Kambikuttan Malayalam

Sex stories Kambikuttan kambikathakal

കുറ്റബോധം 10

അയാളുടെ ലക്ഷ്യം ഈ കേസൊ സമൂഹ സേവനമോ ഒന്നും അല്ല…. താനാണ്… ആ വസ്തുത അവൾക്ക് ഏറെക്കുറെ പൂർണ്ണമായി മനസ്സിലായിരുന്നു…..
എന്തെങ്കിലും ഒരു കച്ചിത്തുരുമ്പിനായി അവൾ ചുറ്റും കണ്ണോടിച്ചു… ഹെഡ്കോൻസ്ട്രബിൾ രാമൻ രേഷ്മയെയും രാഹുലിനെയും അകത്തേക്ക് കയറ്റി കൊണ്ടു പോയി… അവൾ നിസ്സഹായതയോടെ ആ പോലീസ് ഉദ്യോഗസ്ഥനെ നോക്കി…
“മോള് പേടിക്കണ്ട… ഒന്നും സംഭവിക്കില്ല…”
അയാൾ പറഞ്ഞു…
വെറുതെയെങ്കിലും ആ വാക്കുകൾ വിശ്വസിക്കാൻ അവൾക്ക് തോന്നി…
അകത്തേക്ക് കയറിയതും രേഷ്മക്ക് മനസ്സിൽ ഒരു കൊള്ളിയാൻ മിന്നി… ശിവേട്ടൻ…
അവൾ ഉടനെ ഫോൺ എടുത്ത് ശിവേട്ടനെ വിളിക്കാൻ തുടങ്ങി…
കഷ്ടിച്ച് ഡയൽ പോകാനുള്ള സമയം ആയപ്പോഴേക്കും വിശ്വനാഥൻ ഫോൺ തട്ടിപ്പറിച്ച് വാങ്ങി കോൾ കട്ട് ചെയ്തു…
” അങ്ങനെ പെട്ടന്ന് ഇത് അവസാനിപ്പിക്കല്ലേ മോളെ…
നമുക്കൊന്ന് വിശദമായി കൂടിയിട്ട് പതുക്കെ പോവാം… ”
നോക്ക് നിന്നെ തിരിച്ച് വീട്ടിൽ കൊണ്ട് വിടുന്നതിന്റെ ഫുൾ ഉത്തരവാദിത്വം എനിക്കാണ്… ഞാനില്ലേ കൂടെ മോള് പേടിക്കണ്ട…” വിശ്വനാഥൻ രേഷ്മയോട് അടുപ്പം കാണിക്കാൻ ശ്രമിച്ചു… അതും പറഞ്ഞു അയാൾ രേഷ്മയുടെ തോളിൽ കൈ വച്ചു…
പെട്ടന്ന് തന്നെ അവൾ വിറച്ചുകൊണ്ട് ആ കൈ തട്ടിമാറ്റി പുറകിലേക്ക് വലിഞ്ഞു…
ഭയത്തോടെ അവൾ രാഹുലിനെ നോക്കി… അവൻ വല്ലാത്ത ആത്മസംഘര്ഷത്തിലാണ്…
അവൾ കൂടുതൽ തകരാൻ തുടങ്ങി…
ഇല്ല ഞാൻ ഒരു പെണ്ണാണ്… ഒരു പെണ്ണിന് സാധിക്കുന്ന പലതും ഉണ്ട്… അവൾ ചങ്കൂറ്റം കൈവരിക്കാൻ ശ്രമിച്ചു….
” ദേഹത്ത് തൊട്ടുള്ള ചോദ്യം ചെയ്യലൊന്നും വേണ്ട സാറേ… ”
അവൾ അല്പം കടുപ്പിച്ച ശബ്ദത്തോടെ തന്നെ അയാളോട് പറഞ്ഞു….
” ആഹാ… അപ്പൊ നീ മിടിക്കി ആണല്ലോ… ഒരിത്തിരി മസിലുപിടുത്തം ഒക്കെ എനിക്കും ഇഷ്ട്ടാ… നിന്റെ കാര്യം ഞാൻ ഏറ്റെടി മോളെ… ”
പുറമെ ധൈര്യം കാണിക്കാൻ ശ്രമിച്ചെങ്കിലും അവളുടെ ഉള്ളിൽ വലിയ ഒരു തിരമാല ആഞ്ഞടിക്കുന്നുണ്ടായിരുന്നു…അയാൾ കൂടുതൽ അപകടകാരി ആവുകയാണ് എന്ന് രേഷ്മ മനസ്സിലാക്കി…
” ടാ ഇങ്ങോട്ട് മാറി നിക്കാടാ…. ”
അയാൾ രാഹുലിനെ നോക്കി അലറി…

The Author

Ajeesh

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025