Kambikuttan Malayalam

Sex stories Kambikuttan kambikathakal

കുമ്പസാരം 2

ജൂബിയും അതെപ്പറ്റി ചിന്തിച്ചുനോക്കി. സംഭവിക്കാനിടയുള്ള കാര്യമാണ്.

പക്ഷെ എങ്ങനെയും അവള്‍ക്കവനെ വേണമായിരുന്നു. അന്നത്തെ ദിവസത്തിന് ശേഷം മറ്റൊരു അവസരം അവന്റെയൊപ്പം കളിക്കാന്‍ അവള്‍ക്ക് ലഭിച്ചിരുന്നില്ല. ഷെറിനും അവനും തമ്മിലാടിയ കേളി അവള്‍ അറിഞ്ഞിരുന്നുമില്ല.

“ഹും, ശരിയാ. അവരാകും അതിന്റെ പിന്നില്‍” ഷെറിനെ സംശയിക്കുന്നത് ശരിയല്ലെന്ന് തോന്നിയ ജൂബി തന്നോടുതന്നെ പറഞ്ഞു.

“നീതന്നെയല്ലേ അതിനു കാരണക്കാരി. അനുഭവിക്ക്” ഷെറിന്‍ കുറ്റപ്പെടുത്തി.

ജൂബി മറുപടി നല്‍കാതെ ആലോചനയില്‍ മുഴുകി. ഷെറിന്‍ അവളുടെ അസ്വസ്ഥത മനസ്സിലാകുന്നുണ്ടായിരുന്നു. മുജീബ് നല്‍കിയ സുഖം അവളെ അവന്റെ അടിമയാക്കിയിരിക്കുന്നു. പെണ്ണിന് കുണ്ണ കയറാതെ ഇനി പറ്റില്ല. ചിന്തകള്‍ ആ വഴിക്ക് പോയപ്പോള്‍, ഇനി അത്തരം ചാപല്യങ്ങള്‍ക്ക് കീഴടങ്ങില്ല എന്ന് തീരുമാനമെടുത്തിരുന്ന അവളുടെ മനസ്സിലും ദുഷിച്ച ചിന്തകള്‍ വേരിടാന്‍ തുടങ്ങി.

“ഹും എന്നോടാ കളി. എനിക്കറിയാം എന്ത് ചെയ്യണമെന്ന്” ഒടുവില്‍ ജൂബി പറഞ്ഞു.

“എന്ത്?”

“എന്റെ പക്കല്‍ അവന്റെ നമ്പരുണ്ട്. ഇന്ന് വൈകിട്ട് ഞാന്‍ കംബൈന്‍ഡ് സ്റ്റഡിക്കാണ് എന്നുപറഞ്ഞു പോകും. കൂട്ടുകാരി രേഷ്മയുടെ വീട്ടില്‍. അവനെ ഞാന്‍ അവിടെ വരുത്തും” ജൂബി പറഞ്ഞു. മദചിന്തകള്‍ നല്‍കിയ ഉത്തേജനത്തില്‍ അവളുടെ വന്മുലകള്‍ ഉയര്‍ന്നുതാഴാന്‍ തുടങ്ങിയിരുന്നു.

ഷെറിന്‍ ഞെട്ടലോടെ അവളെ നോക്കി. പെണ്ണ് രണ്ടും കല്‍പ്പിച്ചാണ്. ഓര്‍ത്തപ്പോള്‍ അവള്‍ക്കും പൂറ്റില്‍ കിരുകിരുത്തു. മുജീബിന്റെ സാധനം ഇതിലും കേറിയതാണ്. അതിന്റെ കരുത്തും മുഴുപ്പും താനും അറിഞ്ഞതാണ്. ഇല്ല, മനസ്സ് കൈവിടാന്‍ പാടില്ല. പെട്ടെന്നുതന്നെ അവള്‍ ചിന്തകളെ മെരുക്കി.

“അവളുടെ വീട്ടില്‍ വേറെ ആരുമില്ലേ?” അവള്‍ ചോദിച്ചു.

“അവളും അമ്മൂമ്മയും മാത്രമേ ഉള്ളു ഇന്ന്” ജൂബി ചുണ്ട് കടിച്ചു, വശ്യമായി.

“അപ്പോള്‍ അവള്‍ക്കിത് അറിയാമോ?”

“ഹും, ഞങ്ങള്‍ തമ്മില്‍ എല്ലാം സംസാരിക്കും. അവനെ അവള്‍ക്കും വേണം. ഒരു ദിവസം അവളെ ഇങ്ങോട്ട് കൊണ്ടുവരാനായിരുന്നു എന്റെ പ്ലാന്‍. അത് തകര്‍ത്ത മമ്മിയും രാജമ്മയും വലിക്കും..ഹും..ഞാനിപ്പം വരാം” ജൂബി എഴുന്നേറ്റു. ഷെറിന്‍ എന്തോ പറയാന്‍ വന്നതാണ്. അപ്പഴേക്കും അവള്‍ പടികളിറങ്ങി പോയിക്കഴിഞ്ഞിരുന്നു.

മനസ് കൈമോശം വന്നതോടെ ഷെറിന്റെ മനസ്സില്‍ അസൂയ നിറഞ്ഞു. ജൂബി ഇന്നുരാത്രി സുഖിക്കാന്‍ പോകുന്നു! അവളും കൂട്ടുകാരിയും കൂടി മുജീബിന്റെ മൂര്‍ഖനെ പങ്കിടാന്‍ തീരുമാനിച്ചിരിക്കുകയാണ്! ഇങ്ങനെയുമുണ്ടോ പെണ്ണുങ്ങള്‍?
രേഷ്മ ഒരിക്കല്‍ വീട്ടില്‍ വന്നത് അവള്‍ ഓര്‍ത്തു. ഇരുനിറമുള്ള, കള്ളിയുടെ ലക്ഷണമുള്ള ഒരു പെണ്ണ്. സുന്ദരിയാണ്‌. എല്ലാം വേണ്ടുവോളം ഉണ്ട് ദേഹത്ത്. അച്ഛനും അമ്മയും വിദേശത്ത്. അപ്പൂപ്പനും അമ്മൂമ്മയും മാത്രമാണ് ഒപ്പമുള്ളത്.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025