Kambikuttan Malayalam

Sex stories Kambikuttan kambikathakal

കുണ്ണ കറക്കും റാണികൾ 4&5

കുണ്ണ കറക്കും റാണികൾ 4

Kunna Kayarum Raanikal Part 4

 

(കുറച്ചു വലിയ കുറിപ്പ് ആണ് കഥ മാത്രം വേണ്ടവർ നേരെ അതിലേക്ക് കടക്കുക. കുണ്ണ കറക്കും രാണികൾ എന്ന കഥയുടെ മൂന്നാം ഭാഗത്തെ ഒരു ആഘോഷമാക്കിയ എല്ലാവർക്കും നന്ദി. രണ്ടാം ഭാഗത്തിന് മങ്ങിയ പ്രതികരണമായത് കൊണ്ട് തന്നെ മിനിമം 20 കമന്റ് മൂന്നാം ഭാഗത്തിന് കിട്ടിയാലേ അത് എഴുതി തുടങ്ങൂ എന്നും, 300 ലൈക്ക് കിട്ടിയാൽ മാത്രമേ അത് പോസ്റ്റ് ചെയ്യൂ എന്നും തീരുമാനിച്ചിരുന്നു. അതുകൊണ്ട്‌ ഒരുപക്ഷേ ഈ ഭാഗം അകമഴിഞ്ഞ പിന്തുണ കൊണ്ട് നിങ്ങൾ നേടിയെടുത്തതാണ് എന്ന് പറയുന്നതാവും ഉചിതം.ഈ ഭാഗത്തിനും ഞാൻ ഒരു ടാർഗറ്റ് വെച്ചിട്ടുണ്ട് പക്ഷെ അതു പറഞ്ഞാൽ നിങ്ങൾ അതിന് വേണ്ടി മാത്രം ലൈക്കും കമന്റും ഇടുമോ എന്നതു കൊണ്ട് എത്രയാണ് എന്ന് പറയുന്നില്ല. ഭൂരിപക്ഷം കമ്പി കഥകളിൽ നിന്നും കഥകൾ ചുരുങ്ങുന്നു എന്നും വെറും കമ്പി മാത്രമായി അവ ഒതുങ്ങുന്നു എന്നുമുള്ള തോന്നാലാണ് എന്നെ ചില സംഭവങ്ങൾ വെച്ച് ഈ കഥ എഴുതുവാൻ പ്രേരിപ്പിച്ചത്. കളി മാത്രം വായിച്ചാലാണോ നമ്മൾ സുഖിക്കുകയുള്ളൂ എന്ന അന്വേഷണം കൂടിയാണ് ഈ കഥ. അതുകൊണ്ട് തന്നെ നിങ്ങൾക്ക് എന്ത് തോന്നിയാലും നിങ്ങൾ അത് വിശദീകരിച്ചു കമന്റിൽ പറയണം. ഞാനല്ല, നമ്മുക്ക് അവകാശപ്പെട്ടതാണ് ഈ പരീക്ഷണം. അതുകൊണ്ട് കമന്റ് ബോക്‌സിൽ നിങ്ങളുടെ അഭിപ്രായങ്ങൾ മുഖ്യം ബിജിലെ….നിങ്ങൾക്ക് ഏത് ക്യാരക്ടർ, ഏത് നിമിഷം, ഏത് ഫെട്ടിഷ് ഒക്കെയാണ് ഇഷ്ടം എന്നും ഇഷ്ടം അല്ലാത്തത് എന്നും അറിയാൻ കാത്തിരിക്കുന്നു

– നിങ്ങളുടെ സ്വന്തം

സിംഗം)
×××××××××××××××××××××××××××××××××

 

(എന്തായാലും ഈ വട്ടം കൂട്ടുകാരെ കൊതിപ്പിച്ചു മുങ്ങുന്നില്ല. ഇതിൽ അതുണ്ട് ☺️. രണ്ട് ഭാഗങ്ങൾ ആയി പ്ലാൻ ചെയ്തിരുന്നത് മൂഡ് നോക്കി ഒറ്റ ഭാഗം ആക്കിയത് കൊണ്ട് മറ്റു പാർട്ടുകളിൽ കാണുന്നതിലും നീട്ടം കാണുമെന്ന് ഓർമ്മിപ്പിച്ചു കൊണ്ട് തുടങ്ങാം. അപ്പൊ എപ്പോഴും പറയുന്ന പോലെ ആദ്യ ഭാഗങ്ങൾ വായിച്ചു മാത്രം തുടങ്ങുക.)

ജിൻസിയുടെ വായിൽ അന്ന് oyoയെ സാക്ഷിയാക്കി കറന്നൊഴിച്ചതിനു ശേഷം ഈരണ്ടു ആഴ്ച്ച കൂടുമ്പോൾ ഞങ്ങൾക്കതൊരു പതിവായി. ഈരണ്ടാഴ്ച്ച എന്നത് കൃത്യം കണക്കൊന്നുമല്ല. ഓരോ തവണയും ആ രണ്ട് കെട്ടിടങ്ങളുടെ ഇടയിൽ വെച്ച് ജിൻസിയെ മുട്ടിൽ നിർത്തി വായിൽ വാണം അടിച്ചൊഴിക്കുമ്പോളും, അതുവരെ നിന്ന് ആ ചരക്കിന്റെ പതഞ്ഞൊഴുകുന്ന വായിലേക്ക് കുണ്ണ തള്ളി കൊടുത്ത എന്റെ ധൈര്യം വാണം പോലെ തന്നെ ചോർന്നു പോകും, എനിക്ക് മാത്രമല്ല അവൾക്കും. കാരണം ആർക്കു വേണോ എപ്പോൾ വേണോ കേറി വരാവുന്ന സ്ഥലമാണ് oyo.

പരസ്പ്പര സമ്മതത്തോടെ രണ്ടു പേർ രമിക്കുമ്പോൾ, തനിക്ക്‌ മാത്രം ഒന്നും കിട്ടാത്തതിന്റെ ചൊരുക്ക് തീർക്കാൻ ആ പാവങ്ങളെ കയ്യോടെ പിടിക്കാനും, അവരെ ഉപദേശിക്കാനും, വീട്ടിൽ അറിയിക്കാനും, ചിലപ്പോൾ ഭീഷണിപ്പെടുത്തി സുഖിക്കാനും നടക്കുന്ന വാണങ്ങളായ സാധാചാര പുണ്ടചികളെ സ്മരിക്കാതെ ഈ ഭാഗം എനിക്ക് എഴുതാൻ സാധിക്കില്ല. രണ്ട് പേര് ആരെയും പേടിക്കാതെ കളിച്ചതിന്റെ ഫലമാണ് അവന്റെ ഒക്കെ ജനനം എന്നും ഇത് വായിക്കുന്ന ഒരു സാധാചാര വാണങ്ങളെയ്യും ഓർമിപ്പിക്കുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025