Kambikuttan Malayalam

Sex stories Kambikuttan kambikathakal

കുറ്റന്വേഷണം

നമ്മുടെ 3 പാർട്ണർസും പോലീസിന്റെ കൈയിൽ പെട്ടിരിക്കുന്നു…അവിടെ പോലീസ് മാത്രമല്ല കസ്റ്റമസും ഉണ്ടായിരുന്നു..

പിന്നിലതാ അരുൺ സാറും…

അവർ മറ്റു ചിലരോട് എന്തൊക്കെയോ കാര്യമായി സംസാരിക്കുകയാണ്..

പെട്ടന്ന് പുള്ളി എന്നെ കണ്ടു…

എന്റെയടുക്കൽ ഓടി വന്നു…

അരുൺ :എന്തെകിലും പറ്റിയോ?

ഞാൻ :ഇല്ല, തലയ്ക്കു പിന്നിൽ..

അരുൺ :എവിടെ…

തലയുടെ പിൻഭാഗത് നിന്ന് ചോരയോലിക്കുന്നുണ്ടായിരുന്നു

അരുൺ :ഓ, ബ്ലഡ്‌ വരുന്നുണ്ടല്ലോ…എടൊ.. ഒന്നു ഫസ്റ്റ് എയ്ഡ് എടുത്തു വാ…

ഞാൻ : അതിന്റെയൊന്നും ആവശ്യമില്ല സർ, ഞാൻ ഓക്കേ ആണ്..

അരുൺ : ഒരഞ്ചു മിനിറ്റ് നിക്കെടോ..

അവിടെയുള്ള ഒരു പോലീസ്കാരൻ എന്റെ ഫസ്റ്റ് എയ്ഡ് ചെയ്തു.. അതിനു ശേഷം ഞാൻ ചോദിച്ചു..

രാഹുലണ്ണൻ എവിടെ?

അരുൺ : (മറ്റൊരു പോലീസിനോട് )ആ ഓട്ടോ ഡ്രൈവറെ വിളിച്ചേ..

അധികം വൈകാതെ രാഹുലണ്ണൻ വന്നു..

എന്നെ കണ്ടതും എന്റെ അടുക്കൽ ഓടി വന്നു…പുള്ളി വല്ലാതെ പേടിച്ചിരിക്കുകയായിരുന്നു..

രാഹുൽ :ഒന്നും പറ്റില്ലാലോ മച്ചാനെ.. ഞാൻ പെട്ടന്നു കരുതി..

പിന്നെ സാറേ, ഇനി ഇതുപോലത്തെ പണിയൊന്നും തരല്ലേ…

ഞാൻ അരുണിന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു :എന്ത്‌ പണി?

അരുൺ ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു :അതല്ല.. ഞാൻ തന്നെ ഒന്ന് നിരീക്ഷിക്കാൻ വേണ്ടി ഇയാളോട് പറഞ്ഞിരുന്നു.. പിന്നെ അതിന്റെ ആവശ്യമില്ല എന്ന് തോന്നി. 😅

ഞാൻ :സാറിനു എങ്ങനെ ഇയാൾ?

അരുൺ :താൻ ഫോൺനു ചാറ്റ് ചെയ്യുന്നത് കണ്ടായിരുന്നു..

ഞാൻ :ശെരി, സാറിനു തെളിവൊക്കെ കിട്ടിയല്ലോ, അല്ലെ?വേണമെങ്കിൽ ഇതാ ഈ ക്യാമറയും എടുത്തോ.. പുതയോരണം സാർ വാങ്ങി തരണം…

അരുൺ :പക്ഷേ, തൊണ്ടി കിട്ടിയില്ല..

ഞാൻ :സർ,എന്നെയൊന്നു മർഡർ നടന്ന ഫ്ലാറ്റ് വരെ വരാവോ.. കൂടെ ആ പ്രതികളും വേണം ..ആ കസ്റ്റമസും…

അരുൺ :ഓക്കേ..

ഞാൻ :പിന്നെ സർ, നിങ്ങൾ എന്നെ കോമ്പൗണ്ടിന് പുറത്ത് ഇറക്കുമോ? ഫ്ലാറ്റിന്റെ ഉള്ളീന് മീറ്റ് ചെയ്യാം..

 

പിന്നെ ഞാനും അരുണും എല്ലാരും കൂടെ ആ ഫ്ലാറ്റിലെത്തി..പെട്ടന്ന് പോലീസിനെ കണ്ട എല്ലാരും പിരിപിറുക്കാൻ തുടങ്ങി.ഞാൻ അതിനിടെ മാക്സിമം ആളുകൾക്കിടെയിൽ കൂടെ ഫ്ലാറ്റിൽ കയറി

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025