Kambikuttan Malayalam

Sex stories Kambikuttan kambikathakal

കുടമ്പുളിക്കു സ്തുതി 2

ഏതാണ്ട് എഴുപത്തിമൂന്നോ എഴുപത്തിനാലോ വയസ്സു പ്രായമുണ്ട് അപ്പച്ചന്. അപ്പച്ചൻ ആയകാലത്ത് ജഗജില്ലിയായിരുന്നെന്നാ കേൾവി. ഇഷ്ടം പോലെ സ്വത്തുണ്ടായിരുന്നതു കൊണ്ട് കുടിച്ചു മദിച്ചു മേളാങ്കിച്ചു നടന്നു. രാത്രി വൈകി വീട്ടിലെത്തിക്കഴിഞ്ഞാൽ ഭാര്യയുടെ ദേഹത്തു കൈത്തരിപ്പു തീർക്കുന്നതും പുള്ളിക്കു ഹരമായിരുന്നത്രേ. ഉപദ്രവം സഹിക്കവയ്യാതായപ്പോൾ കല്യാണം കഴിഞ്ഞ് ആറുമാസമാകുന്നതിനു മുമ്പേ ഭാര്യ ഇട്ടിട്ടു പോയി. പുള്ളി പിന്നേയും കുറേ വർഷങ്ങളങ്ങനെ ഒറ്റത്തടിയായി കഴിഞ്ഞു.

ഒരാക്സിഡന്റിൽ രണ്ടു കാലുമൊടിഞ്ഞു കിടപ്പിലായതോടെ ഒരു ഭാര്യയുടെ ആവശ്യകത പുള്ളിക്കു ബോദ്ധ്യമായി. അങ്ങനെയാണ് ജാൻസിച്ചേച്ചിയുടെ അമ്മ ആലീസമ്മച്ചിയെ പുള്ളിക്കാരൻ രണ്ടാം വിവാഹം ചെയ്യുന്നത്. മുപ്പത്തഞ്ചു കഴിഞ്ഞ വർഗ്ഗീസ് കല്യാണം കഴിക്കുമ്പോൾ ആലീസ് പതിനേഴിലേക്കു കാലൂന്നുന്നതേ ഉണ്ടായിരുന്നുള്ളൂ. പാവപ്പെട്ട കുടുംബത്തിലെ ആയിരുന്നു ആലീസ്.
ഒടിഞ്ഞ കാലുകൾ സുഖമായെങ്കിലും അന്നു മുതൽ പുള്ളിയെ കാലിനു വേദനയും നീരുമൊക്കെ വിടാതെ പിടി കൂടി.

രണ്ടു മിനിറ്റു കഴിഞ്ഞില്ല. പിറകിൽ തോളിലാരോ തോണ്ടി. തിരിഞ്ഞു നോക്കി. ജാൻസിച്ചേച്ചിയാണ്. പിറകെ ചെല്ലാൻ ആംഗ്യം കാട്ടിയിട്ട് ചേച്ചി മുകളിലത്തെ നിലയിലേക്കു കയറി.

മെല്ലെ എഴുന്നേറ്റു ചേച്ചിയുടെ പുറകേ മുകളിലെത്തി. ചേച്ചി സജി കിടന്ന മുറിയിലെ ബെഡ്ഷീറ്റു കുടഞ്ഞു വിരിക്കുകയാണ്.

” എടാ പ്ലാനാകെ പൊളിഞ്ഞല്ലോ. ഷീല പോയില്ലല്ലോ ”
ചേച്ചിയുടെ മുഖത്ത് കടുത്ത നിരാശ.

” ഇനി എന്തു ചെയ്യാനാ ചേച്ചീ “

” നീയൊരു കാര്യം ചെയ്യ്. രാത്രി കതകിനു സാക്ഷയിടേണ്ട. അപ്പച്ചൻ ഉറക്കഗുളിക കഴിച്ചാ ഉറങ്ങാറ്. ഷീല ഉറങ്ങിക്കഴിയുമ്പം ഞാൻ വരാം “

” റിസ്കല്ലേ ചേച്ചീ? “

” ആ… കൊറച്ചു റിസ്കെടുക്കാതെ പറ്റില്ല. അതെങ്ങനാ നീയിന്നലെ എളക്കി വച്ചതല്ലേ. അതു നീയായിട്ടു തന്നേ തീർത്തു താ…”

അതും പറഞ്ഞ് ജാൻസിച്ചേച്ചി പോയി.

എന്തു ചെയ്യണമെന്നറിയാതെ മുറിയിൽ പോയി കട്ടിലിലിരുന്നു.

കുറച്ചു കഴിഞ്ഞപ്പോഴതാ ഷീലച്ചേച്ചി കയറി വരുന്നു.

” എടാ പ്ലാനാകെ പൊളിഞ്ഞല്ലോടാ ”
മുറിയിൽ കയറിയ പാടെ ചേച്ചിയുടെ പരിഭവം.

ഇതു തന്നെയാടീ മറ്റേവളും പറഞ്ഞത്. മനസ്സിലോർത്തു.

” നീയേതായാലും ഒരു കാര്യം ചെയ്യ്. രാത്രി വാതിലടയ്ക്കേണ്ട. അപ്പച്ചൻ ഗുളിക കഴിച്ചാ ഒറങ്ങാറ്. ജാൻസിച്ചേച്ചി ഒറങ്ങിക്കഴിയുമ്പം ഞാൻ വരാം. ഇച്ചിരെ റിസ്കെടുക്കാം “

ഇതെന്നാ ഇവളുമാരു രണ്ടും ഒരേ സ്ഥലത്തു നിന്നും കോപ്പിയടിച്ചതാണോ…

അതോ കഴപ്പു മൂത്താൽ ഈ പെണ്ണുങ്ങളു ഒരു പോലാണോ ചിന്തിക്കുന്നത്…. ആവോ…

” നീ കുത്തിയെളക്കിയിട്ടിപ്പം ഒരാഴ്ചയാകാറായി. എന്തായാലും കൊറെച്ചെങ്കിലും ഇന്നു തീർക്കണം. വീട്ടിച്ചെന്നാ പിന്നെ എപ്പഴാ ഒന്നൊക്കുക.”

ഇതും പറഞ്ഞ് ഡ്രസ്സിന്റെ പുറമേക്കൂടി കുണ്ണയിലൊന്നമർത്തിയിട്ട് ഷീലച്ചേച്ചി പോയി…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025