Kambikuttan Malayalam

Sex stories Kambikuttan kambikathakal

കുരുതിമലക്കാവ് 3

കൂടെ ഉള്ളവന്റെ കമന്റു കേട്ട് ശാന്ത ചെറുതായൊന്നു പൊങ്ങി…
“പറഞ്ഞ കാശോണ്ടോ” ശാന്ത അല്‍പ്പം മയത്തില്‍ ചോദിച്ചു…
“ഉണ്ട് പറഞ്ഞതിലും 100 രൂപ കൂടുതലുണ്ട് ചേച്ചി”..
.. എന്ന് പറഞ്ഞു കൊണ്ട് ഒരുത്തന്‍ അവ്നറ്റ് പോക്കറ്റില്‍ നിന്നും കുറച്ചു നോട്ടുകളുടെ കെട്ടുകള്‍ അവര്‍ക്ക് നേരെ നീട്ടി..
ശാന്ത അത് വാങ്ങി എണ്ണിനോക്കി എന്നിട്ട് അകത്തു വാ എന്ന് പറഞ്ഞു കൊണ്ട് അവര്‍ അകത്തേക്ക് പോയപ്പോള്‍..
അളിയാ എന്ന് വിളിച്ചു കൊണ്ട് എന്തോ നിധി കിട്ടിയ സന്തോഷത്തില്‍ അവര്‍ തുള്ളിച്ചാടി… എനിട്ട്‌ അവര്‍ അകത്തേക്ക് പോയി…
ഇത്രയ്ക്കു സന്തോഷിക്കനുണ്ടോ ആ ശാന്ത എന്ന സ്ത്രീയില്‍….. ശ്യാം ചിന്തിച്ചു..
ഹാ എന്തെങ്കിലും ആകട്ടെ അവരായി അവരുടെ പാടായി.. സമയം പോകുന്നു .. അല്‍പ്പം കൂടി നടന്നു തിരികെ പോകാം എന്ന് വിചാരിച്ചു കൊണ്ട് ശ്യാം അവിടെ നിന്നും പതിയെ എഴുനേറ്റു…
പക്ഷെ ആ പൂച്ച അപ്പോള്‍ അവനെ വട്ടം നിന്നു.. അവന്‍ അടുത്ത വശത്തേക്ക് ചുവടു വച്ചപ്പോള്‍ അതാ അവന്‍ വീണ്ടു വഴി മുടക്കുന്നു.
. ഹ ഇതെന്തൊരു കൂത്ത്‌.. ശ്യാം തെല്ലരിശത്തോടെ അവനെ നോക്കി കൊണ്ട് പറഞ്ഞു..
“ഡാ നായിന്റെ മോനെ വഴി മാറ് അവര് അവരുടെ പരുപാടിക്ക്കായി പോയി ,, ഇനി ഞാന്‍ എന്ത് കാണാന ഇവിടെ നില്‍ക്കുനെ …നീ വരുനുണ്ടെല്‍ വാ എനിട്ട്‌ എനിക്കിവിടുത്തെ സ്ഥലങ്ങള്‍ഒന്ന് കാണിച്ചു താ…” …….അവന്‍ പൂച്ചയോട് പതിയെ പറഞ്ഞു…
പക്ഷെ അതിനു പ്രതികാരമെന്നോണം ആ പൂച്ച അവന്റെ കാലില്‍ പതിയെ ഒന്ന് മാന്തി… …ഇതെന്ന ഈ പൂച്ച ഇങ്ങനെ..
ഇനി അവരുടെ കളി കണ്ടിട്ട് പൊകാം എന്ന് പറയുവായിരിക്കുവോ.. ശ്യാം താടിയില്‍ ഒരു വിരല് വച്ച് അവനെ ഒരു പ്രത്യക് രീതില്‍ നോക്കുന്ന ആ പൂച്ചയെ ചിരിച്ചു കൊണ്ട് നോക്കി…
അവന്‍ മുന്‍പോട്ടു നോക്കിയപ്പോള്‍ ആ വഴി നിറയെ ഇരുട്ടാണ്‌.. ഹോ കണ്ണു പോലും കാണാന്‍ പറ്റാത്തത്ര കൂരിരുട്ടു..

The Author

Achuraj

ഞാൻ കാണാതെ പോയ സ്വപനങ്ങളാണ് ഞാൻ....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025