ പരിചയപ്പെടുത്തികൊണ്ടിരുന്നു ധനീഷ് മദ്യപാന കൌണ്ടർ ഓപ്പൺ ആയതു കണ്ടു അഭിയെ ആരുടെയൊക്കെയോ ഫാമിലിയുടെ കൂടെ ആക്കിയിട്ട് മെല്ലെ അങ്ങോട്ട് വലിഞ്ഞു..
