Kambikuttan Malayalam

Sex stories Kambikuttan kambikathakal

കുറ്റന്വേഷണം

പിന്നെ ഞാൻ മെല്ലെ ബാൽക്കണിയിലേക്ക് നോക്കി, കാഴ്ചകൾ കണ്ടു.. ചിലത് ക്യാമെറയിൽ ഒപ്പിയെടുത്തു..അതിൽ ചില ഫ്രെയിം ചെയ്ത ഫോട്ടോസും പെടും…

എന്താ ചെയ്യുന്നേ..

ഞാൻ പിന്നിലേക്ക് നോക്കി..

അയാൾ ഒരു ട്രെയിൽ ഗ്ലാസ്‌ വെള്ളവുമായി നിക്കുന്നു…

ഞാൻ :ഇവിടെ റേഞ്ചില്ലല്ലോ ചേട്ടാ..

ആ സമയം കൊണ്ട് അയാൾക്ഭിമുഖമായി നിന്നു..

രാജ് : അത് ചിലപ്പോൾ അങ്ങനെയാ, വാരിയേഷൻ കാണിക്കും അത് കൊണ്ട് ഞാനിവിടെ wi fi യൂസ് ചെയ്യുന്നേ..

ഞാൻ :ഓക്കേ വെള്ളം..

അയാൾ എനിക്ക് വെള്ളം തന്നു..

കുടിക്കുന്നതിനിടെയിൽ ഞാൻ ചോദിച്ചു..

നിങ്ങളുടെ ജോലി?

കോൺട്രാക്ടർ.. ഇവിടെ അടുത്താ സൈറ്റ്..

ഞാൻ : നിങ്ങൾക്ക് തമിഴ്റിയാമോ?

അയാൾ ഒന്ന് ഞെട്ടിയത് പോലെ തോന്നി എനിക്ക്…

വേഗം മറുപടിയും വന്നു..

ഇല്ലാലോ എന്ത്‌ പറ്റി?..

ഞാൻ :നിങ്ങളുടെ ബോക്സിൽ എഴുതിട്ടുണ്ടല്ലോ?

രാജ :അതു…ആ ഇങ്ങോട്ട് സാധനങ്ങൾ ഷിഫ്റ്റ്‌ ചെയ്ത ആൾകാർ തമിഴന്മാരായിരുന്നു…അതാ..

ഞാൻ അവിടുന്ന് പോകാൻ നോക്കവേ അവിടുത്തെ ഒരു കലണ്ടർ ശ്രദ്ധിച്ചു.. അതിൽ തമിഴിൽ എന്തോ എഴുതിയിരിക്കുന്നു..

ഞാൻ :അപ്പൊ താങ്ക്സ് ചേട്ടാ..

അയാള് ഒന്ന് ചിരിച്ചു…

മെല്ലെ അവിടുന്ന് വിട്ടു..

 

________________

 

ഞാൻ മെല്ലെ ആ അപാർട്മെന്റിൽ നിന്ന് ഇറങ്ങി..പെട്ടന്നു തല ചുറ്റുന്നതു പോലെ തോന്നി.. ആ സമയത്തു ഒരു സ്കൂട്ടി എന്റെ അടുക്കൽ നിന്നു.. ഒരു ലൈറ്റ് ബ്ലു ഹാഫ് ചുരിദാർ ഇട്ട ഒരു പെൺകുട്ടി.. ഒന്ന് സൂക്ഷിച്ചു നോക്കി..

ശ്രെയയായിരുന്നു അത്..

വേഗം വണ്ടി കേറ്.. ഞാൻ ഡ്രോപ്പ് ചെയ്യാം…

ഞാൻ : വേണ്ട ഓട്ടോ പിടിച്ചു പോവാം..

ശ്രേയ : നീ എന്റെ കൂടെ വന്ന മതി..

ഞാൻ :എടൊ..

പറയുന്നതിന് മുൻപേ കൈ പിടിച്ചു വലിച്ചു.. ഒന്നും മിണ്ടാതെ ഞാൻ മെല്ലെ സ്കൂട്ടിയിൽ കയറി..

പിന്നെ അവൾ മെല്ലെ ഡ്രൈവ് ചെയ്യാൻ തുടങ്ങി.. ഞാൻ മെല്ലെ അവളുടെ പുറം ശ്രദ്ധിക്കാൻ തുടങ്ങി..അവളുടെ ശരീരത്തിൽ നിന്ന് വരുന്ന സുഗന്ധം ഞാനാസ്വദിക്കുകയായിരുന്നു.. അങ്ങനെ ഞാൻ പലതും ആലോചിച്ചു ചിരിച്ചു.. പെട്ടന്ന് ഞാൻ റിയർ വ്യൂ മിററിലേക്ക് നോക്കി.. അവളുടെ കണ്ണുകൾ ഇടയ്ക്കിടെ എന്നെ നോക്കുന്നുണ്ടായിരുന്നു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025