Kambikuttan Malayalam

Sex stories Kambikuttan kambikathakal

കുമ്പസാരം 1

സ്വന്തം ചെയ്തികളുടെ ന്യായീകരണം ആയിരുന്നു അവളുടെ ലക്‌ഷ്യം. പക്ഷെ അവളുടെ ആ വെളിപ്പെടുത്തല്‍ ഷെറിനെ ഒട്ടും ഞെട്ടിച്ചില്ല. പകരം അവള്‍ ചിരിക്കുകയാണ് ചെയ്തത്. ഞെട്ടിയത് ജൂബിയായിരുന്നു.

“നീയെന്തിനാ ചിരിച്ചത്? സ്വന്തം ഭര്‍ത്താവ് ചതിയനാണ് എന്നറിഞ്ഞാല്‍ സാധാരണ ഇതല്ലല്ലോ ഭാര്യമാരുടെ പ്രതികരണം” അവള്‍ അത്ഭുതത്തോടെ ചോദിച്ചു.

“അയാളെ എനിക്കറിയാം മോളെ. അതുകൊണ്ടാണ് നിന്നോട് ഞാന്‍ പറഞ്ഞത് അങ്ങേരെ വേണ്ടെന്നു വയ്ക്കാന്‍ എനിക്ക് ഒരു പ്രയാസവും ഇല്ലെന്ന്”

ജൂബിക്ക് മറുപടി ഇല്ലായിരുന്നു. അപ്പോള്‍ ചേച്ചിക്ക് ഇച്ചായനെ നന്നായി അറിയാം.

“തിരികെ ചതിക്കണം ചേച്ചി. ഇവന്മാരെ ഒന്നും കരുതേണ്ട ഒരു കാര്യവും നമുക്കില്ല. ഇതൊക്കെ കണ്ടതുകൊണ്ടുതന്നെയാണ് ഞാനെന്റെ മനസ്സില്‍ ഇത്തരം തീരുമാനങ്ങള്‍ എടുത്തത്. അവനൊക്കെ എന്തുമാകാം. പിന്നെ നമ്മളെന്തിനു മാറി നില്‍ക്കണം” അവള്‍ പറഞ്ഞു.

ഷെറിന് അവളോട്‌ മുന്‍പെങ്ങും തോന്നാത്തത്ര ഇഷ്ടം തോന്നി. സ്വന്തം ആങ്ങളയുടെ തെറ്റും അവള്‍ തെറ്റായിത്തന്നെ കാണുന്നു. ഇങ്ങനെയൊരു നാത്തൂനെ കിട്ടുക മഹാഭാഗ്യമാണ്. പക്ഷെ അപ്പോഴും കുര്യനോടുള്ള കടപ്പാട് അവളെ പിന്നിലേക്ക് വലിച്ചു.

“ഇല്ല മോളെ, എനിക്കത് പറ്റില്ല. എനിക്ക് അയാളോടില്ല എങ്കിലും, ഡാഡിയോട് കമ്മിറ്റ്മെന്റ് ഉണ്ട്. നീയവനെ പൂര്‍ണ്ണ മനസ്സോടെ സ്നേഹിക്കണം എന്ന ഒരൊറ്റ ആവശ്യമേ വിവാഹം ഉറപ്പിക്കുന്ന സമയത്ത് ഡാഡി എന്നോട് ആവശ്യപ്പെട്ടുള്ളൂ. ആ വാചകത്തില്‍ എല്ലാമുണ്ടായിരുന്നു. എന്റെ ദരിദ്രാവസ്ഥ നോക്കാതെ ഈ വീട്ടിലേക്ക് കൊണ്ടുവന്ന ആ മനുഷ്യനോട് എനിക്ക് കടപ്പാടുണ്ട്. അതെനിക്ക് തെറ്റിക്കാന്‍ പറ്റില്ല” ദീര്‍ഘമായ നിശ്വാസത്തോടെ ഷെറിന്‍ പറഞ്ഞു.

“ഹും, എടി പൊട്ടീ, ഡാഡിക്ക് ഇച്ചായന്റെ തരികിട സ്വഭാവം അറിയില്ല. അറിഞ്ഞാല്‍ പുള്ളി നിന്നോട് ഞാന്‍ പറഞ്ഞതുതന്നെയേ പറയൂ” പല്ലുഞെരിച്ച് കോപം നടിച്ച് ജൂബി പറഞ്ഞു.

“നിനക്കെന്നെക്കൊണ്ട് വൃത്തികേട്‌ ചെയ്യിക്കണം എന്നിത്ര നിര്‍ബന്ധം എന്താടീ” ഷെറിന്‍ അവളുടെ ചെവിക്ക് പിടിച്ചു.

“ചേച്ചീ, എനിക്കീ ആണുങ്ങളോട് വെറുപ്പാണ്. പെണ്ണുങ്ങളെ വെറും ഉപകരണങ്ങളായി കാണുന്നവന്മാരാണ് എല്ലാം. നീ പറഞ്ഞപോലെ ഡാഡി മാത്രമേ ഉള്ളൂ നല്ലൊരു മനുഷ്യനായി ഞാന്‍ കണ്ടിട്ടുള്ളത്. വേറെയും പലരും കാണുമായിരിക്കും. പക്ഷെ ഭൂരിപക്ഷവും അലവലാതികള്‍ ആണ്. അവന്മാരെ ചതിക്കുക തന്നെ വേണം” ഇത്തവണ അവള്‍ ശരിക്കും കോപത്തോടെ തന്നെയായിരുന്നു പറഞ്ഞത്.

“ആങ്ങളയെ ചതിക്കാന്‍ അയാളുടെ ഭാര്യയെ ഉപദേശിക്കുന്ന പെങ്ങള്‍” ഷെറിന്‍ ചിരിച്ചു.

“ആങ്ങള അലവലാതി ആയാല്‍ പെങ്ങളും അലവലാതി ആകും. ഭാര്യ ഡബിള്‍ അലവലാതി ആകണം”

ഷെറിന്‍ ഉറക്കെ ചിരിച്ചുപോയി.

“നീ ചിരിച്ചോ. ആ ചെക്കന്‍ സൂപ്പറാ. എന്ത് കരുത്താ അവന്. അവനെപ്പോലെ ഒരു ഉരുപ്പടിയെ കിട്ടുന്നത് അത്ര എളുപ്പമല്ല. പക്ഷെ ഇനി രാജമ്മയ്ക്ക് അവനെ കിട്ടില്ല. ഞാന്‍ വരയ്ക്കുന്ന വരയ്ക്കപ്പുറം അവനിനി പോകില്ല”

ഷെറിന്‍റെ സിരകളിലേക്ക് വീണ്ടും കാമാര്‍ത്തി പടര്‍ത്തി വിട്ടുകൊണ്ട് ജൂബി പറഞ്ഞു. തന്റെ നനഞ്ഞിരുന്ന യോനിയിലേക്ക് വീണ്ടും മദജലപ്രവാഹം ആരംഭിച്ചത് ഷെറിന്‍ അറിഞ്ഞു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025