Kambikuttan Malayalam

Sex stories Kambikuttan kambikathakal

കുമ്പസാരം 1

“പിന്നെ നീ നിന്റെ കടിയെങ്ങനെ തീര്‍ക്കും” ഷെറിനും ശബ്ദം താഴ്ത്തി ചോദിച്ചു.

“നമ്മള് വിചാരിച്ചാ അതിനാണോ പ്രയാസം” ഒരു ഫലിതം പറഞ്ഞമട്ടില്‍ ജൂബി ചിരിച്ചു. ഷെറിന്‍ ഞെട്ടി. അപ്പോള്‍ ഇവള്‍ക്ക് വ്യക്തമായ പ്ലാനുണ്ട് ഇതെപ്പറ്റി.

“സത്യം പറയടി, നീ ചെയ്തിട്ടുണ്ടോ” ഗൌരവത്തോടെ ഷെറിന്‍ ചോദിച്ചു.

ജൂബി ഒന്നും മിണ്ടാതെ എഴുന്നേറ്റ് രണ്ടു ഗ്ലാസുകളുമായി ഉള്ളിലേക്ക് പോയി. അവളുടെ ചന്തികളുടെ ഇളക്കം ഷെറിന്റെ ഉള്ളില്‍ അസൂയ ഉണ്ടാക്കി. സ്വന്തം ചന്തികള്‍ മാത്രമേ തെന്നാവൂ എന്നാണ് അവളുടെ മോഹം. ഗ്ലാസുകള്‍ കൊണ്ടുവച്ചിട്ട് ജൂബി തിരികെയെത്തി.

“ആ പെണ്ണുമ്പിള്ളയ്ക്ക് നൂറു കാതാ. ഇവിടിരുന്നാണോ അതൊക്കെ ചോദിക്കുന്നത്. മോളില്‍ വാ” ജൂബി മന്ത്രിച്ചു.

അവളോടുള്ള പകയും അസൂയയും ഒപ്പം നിയന്ത്രിക്കനാകാത്ത ആസക്തിയും ചേര്‍ന്ന് ഷെറിനെ ഞെരുക്കി.

രണ്ടുപേരും മുകളിലെത്തി ഷെറിന്റെ മുറിയില്‍ കയറി കട്ടിലില്‍ ഇരുന്നു.

“നീ കാര്യമായി ചോദിച്ചതാണോ?” ഈറന്മുടി ഇളക്കിക്കൊണ്ട് ജൂബി ചോദിച്ചു.

“പിന്നല്ലാതെ. നിന്റെ പോക്ക് ശരിയല്ല പെണ്ണെ”

“എന്ത് പോക്ക്? എടീ ചേച്ചീ, എനിക്ക് എന്ജോയ്‌ ചെയ്ത് ജീവിക്കണം. അതിനുള്ള പ്രായത്തിലാണ് ഞാനിപ്പോള്‍. ചുമ്മാ ഒരുത്തനെ കെട്ടി അവന്റെ വാലായി നടക്കാനൊന്നും എനിക്ക് പറ്റില്ല. ഞാന്‍ സുഖിക്കും; എനിക്ക് തോന്നുന്നപോലെ” ഒരു മടിയുമില്ലാതെ ജൂബി പറഞ്ഞു.

അവളുടെ സംസാരം ഷെറിന്റെ പൂറിനെ ഇളക്കി. തനിക്കും അതുതന്നെയാണ് മോഹം; മതിവരുവോളം സുഖിക്കണം. കാമസുഖത്തിനായി ദാഹിക്കുകയാണ് തന്റെ യോനിപ്പൂവ്. പക്ഷെ ഇവളോട്‌ സംസാരിക്കുമ്പോള്‍ സൂക്ഷിക്കണം. താനിവളുടെ ആങ്ങളയുടെ ഭാര്യയാണ്; ഷെറിന്‍ കരുതലോടെ മനസ്സില്‍പ്പറഞ്ഞു.

“ജൂബി ഇതൊന്നും ശരിയല്ല. നീ സ്വയം നശിക്കാന്‍ തീരുമാനിച്ചിരിക്കുകയാണോ” സ്വന്തം വികാരം മറച്ചുവച്ച്, ഷെറിന്‍ ചേച്ചിയുടെ ഭാവം ധരിച്ചു

ജൂബിക്ക് ചിരി വന്നു അവളുടെ ഗൌരവം കണ്ടപ്പോള്‍. ഷെറിന്റെ കൈ പിടിച്ച് തലോടിക്കൊണ്ട്, നിസ്സാരമട്ടില്‍ അവളിങ്ങനെ പറഞ്ഞു:

“ഹും, എടി മണ്ടിച്ചേച്ചീ, കുറെനാള്‍ കഴിയുമ്പോള്‍ ഡാഡി എനിക്കൊരു ചെക്കനെ കണ്ടുപിടിക്കും. അവന്‍ ഈ വീടും പണവും പത്രാസും കണ്ടാകും വരുക. അവന്‍ പല പെണ്ണുങ്ങളുടെയും പിന്നാലെ പോയിട്ടുണ്ടാകും; പലരെയും പണിഞ്ഞും കാണും. പക്ഷെ കെട്ടുന്ന പെണ്ണ് ലക്ഷങ്ങളും കാറും സ്വര്‍ണ്ണവും പിന്നെ ആരും പണിയാത്ത പൂറും നല്‍കണമെന്നാണ് അവന്റെ വയ്പ്പ്. അവന്‍ ചെയ്തതൊന്നും പ്രശ്നമല്ല; പക്ഷെ ഭാര്യ ചാരിത്ര്യവതി ആയിരിക്കണം. ഇങ്ങനെയൊക്കെ ഉള്ളവന്മാര് മാത്രമേ ഉള്ളു ചേച്ചീ ഈ ലോകത്തില്‍. അവനെയൊന്നും ഓര്‍ത്ത് ജീവിക്കേണ്ട കാര്യം നമുക്കില്ല. പണിഞ്ഞു കുളമായ പൂറുമതി ഈ ധനമോഹികളായ ചെറ്റകള്‍ക്ക്”

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025