Kambikuttan Malayalam

Sex stories Kambikuttan kambikathakal

കൊതറാണി

കൊതറാണി

Kotharaani

 

ഉരുണ്ടു കൊഴുത്ത കൊതത്തിനോട് എനിക്ക് എന്നും പ്രിയം ആയിരുന്നു. ഞാൻ കണ്ടതിൽ ഏറ്റവും മനോഹരം ആയ ഒരു ഉരുണ്ടു കൊഴുത്ത കൊതത്തെ മനസ്സിൽ ധ്യാനിച്ച് ഞാൻ ഇവിടെ തുടങ്ങുന്നു. (ഞാൻ കോഴിക്കോടൻ കാക്ക അല്ല എന്നെ ആരും തെറ്റിദ്ധരിക്കണ്ട.) ഞാൻ ശരത് ഡിഗ്രി ഫസ്റ്റ് ഇയർ പഠിക്കുമ്പോൾ എന്റെ ജീവിതത്തിൽ ഉണ്ടായ ഒരു അനുഭവം ആണ് ഞാൻ ഇവിടെ പറയാൻ പോകുന്നത്.

പുഴയും കാടും മലകളും നിറഞ്ഞ മനോഹരം ആയ ഒരു പ്രേദേശത്തായിരുന്നു എന്റെ വീട്. ഒരു 6th ക്ലാസ് മുതൽ എന്റെ ജീവിതത്തിലെ കൂടുതൽ സമയവും പുഴയിൽ ആണ് ചെലവഴിച്ചിരുന്നത്. ഞാൻ മാത്രം അല്ല എന്റെ ഫ്രണ്ട്സും കൂടെ ഉണ്ടാകും. സ്കൂൾ വിട്ടു വന്നു കഴിഞ്ഞാൽ നേരെ ഓടുന്നത് പുഴയിലേക്ക് അവിടത്തെ കുത്തി മറച്ചിൽ കഴിഞ്ഞു ഞങ്ങൾ കയറി വരുന്നത് രാത്രി ആകുമ്പോൾ ആയിരിക്കും. അവിടത്തെ സ്ത്രീകൾ കുളിച്ചിരുന്നതു പുഴയിൽ തന്നെയാണ്.

പഴയകാലത്തെ തമ്പുരാട്ടിമാർ ഉടുക്കുന്നപോലെ ഒരു മേൽ മുണ്ടു മാത്രം ഉടുത്തു കൊണ്ടാണ് പെണ്ണുങ്ങൾ ഒക്കെ കുളിച്ചിരുന്നതു. വെള്ളത്തിൽ ഒന്ന് മുങ്ങി പൊങ്ങി നിന്നാൽ ദേഹത്തോട് ഒട്ടിപ്പിടിച്ചു കിടക്കുന്ന മുണ്ടു കണ്ടാൽ കണ്ട്രോൾ പോകാത്ത ആരാണ് ഉള്ളത് ആ കാഴ്ച കണ്ടു കണ്ടു തുടങ്ങിയ പ്രണയമാണ് കൊതത്തിനോട്. അന്ന് മുതൽക്കേ കുണ്ടികാണുമ്പോൾ വെള്ളത്തിൽ മ്മടെ ചെറുക്കൻ എഴുനേറ്റു സല്യൂട്ട് അടിക്കുമായിരുന്നു ഓരോ കുണ്ടിക്കും.

അങ്ങനെ വർഷങ്ങൾ കടന്നു പോയി 10th പഠിക്കുന്ന കാലം ഏതു പെണ്ണിനെ കണ്ടാലും പ്രേമിക്കാൻ തോന്നുന്ന പ്രായം ഒരുത്തി വളഞ്ഞാൽ അടുത്തവളെ നോക്കാൻ പ്രേരിപ്പിക്കുന്ന പ്രായം, പ്രായത്തിനൊപ്പം ശരീരവും വളർന്നു കുത്തു പടവും ന്യുഡ് ഫോട്ടോസും കണ്ടു കാമം മൂത്തു നിക്കുന്ന സമയം ആയിരുന്നു അപ്പോൾ. മനസ്സിൽ ഭയം ഉണ്ടെങ്കിലും ഒരു പെണ്ണിനെ കിട്ടിയാൽ അറഞ്ചം പുറഞ്ചം കളിക്കണം എന്ന വികാരമേ ഉണ്ടായിരുന്നു മനസ്സിൽ.

പ്രായം കൂടി എങ്കിലും ഞങ്ങളുടെ പുഴയിലെ കുളിയും ചാട്ടവും അത് പോലെ തന്നെ തുടർന്ന് വന്നു. കൂടെ കൈപ്പണിയും കൂടി എന്നൊരു വിത്യാസം മാത്രം. കുനിഞ്ഞു നിന്ന് അലക്കുന്ന ചേച്ചിമാരുടെ കൊതം നോക്കി വെള്ളത്തിൽ വച്ച് വിടുന്ന വാണത്തിന് എന്റെ പൊന്നു മക്കളെ ഏതു പൂറ്റിൽ കേറ്റിയാലും കിട്ടാത്ത സുഖം ആണ് വിട്ടവർക്കു മനസിലാകും. ചെറുപ്പത്തിൽ ഞങ്ങടെ നേരെ തിരിഞ്ഞു മേല് തേച്ചിരുന്ന ചേച്ചിമാരൊക്കെ ഇപ്പൊ ഒളിച്ചു വച്ചാണ് തേപ്പു അതോടെ മേല് തേക്കുമ്പോൾ മുണ്ടിനിടയിലൂടെ കണ്ടു കൊണ്ടിരുന്ന കാടും മലയും കാണാൻ പറ്റാതായി.അതോടെ ഞങ്ങളുടെ അങ്ക തട്ട് പുഴക്കക്കരയുള്ള കാട്ടിലേക്ക് മാറ്റേണ്ടി വന്നു. പുഴക്ക് അതികം വീതി ഇല്ലാത്തതിനാൽ അക്കരെ നിന്ന് നോക്കിയാൽ HD ക്ലാരിറ്റിയിൽ സീൻ പിടിക്കാൻ പറ്റും.

ഞങ്ങളുടെ പാത പിന്തുടർന്ന് കുറച്ചു കിളവന്മ്മാരും കുളിസീൻ പിടി തുടങ്ങിയതോടെ ഞങ്ങളുടെ കുളിസീൻ പിടി നാട്ടിൽ പാട്ടായി. അതോടെ ഞങ്ങൾ ആ ഫീൽഡ് കുറച്ചു മാറ്റിപ്പിടിച്ചു . ചൂണ്ട ഇടൽ പന്നിപ്പടക്കം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു തോട്ടത്തിരി കയറ്റി തൊട്ട ഇട്ടു മീൻ പിടിക്കൽ ഒക്കെ ആയി ഞങ്ങളുടെ പണി. പുഴയിൽ പോയ കാലു വെട്ടും എന്ന് പറഞ്ഞിരുന്ന വീട്ടുകാർ കറിക്കു മീൻ കിട്ടി തുടങ്ങിയതോടെ ഹാപ്പി ആയി. ഞങ്ങളുടെ സർ പറഞ്ഞത് പോലെ ചൂണ്ട ഇടാൻ പോയ രണ്ടു ഉണ്ട് കാര്ര്യം മീൻ കിട്ടി ഇല്ലേലും കുളിസീൻ കിട്ടാതിരിക്കില്ല.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025