Kambikuttan Malayalam

Sex stories Kambikuttan kambikathakal

കുരുതിമലക്കാവ് 3

എന്നാലും ഞാന്‍ മനസില്‍ വിചാരിച്ച കാര്യം ഇവള്‍ക്ക് എങ്ങനെ മനസിലായി…… പക്ഷെ ആ ഭാവങ്ങള്‍ മുഖത്ത് കാണിക്കാതെ രമ്യ പറഞ്ഞു..
“പിന്നെ ഞാന്‍ അങ്ങനെ വിചാരിച്ചുന്നു നിന്നോടാര പറഞ്ഞെ…… നീ വേണമെങ്കില്‍ അവനു പോയി കവച്ചു കൊടുത്തോ എനികെന്താ” ര്മ്യു
ടെ മുഖത്തെ ഭാവാഭിനയം കണ്ടു രാധികയ്ക്ക് ചിരി വന്നു…… രാധികയുടെ ചിരിയില്‍ ഒന്ന് മനസിലാകാതെ രമ്യ രാധികയെ നോക്കി….
“എടി പെണ്ണെ ഞാനും ഒരു പെണ്ണാ അത് നീ മറക്കരുത്…… അവനു പോയി കവച്ചു കൊടുക്കണം പോലും…… ഡീ നീ ഇന്നുകിടക്കാന്‍ നേരം അവന്റെ റൂമില്‍ ചെന്നതും അവിടെ നടനതും നടക്കാന്‍ പോയതുമെല്ലാം ഞാന്‍ കണ്ടു…..നിന്നെ കിടക്കാന്‍ വിളിക്കാന്‍ വന്നതാ ഞാന്‍ അപ്പോള എല്ലാം കേട്ടത്…
രാധികയുടെ മറുപടിയില്‍ രമ്യ ചെറുതായൊന്നു കിടുങ്ങി.. ശേ അവള്‍ എല്ലാം കേട്ട്… എല്ലാം കണ്ടു…
“അത് പിന്നെ ചേച്ചി ഞാന്‍ .. വെറുതെ.”.. രമ്യ വാക്കുകള്‍ക്ക് വേണ്ടി പരത്തി…
“വേണ്ട വേണ്ട കിടനുരുളണ്ട… കുഴപ്പ്മോനുമില്ല… …വണ്‍ സൈടാലെ” രമ്യയുടെ നേര്‍ക്ക് തിരഞ്ഞു കിടന്നുകൊണ്ട് രാധിക ചോദിച്ചു…
“എന്ത് വണ്‍ സൈട”…… ഒന്നുമാറിയാത്തവളെ പോലെ രമ്യ ചോദിച്ചു
“അയ്യോട എന്തൊരു പാവം… നിനക്കങ്ങോട്ടു മാത്രമുള്ളുലെ എന്ന്”
രാധികയുടെ ആ ചോദ്യം ര്മ്യയില്‍ ചെറിയൊരു ചമ്മലുണ്ടാക്കി…
“അത് പിന്നെ ചേച്ചി അവന്‍ ഞങളുടെ കോളേജിലെ ഗന്ധര്‍വന.. അപ്പൊ പിന്നെ എന്റെ ഇഷ്ട്ടം അവനെ അറിയിക്കാന്‍ എനികിതെ ഒരു വഴി തോന്നിയുള്ളൂ…….. അതാ ഞാന്‍ അവനെ ഇങ്ങോട്ട് ക്ഷേണിച്ചത്… ചെറിയ ചമ്മലോടു കൂടി രമ്യ പറഞ്ഞ്പ്പിച്ചു..
“ഹ്മ.. കാഞ്ഞ ബുദ്ധി തന്നെ… എനിട്ട്‌ വല്ലതും നടക്കോ…”
“ഹാ നടക്കും ഞാന്‍ അവന്റെ പിന്നാലെ കുറെ നടക്കും ……. അല്ലാതെ ഒന്നും നടക്കൂല മോളെ… പൂത്ത കാശുക്കാരന്‍… പിന്നെ വലിയ തറവാട്ടിലെ കുട്ടി……. പിന്നെ നല്ല സൌന്ദര്യവും…രമ്യ ഒന്ന് നെടു വീര്‍പിട്ടു..
“ഇതൊക്കെ അറിയാമെങ്കില്‍ പിന്നെ എന്തിനാ ഇങ്ങോട്ട് കൊണ്ട് വന്നെ നാടുകാണിക്കണോ… രാധിക പുച്ച ഭാവത്തില്‍ ചോദിച്ചു…

The Author

Achuraj

ഞാൻ കാണാതെ പോയ സ്വപനങ്ങളാണ് ഞാൻ....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025