Kambikuttan Malayalam

Sex stories Kambikuttan kambikathakal

കുടമുല്ല 3

വെള്ളം ഒഴിച്ചുകൊണ്ടു ഞാൻ പറഞ്ഞതും അവള് തന്നെ ഞെരങ്ങിയും മൂളിയും, കയ്യിട്ട് കഴുകി,

മുണ്ടുരിഞ്ഞു എന്റെ കുണ്ണ ഞാനും കഴുകുമ്പോളാണ് ഒരു കരച്ചിൽ കേട്ടത്…

നോക്കുമ്പോൾ എഴുന്നേക്കാൻ നോക്കിയിട്ട് നീറിപ്പുകഞ്ഞു പെണ്ണ് വീണ്ടും ഇരുന്നു പോയതാണ്.

അതോടെ മുണ്ടുടുത്തു അവളെയും ഉടുപ്പിച്ചു ഞാൻ അവളെ കയ്യിൽ എടുത്തു.

തിരിച്ചു വീട്ടിൽ കേറി ബെഡിൽ കൊണ്ടുവന്നു കിടത്തി വെള്ളവും കൊടുത്തു ഞാൻ അടുത്തിരുന്നു.

അമ്മുവിന്റെ വേദനയും കരച്ചിലും ഒക്കെ കാണുമ്പോൾ വേണ്ടിയിരുന്നില്ല എന്നു തോന്നിപ്പോവുന്നു.

അവൾ കിടന്നു കഴിഞ്ഞു എന്നെ പിടിച്ചു വലിച്ചു അതോടെ ഞാനും അടുത്തു കിടന്നു.

എന്റെ നെറ്റിയിലും കവിളിലും ചുണ്ടിലും എല്ലാം മുത്തിക്കൊണ്ടിരുന്ന അമ്മുവിനെ ഞാൻ എന്നിലേക്ക് ചേർത്തു പിടിച്ചു.

“എന്റെ ബനിയൻ ഊരി താ….”

പതിയെ അമ്മു പറഞ്ഞു. മറുത്തൊന്നും പറയാതെ ഞാൻ ഊരിക്കൊടുത്തു.

എന്റെ തലപിടിച്ചു മുലയിലേക്ക് ചേർത്തു കൊണ്ടു പെണ്ണ് കണ്ണടച്ചു കിടന്നു.

“കടിക്കാതെ കുടിച്ചു താ…..”

ചിണുങ്ങി പറഞ്ഞ അമ്മുവിന്റെ ഇളനീർകുടങ്ങളുടെ മൃദുലതയിലേക്ക് മുഖം പൂഴ്ത്തി അവളുടെ മുല വായിലേക്കെടുത്തു പതിയെ നുണഞ്ഞ എന്റെ മുടിയിൽ അവളുടെ വിരലുകളും തഴുകുന്നുണ്ടായിരുന്നു. പതിയെ എപ്പോഴോ ക്ഷീണത്തിൽ ഞങ്ങൾ രണ്ടും ഉറങ്ങിപ്പോയിരുന്നു….

വൈകി എണീക്കുമ്പോഴും ഉറക്കത്തിൽ ആയിരുന്ന അമ്മുവിനെ ശല്യപ്പെടുത്താതെ ചായ ഇട്ടതും ഞാൻ ആയിരുന്നു,.. ഉറങ്ങി എഴുന്നേറ്റ അവൾക്കും കാലു കുത്തി നടക്കാൻ വല്ലാത്ത ബുദ്ധിമുട്ടായിരുന്നു അത് കണ്ട ഞാനും അവളെ അധികം നടത്തിച്ചില്ല…. കുഞ്ഞിനെ കൊണ്ടു നടക്കും പോലെ കൊണ്ടു നടന്നു,… അവളും ഒത്തിരി അത് കൊതിച്ചിരുന്നു എന്നു തോന്നി, എന്റെ കയ്യിൽ പിടിച്ചിരിക്കാനും, തരം കിട്ടുമ്പോൾ മടിയിലിരിക്കാനും ചുണ്ടെത്തുന്നിടത്തെല്ലാം ഉമ്മ വെച്ചും എന്നെ ചുറ്റിപ്പിടിച്ചിരുന്നു പെണ്ണ് ശെരിക്കും കുഞ്ഞായി…

പിറ്റേന്ന് ഞാൻ അവളെ ഓഫീസിലും വിട്ടില്ല, അന്ന് രണ്ടു പേരും ലീവ് എടുത്തു, അവളെ ശെരിക്കും കെയർ ചെയ്തു, വൈകിട്ട് ആയപ്പോളേക്കും നടപ്പ് ഒക്കെ ശെരിയായി,… അന്ന് ഉള്ളിൽ വെക്കാനൊന്നും നിന്നില്ല എന്റെ പെണ്ണിന്റെ പൂവ് വലിച്ചു കുടിച്ചു ചീറ്റിച്ചു എന്റെ കുണ്ണ ആഹ് വിരിഞ്ഞ ചന്തിചൂടിൽ പൂഴ്ത്തി ഉറങ്ങി.

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025