Kambikuttan Malayalam

Sex stories Kambikuttan kambikathakal

കുഞ്ഞമ്മയും ആദ്യ പ്രണയവും 3

അപ്പോൾ കുഞ്ഞമ്മയും ചിരിച്ചു കൊണ്ട് “സോറി മുത്തേ…അപ്പോഴത്തെ ദേഷ്യത്തിൽ അറിയാതെ “”കൊള്ളാം.. അടികൊണ്ടപ്പോൾ സത്യത്തിൽ വേദനിച്ചില്ലായിരുന്നു.. ഇപ്പോൾ ഈ സോറി പറച്ചിലാണ് വേദനിപ്പിക്കുന്നത് മണ്ടൂസേ “ഞാൻ ചിരിച്ചു

“എത്ര തവണ വിളിച്ചു.. നിനക്കൊന്നു ഫോൺ എടുത്തോടായിരുന്നോ” കുഞ്ഞമ്മ പറഞ്ഞു

“എന്റെ സുന്ദരിക്കുട്ടി അതിന് കയ്യിൽ ഫോൺ വേണ്ടേ.. ഞാൻ അതിവിടെ വെച്ചു മറന്നു.. അവിടെ ഒടുക്കത്തെ ക്യൂ..so വിളിച് പറയാം എന്ന്‌ വെച്ചു ഫോൺ തപ്പിയപ്പഴാ കയ്യിൽ ഇല്ല എന്ന്‌ കണ്ടത്.. അത്കൊണ്ട് തന്നെ എനിക്ക് കിട്ടണ്ട അടിക്ക് അർഹൻ ആ ഫോൺ ആയോണ്ട് കുഞ്ഞമ്മ എനിക്ക് തന്ന അടി അതിന് കൊടുത്തപ്പഴാണ് ഒന്ന് സമാധാനം ആയതു..”ഇതും പറഞ്ഞ് ചിരിച്ചുകൊണ്ട് ഞാൻ ഫോണിന്റെ ബോഡി പാർട്സ് കിടക്കുന്നിടത് ചൂണ്ടിക്കാട്ടി പറഞ്ഞു
“അയ്യോ നീയത് പൊട്ടിച്ചോ”
“പൊട്ടാൻ ഇത് കുഞ്ഞമ്മയുടെ പോലെ ടച് ഫോണല്ല..”
ഞാൻ കട്ടിലിൽ നിന്നെഴുന്നേറ്റ് ഇളകി വീണതെല്ലാം ചേർത്തു വെച്ചു ബാറ്റെറിയും ഇട്ട് സ്വിച്ച് ഓൺ ആക്കികൊണ്ടു “ഇതാണ് നമ്മുടെ ഫോൺ..അടിച്ചാലും ഒട്ടിച്ചേർന്നിഞ്ഞു വരും കുഞ്ഞമ്മ അടിച്ചാലും ഞാൻ വരുന്ന പോലെ” ആ ഡയലോഗിൽ ശെരിക്കും കുഞ്ഞമ്മ മനസ്സ് നിറയെ ചിരിച്ചു..
“വെറുതെ ഞാൻ എന്റെ ചെക്കനെ ”
ഞാൻ ചെന്നു കുഞ്ഞമ്മേടെ വായ പൊത്തി പിടിച്ചിട്ട്..
“ഇനി സെന്റി ആയ എന്റെ അഹങ്കാരിക്ക് വാങ്ങുമെ..ഒന്നുമില്ല.. കവിൾ ഇച്ചിരി ചുവന്നു.. അത് എന്റെ വെളുപ്പിന്റെ എടുത്ത് കാട്ടല..”ഞാൻ താമശയോടെ പറഞ്ഞു..

എന്നാലും കുഞ്ഞമ്മയുടെ വിഷമം ഫുൾ മാറിയില്ല എന്ന്‌ മനസിലായി..”പിന്നെ വിഷമമായത് ഇടക്ക് സ്നേഹമില്ലെന്നോ എന്തൊക്കെയോ പറഞ്ഞു.. ദേഷ്യത്തിൽ പറഞ്ഞതായോണ്ട ഞാൻ പിന്നെ അത് കുത്തിപ്പൊക്കാഞ്ഞേ”ഞാൻ പറഞ്ഞു

“കവിള് കാണിച്ചേ ഞാൻ തുപ്പലുമ്മ തരാം അപ്പോൾ വേദനയും വിഷമാവും ഒക്കെ മാറിക്കൊള്ളും”കുഞ്ഞമ്മ പറഞ്ഞു.

“അതെന്തു സാധനമാ” ഞാൻ വണ്ടർ അടിച്ചു ചോയിച്ചു…
കുഞ്ഞമ്മ ചുണ്ടിലേക്ക് തുപ്പൽ പതച്ചു കൊണ്ട് വന്നിട്ട് എന്റെ മുഖം പിടിച്ചു കവിളിലേക്ക് ആക്കി..എന്നിട്ട് ചുണ്ടിട്ട് ആ കവിളിൽ ഉരസി.. ശെരിക്കും വേദന കുറഞ്ഞപോലെ തന്നെ തോന്നി.. അങ്ങനെ തന്നെ വീണ്ടും കുഞ്ഞമ്മ ചെയ്തു..
“ഇപ്പൊ എങ്ങനെ ഉണ്ട്” കുഞ്ഞമ്മ മുഖം എടുത്തിട്ട് ചോയിച്ചു
“അടിപൊളി.. അപ്പോൾ വൈദ്യവും അറിയാമോ കുഞ്ഞമ്മക്ക് “ഞാൻ പറഞ്ഞു
കുഞ്ഞമ്മ ചിരിച് കൊണ്ട് “ഒന്ന് പോടാ കളിയാക്കാതെ ”
“അല്ലന്നേ എനിക്ക് നല്ല ആശ്വാസം തോന്നി.. ഇനീം കിട്ടുമോ തുപ്പല് മരുന്ന്”

പറയണ്ട താമസം തന്നെ കുഞ്ഞമ്മ അടി കിട്ടിയ കവിളിൽ നക്കുകയും ഉമ്മ വെക്കുകയും ചെയ്തു..

“കുഞ്ഞമ്മയുടെ തുപ്പലിനു നല്ല മണം “ഞാൻ പറഞ്ഞു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025