Kambikuttan Malayalam

Sex stories Kambikuttan kambikathakal

കുടുംബപുരാണം 13

ഞാൻ അമ്മയുടെ രണ്ട് കയ്യും പിടിച്ച് എഴുനേൽപ്പിച്ചിരുത്തി…അമ്മ മുഖം താഴ്ത്തി ഇരുന്നു, അത് കണ്ടപ്പോൾ എനിക്ക് ദേഷ്യം വന്നു…

“നിങ്ങൾ ഇത് ആരെ കാണിക്കാന ഈ സങ്കടം അഭിനയിക്കുന്നെ…ഹെ.. “

ഞാൻ അതികം ശബ്ദം എടുക്കാതെ എന്നാൽ കനത്തിൽ തന്നെ അമ്മയോട് ദേഷ്യപ്പെട്ടു…

ഞാൻ ചോദിച്ചത് കേട്ട് അമ്മ എന്നെ കരഞ്ഞു ചുവന്ന കണ്ണുകൾ ഉയർത്തി സംശയത്തോടെ നോക്കി…അതും കൂടെ കണ്ടപ്പോൾ എന്റെ കണ്ട്രോൾ പോയി…

“ആരെ കാണിക്കാന ഈ അഭിനയം, ഏഹ്.. എന്നെയോ, അതോ നിങ്ങളെ വേണ്ടാന്ന് വച്ച് ആ പൂറി മോളെ കൂടെ കെട്ടി മറിഞ്ഞ അയാളെയോ, അതോ നാട്ടുകാരെയോ…ഏഹ്.. എനിക്ക് അറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്ക്യ…??😡😡😡”

“മോനെ…”

എന്റെ കൈ കൂട്ടി പിടിച്ച് അമ്മ സങ്കടത്തോടെ വിളിച്ചു…അമ്മയുടെ കണ്ണുനീർ നിറഞ്ഞ കണ്ണുകൾ കണ്ടപ്പോൾ എന്റെ മനസലിഞ്ഞു, എന്തൊക്കെ ആയാലും പത്തിരുപത് വർഷം കൊണ്ട് കെട്ടിപ്പെടുത്തിയ വീട് തകർന്നടിയുമ്പോൾ ആർക്കായാലും സങ്കടം വരും…

ഞാൻ അമ്മയെ വാരിപ്പുണർന്നു, എന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു…

“അമ്മ ഒരു കാര്യം ഓർക്കണം…അമ്മയെ വേണ്ടെന്ന് വെച്ചാണ് അച്ഛൻ അവരുടെ കൂടെ പോയത്…നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ട, അങ്ങനെ വിചാരിക്കാൻ കഴിയണം…. ഇപ്പോഴെങ്കിലും അമ്മ കുറച്ച് ധൈര്യം കാണിക്കാൻ തയാറായില്ലെങ്കിൽ, അവിടെ തോറ്റുപോകുന്നത് അമ്മ മാത്രം അല്ല, അമ്മയെ സ്നേഹിക്കുന്ന ഞാൻ അടക്കം ഉള്ള കുറേപേരാണ്…”

ഞാൻ അമ്മയെ എന്റെ നെഞ്ചിൽ നിന്നു അടർത്തി അമ്മയ്ക്ക് മുഖമുഖം വന്നു …

“അമ്മ പറ.. അമ്മയ്ക്ക് തോൽക്കണോ??…ഞങ്ങളെ എല്ലാവരെയും തോൽപ്പിക്കാണോ..?? “

അമ്മ ‘വേണ്ട’ എന്ന രീതിയിൽ തലയാട്ടി…

“തല ആട്ടിയാൽ പോരാ, വാ തുറന്നു ഉറക്കെ പറ.. “

“വേണ്ട..!! “

“അഹ്.. അങ്ങനെ ആണെങ്കിൽ അമ്മ ഉറച്ച തീരുമാനം എടുക്കണം…മനസ്സിലായോ…പിന്നെ എന്തൊക്കെ വന്നാലും ഒരു കാര്യം ഓർമിച്ചു വച്ചോ…ഒറ്റയ്ക്കല്ല…ഞങ്ങൾ എല്ലാവരും ഉണ്ട് കൂടെ…ഒക്കെ…ഇനി ആരൊക്കെ ഇല്ലെങ്കിലും, എന്തൊക്കെ വന്നാലും, നടന്നാലും ഞാൻ ഉണ്ടാവും കൂടെ…ഒക്കെ… അതാദ്യം ഈ മണ്ടയിലേക്ക് കയറ്റി ഫീഡ് ചെയ്ത് വെച്ചേക്കണം കേട്ടോ…”

ഞാൻ പറഞ്ഞത് കേട്ട് അമ്മ ചിരിച്ചു കൊണ്ട് തലയാട്ടി…ആ ചിരി കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി അമ്മ പകുതി ഒക്കെ ആയി എന്ന്…ഫുൾ ഒക്കെ ആകണമെങ്കിൽ അമ്മ തന്നെ വിചാരിക്കണം….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025