Kambikuttan Malayalam

Sex stories Kambikuttan kambikathakal

കുമ്പസാരം 1

കണ്ണാടിയുടെ മുന്‍പില്‍ നിന്നുകൊണ്ട് മുലകളെ വരിഞ്ഞുമുറുക്കി നിര്‍ത്തിയിരുന്ന ബ്രായും അവള്‍ ഊരി. സ്വതന്ത്രരായ മുലകള്‍ യോദ്ധാക്കളെപ്പോലെ നിവര്‍ന്നു നിന്ന് തുളുമ്പി. അവയുടെ ഞെട്ടുകള്‍ പുറത്തേക്ക് നന്നായി തുറിച്ചിരുന്നു. അരക്കെട്ടില്‍ പറ്റിപ്പിടിച്ചു കിടന്നിരുന്ന കറുത്ത നിറമുള്ള ചെറിയ പാന്റീസ് ഊരണോ എന്ന് ഒരുനിമിഷം അവള്‍ ശങ്കിച്ചു; വേണ്ട, ഇത് കിടന്നോട്ടെ. അലമാര തുറന്ന് പിങ്ക് നിറമുള്ള ഹാഫ് നൈറ്റി എടുത്ത് അവള്‍ ധരിച്ചു. കോട്ടന്‍ തുണികൊണ്ട് തുന്നിയിരുന്ന ആ വസ്ത്രം യഥാര്‍ത്ഥത്തില്‍ കിടപ്പറ വേഷമായിരുന്നു. വിവാഹം കഴിഞ്ഞ സമയത്ത് കുര്യന്‍ മരുമകള്‍ക്ക് വേണ്ടി വാങ്ങിയ തുണികളുടെ കൂട്ടത്തില്‍ അവള്‍ക്ക് ഏറെ ഇഷ്ടമായ ഒരു വേഷം. വാങ്ങിയപ്പോള്‍ ഏറെക്കുറെ അയഞ്ഞ വസ്ത്രമായിരുന്നു അത്; പക്ഷെ ഇപ്പോള്‍ ശരീരത്തിന്റെ കൊഴുപ്പ് കൂടി നന്നായി ഇറുകിപ്പിടിച്ചാണ് അത് കിടന്നിരുന്നത്. നിറഞ്ഞ മുലകളുടെ തള്ളല്‍ ഉള്ളില്‍ ഒതുങ്ങാതെ മുകളില്‍ പുറത്തേക്ക് നന്നായിത്തന്നെ കാണാം. കൊഴുത്ത, മാദക ഭംഗിയുള്ള കൈകള്‍ ഏതാണ്ട് മുഴുവന്‍ നഗ്നം. വിരിഞ്ഞ ചന്തികളെ മറച്ച് തുടകളുടെ പകുതിവരെ മാത്രം ഇറക്കമുണ്ടായിരുന്ന ആ വേഷത്തില്‍ ഷെറിന്‍ മാദകത്വത്തിന്റെ പാരമ്യത ആയിരുന്നു. കണ്ണാടിയുടെ മുന്‍പില്‍ നിന്ന് അവള്‍ നോക്കി. ഒറ്റ നോട്ടത്തില്‍ ചെക്കന്‍ മൂക്കുംകുത്തി വീഴണം! കൈകള്‍ ഉയര്‍ത്തി കുറ്റിരോമങ്ങള്‍ നിറഞ്ഞ കക്ഷങ്ങള്‍ രണ്ടും അവള്‍ മണത്തു; വിയര്‍പ്പിന്റെ ഗന്ധമുണ്ട്. യാതൊരു സുഗന്ധവസ്തുവും അവള്‍ ഉപയോഗിച്ചില്ല. മൃഗങ്ങള്‍ അത്തര്‍ പൂശിയല്ലല്ലോ ഇണ ചേരുന്നത്!

