Kambikuttan Malayalam

Sex stories Kambikuttan kambikathakal

കുമാരസംഭവം 2

നീങ്ങിപ്പോയതു പോലെ അവള്‍ക്കുതോന്നി.
‘രാമേട്ടന്‍ നല്ലവനാ നമുക്കെന്തെങ്കിലും സഹായമൊക്കെ ഉള്ള ആളാണു.പുള്ളിക്കു വലീം കുടീമൊന്നുമില്ലാത്തോണ്ടു അനിയന്‍ രാമേട്ടന്റെ കൂടെ പോകുന്നതാ ഞങ്ങള്‍ക്കിഷ്ടം അല്ലേടി മോളെ ഇന്ദൂ’
ഊം എന്നു ഇന്ദു തലയാട്ടി
‘അനിയനിപ്പൊ കുടിക്കുമൊ’
‘അതിനു ജയിലിലെവിടാ ചേട്ടത്തീ കുടിക്കാന്‍ കിട്ടുന്നെ.ആദ്യമാദ്യം വലിയ വിഷമമായിരുന്നു.പിന്നെ പുറത്തു നിന്നു ഡോക്ടറും പിന്നെ ചില സംഘടനകളുടെ ആളുകളൊക്കെ വരും ഉപദേശിക്കാന്‍ അങ്ങനെ അങ്ങനെ അതൊക്കെ പാടെ നിറുത്തി.ഇപ്പൊ സത്യം പറഞ്ഞാല്‍ പത്തു വര്‍ഷമായി അതു കുടിച്ചിട്ടു.’
‘ആ അതുമതി കുടിക്കാത്ത അച്ചനേയും അപ്പൂപ്പനേയുമാണു ഞങ്ങള്‍ക്കു വേണ്ടതു.’
ഇന്ദുവിന്റെ പറച്ചിലു കേട്ടു കുമാരനും രമണിയും ചിരിച്ചു.
‘എടി പോത്തെ സമയം എട്ടുമണി കഴിഞ്ഞീലെ നീ പോയി രാവിലത്തേക്കുള്ളതെന്തെങ്കിലും ഉണ്ടാക്കിക്കെ.കുഞ്ഞിനെ ഇങ്ങു താ ഞാന്‍ നോക്കാം.അതു കേട്ടു ആശ്വാസത്തോടെ ഇന്ദു അടുക്കളയിലേക്കു പോയി.’
ഇന്ദു അടുക്കളയില്‍ ജോലി ചെയ്‌തോണ്ടിരുന്നപ്പൊ രമണി അങ്ങോട്ടു ചെന്നിട്ടു പറഞ്ഞു
‘ടീ മോളെ നീ ചെയ്തതു നല്ല കാര്യമാ.അല്ലെങ്കി തന്നെ അവനിനി എവിടെ പോകാനാ.അവനിനിയെങ്കിലും കുടുംബത്തിനു വേണ്ടി ജീവിക്കട്ടെ അല്ലെ.’
‘ഊം എന്തായാലും അച്ചനെ ഞാനിനി എങ്ങും വിടില്ല.ഈ പത്തു കൊല്ലം അച്ചനെ തള്ളിക്കളഞ്ഞതിനു പ്രായശ്ചിത്തം ചെയ്യണ്ടെ.’
‘ഊം എനിക്കതു നിന്നോടു പറയണമെന്നുണ്ടായിരുന്നു.പിന്നെ നീ എന്തു പറയുമെന്നറിയാഞ്ഞതു കൊണ്ടാ ഞാന്‍ പിന്നൊന്നും പറയാഞ്ഞതു.’
‘ആ അതു പിന്നെ ഞാനെന്തു ചെയ്യും.അച്ചനിവിടുന്നു പോയാല്‍ ഞാന്‍ പറഞ്ഞു വിട്ടെന്നല്ലെ ആള്‍ക്കാരു പറയൂ.ഇവിടെ നിന്നാലെന്താ അച്ചനു കൊഴപ്പം.ചോദിക്കാനും പറയാനുമൊക്കെ ആളുള്ളതു നല്ലതല്ലെ.’

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025