Kambikuttan Malayalam

Sex stories Kambikuttan kambikathakal

കുഞ്ഞമ്മയും ആദ്യ പ്രണയവും 3

പിറ്റേന്ന് 11 മണി ഒക്കെ ആയപ്പോൾ ഞാനും കുഞ്ഞമ്മയും റെഡി ആയി മൊബൈൽഷോപ്പിലേക് ഇറങ്ങിയിരുന്നു..അച്ഛനോട് ഇന്നലെ രാത്രി തന്നെ കാര്യം അവതരിപ്പിച്ചു. സത്യത്തിൽ അച്ഛന് ഒരു ഞെട്ടൽ ആണുണ്ടായത്..എനിക്ക് വന്ന മാറ്റങ്ങൾ കണ്ടിട്ട്.ശെരിയാ എനിക്ക് തന്നെ എന്റെ മാറ്റങ്ങൾ വിശ്വസിക്കാനാവുന്നില്ല.. കാരണം വർഷങ്ങളായുള്ള വാശികൾക്കൊക്കെ ദിവസങ്ങൾ കൊണ്ടാണ് മാറ്റങ്ങൾ വന്നത്..ഒരേ ഒരാൾക്കേ ഉള്ളു അതിന്റെ ക്രെഡിറ്റ് മുഴുവനും അറിയാമല്ലോ…അച്ഛൻ എത്ര രൂപ വേണമെന്ന് തിരക്കിയെങ്കിലും ഈ വിഷയത്തിൽ അധികം വിവരമില്ലാത്തതിനാൽ എനിക്ക് അറിയില്ല എന്ന്‌ പറഞ്ഞു.. അച്ഛൻ ഇട്ടേക്കാം നല്ല ഫോൺ തന്നെ എടുക്കു.. പിന്നെ നിന്റെ കയ്യിലായത് കൊണ്ട് ഒരു 7-8വർഷം എങ്കിലും അത് ഇരുന്നുകൊള്ളും… അപ്പോഴാ ഓർത്തെ എന്റെ മറ്റേ ഫോൺ എനിക്ക് plus2കഴിഞ്ഞപ്പോ  വാങ്ങിച് തന്നതാ..രാത്രി ആയപ്പോൾ ഫോണിൽ അച്ഛനിട്ട പൈസ ക്രെഡിറ്റ്‌ ആയിരുന്നു.. 50000രൂപയാണ് ഇട്ടത്.. ഇത്രേം എന്തിനാ എന്നു വിളിച്ചു ചോയിച്ചപ്പോൾ.. നല്ല ഫോൺ എടുക്കു.. അവൾക്കറിയാമായിരിക്കും..ബാക്കി നിന്റെ കയ്യിൽ വെച്ചേക്കു എന്നും പറഞ്ഞു…

ഞങ്ങൾ അങ്ങനെ ഒരു മൈ ജി  ഷോപ്പിൽ എത്തി.. കുഞ്ഞമ്മയെ ഇറക്കിയിട്ട് ഞാൻ പാർക്ക്‌ ചെയ്യാൻ പോയി.. ഞാൻ അവിടുന്ന് വന്നപ്പോഴേക്കും ആള് ഏതൊക്കെയോ ചൂണ്ടികാണിച്ചു എക്സിക്യൂട്ടീവിനെ കൊണ്ട് കുറെ ഫോൺ എടുപ്പിക്കാനുണ്ടായിരുന്നു..കുറച്ചധികം ഫോൺ കാണിച്ചെങ്കിലും 1+ ന്റെ ഒരു ഫോൺ എനിക്കും കുഞ്ഞമ്മക്കും ഒരുപോലെ ഇഷ്ടമായി..കുറച്ച് ചർച്ചക്ക് ശേഷം അത് മതി എന്ന്‌ ഉറപ്പിച്ചു..അങ്ങനെ എന്റെ കാർഡ് സ്വയ്പ്പ് ചെയ്ത് പേയ്‌മെന്റും നടത്തി ഞങ്ങൾ തിരിച്ചു..അധിക നേരം പുറത്ത് നിന്നാൽ പോലീസിന്റെ പെട്രോളിങ്ങിൽ പെടും എന്നുള്ളത് കൊണ്ട് ഞങ്ങൾ നേരെ ഫ്ലാറ്റിലെത്തി…

ഹാളിലെത്തിയപ്പോൾ എന്റെ കയ്യിനു കവർ വാങ്ങി കുഞ്ഞമ്മ ഫോൺ തുറന്നിട്ട്‌ ചാർജർ കണക്ട് ചെയ്തിട്ടു.നന്നായിട്ട് ഭക്ഷണം ഒക്കെ കഴിച്ചിട്ട് ഞാൻ ഒന്ന് മയങ്ങി.. എഴുനേറ്റു ഹാളിൽ വന്നപ്പോൾ കുഞ്ഞമ്മ ഫോണിൽ എന്തൊക്കെയോ ചെയ്യുകയാണ്..ഞാൻ എന്താണ് എന്നു ചോദിച്ചപ്പോൾ അതാവശ്യം വേണ്ട കുറച്ച്  ആപ്പ് ഒക്കെ ഇൻസ്റ്റാൾ ചെയ്യുകയാണ് എന്നു പറഞ്ഞു. എന്നിട്ട് എന്നോട് ഫിംഗർപ്രിന്റ് വെച്ചിട്ട് ലോക്ക് സെറ്റ് അക്കിച്ചു.. ഞാൻ കുഞ്ഞമ്മയുടെ ഫിംഗർപ്രിന്റും ഒരെണ്ണം വെക്കാൻ പറഞ്ഞു.. ഈ ഫോൺ തുറക്കാൻ കുഞ്ഞമ്മക്ക് എന്റെ ഫിംഗർപ്രിന്റിന്റെ ആവശ്യം വരരുത് എന്ന്‌ ഞാൻ പറഞ്ഞു..അത് കുഞ്ഞമ്മക് ഉണ്ടാക്കിയ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു.. നിന്നെപ്പോലെ നീയേ ലോകത്തുണ്ടാവുള്ളു എന്ന ഒരു ഡയലോഗും.. അങ്ങനെ എന്റെ ഫോണിൽ ഒരു ഫിംഗർപ്രിന്റ് കുഞ്ഞമ്മയുടെയും സെറ്റ് ആക്കി..പിന്നെ കുഞ്ഞമ്മയുടെ ഫോൺ എടുത്ത് അതിൽ എന്റെ ഫിംഗർപ്രിന്റും വെപ്പിച്ചു…അങ്ങനെ കുഞ്ഞമ്മ ചെയ്യുമെന്ന് ഞാൻ കരുതിയതെ ഇല്ല…അത് എനിക്ക് കുഞ്ഞമ്മയോടുള്ള വിശ്വാസം വീണ്ടും വീണ്ടും കൂട്ടി..

ഒരാളുടെ ഫോണിലേക്കു എൻട്രി തരുക എന്ന്‌ ചോയിച്ചാൽ അയാളുടെ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025