ജാലകത്തിന്റെ അടുത്തെത്തി അവള്‍ അവനെ വീണ്ടും നോക്കി. മുകളിലേക്ക്, അവളുടെ മുറിയിലേക്ക് നോക്കിനില്‍ക്കുന്ന മുജീബ്! കള്ളന്‍, അപ്പോഴിവന് തന്റെമേലും കണ്ണുണ്ട്. ഷെറിന്റെ മുഖം തുടുത്തുചുവന്നു.

“ഏയ്‌ മുജീബ്, ഒന്നിങ്ങു വന്നേ; ഒരു ജോലിയുണ്ട്. കൈയും കാലും കഴുകിയിട്ട് വരണേ; തറ വൃത്തികേടാക്കരുത്” അവള്‍ അവനെ നോക്കി വിളിച്ചു പറഞ്ഞു. ഹിന്ദിയിലായിരുന്നു സംസാരം. അവന്‍ തലയാട്ടി.

ഷെറിന്‍ അലമാരയില്‍ നിന്നും ഉപയോഗമില്ലാത്ത തുണികളും കുറെ സാധനങ്ങളും വാരി നിലത്തിട്ടു. കൂട്ടത്തില്‍ അവളുടെ പഴയ ഉപയോഗമില്ലാത്ത വസ്ത്രങ്ങളും പഴയ മാസികകളും മറ്റു പല വസ്തുക്കളും ഉണ്ടായിരുന്നു. മുജീബ് അടുക്കളയ്ക്ക് ഇപ്പുറം ഇന്നേവരെ കയറിയിട്ടില്ല. അതുകൊണ്ട് അവന്‍ കയറിവരുമോ എന്നൊരു ശങ്ക അവള്‍ക്കുണ്ടായിരുന്നു. അല്പം കഴിഞ്ഞപ്പോള്‍ പടികളില്‍ അവള്‍ പാദപതനശബ്ദം കേട്ടു. വര്‍ദ്ധിച്ച ഹൃദയമിടിപ്പോടെ അവള്‍ ഒരു മാസിക എടുത്തുനിവര്‍ത്തി കട്ടിലിലേക്ക് തന്റെ വലിയ ചന്തികള്‍ വച്ചു.

മുറിവാതില്‍ക്കല്‍ എത്തിയ മുജീബ് ഉള്ളിലേക്ക് നോക്കി. ബര്‍മുഡയുടെ ഉള്ളില്‍ അവന്റെ കുണ്ണ ഒറ്റയടിക്ക് മൂത്തുമുഴുത്തു. വെണ്ണ നിറമുള്ള കൊഴുത്ത ശരീരം പകുതിയിലേറെ കാട്ടി, കട്ടിലില്‍ ഇരിക്കുന്ന സ്വന്തം ബോസിന്റെ ഭാര്യയുടെ രൂപത്തിലേക്ക് അവന്‍ മതിമറന്നു നോക്കിനിന്നുപോയി. ജോസന്‍ ആയിരുന്നു പുറം ജോലികള്‍ക്കായി അവനെ അവിടെ നിയമിച്ചിരുന്നത്. ചെക്കന്റെ പരവേശം ഷെറിന്‍ കൃത്യമായിത്തന്നെ കണ്ടു. പക്ഷെ അവള്‍ പുറമേ ആര്‍ത്തി പ്രകടിപ്പിക്കാതെ ഗൌരവത്തോടെ അവനെ നോക്കി.

“ഇതൊക്കെ ഒന്ന് അടുക്കിപ്പെറുക്കാനാ വിളിച്ചത്. ഇതില്‍ നിന്നും കീറിയതും തുന്നല്‍ വിട്ടിട്ടുള്ളതുമായ തുണികള്‍ എല്ലാം മാറ്റണം. അതേപോലെ പഴയ എല്ലാ സാധനങ്ങളും, കീറിയ പുസ്തകങ്ങളും. നല്ലത് ഒരു ഭാഗത്ത്, ബാക്കി മറ്റൊരു ഭാഗത്ത്. മനസ്സിലായോ” അവള്‍ ചോദിച്ചു. മുജീബ് തലയാട്ടി.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025