Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലൈല, ലിയോണ, അലീഷ

ഞാൻ : ” ലിയ…. എടി എനിക്ക് അനങ്ങാൻ വയ്യ. ഭയങ്കര തലവേദന. കടലിൽ ഇറങ്ങി വെള്ള തലയിൽ താഴ്ന്നു എന്ന് തോന്നുന്നു ”

 

ലിയോണ : ” അയ്യോ…. ആണോ. എന്നാൽ ഡോക്ടറെ കാണാൻ പോകാം. ഞാൻ അങ്ങോട്ട്‌ വരട്ടെ ”

 

ഞാൻ : ” എടി വേണ്ട ഒന്ന് ആവി പിടിച്ചാൽ തീരാവുന്ന പ്രശ്നമേ ഒള്ളു ”

ലിയോണ : ” എന്നാൽ ഞാൻ വന്ന് ആവി പിടിച്ചു തരാം ”

 

ഞാൻ : ” വേണ്ട പെണ്ണെ. നീ എനിക്ക് വരാൻ പറ്റാത്തത് കൊണ്ട് അമ്മയോട് ഒരു സോറി പറഞ്ഞേക്ക് അത് മതി ”

 

അപ്പോൾ അപ്പുറത്ത് എന്തൊക്കെയോ കലപില ഫോണിൽ കൂടി കേൾക്കാം. കുരച്ചു കഴിഞ്ഞു മറ്റൊരു ശബ്ദം ആണ് എന്നോട് സംസാരിച്ചത്.

 

” മോനെ ഞാൻ ലിയോണായുടെ അമ്മയാണ്. എന്ത് പറ്റി മോനെ വരുന്നില്ലേ ”

 

ഞാൻ : ” അമ്മേ നമസ്കാരം. അമ്മേ എനിക്ക് വല്ലാത്ത തുമ്മലും തലവേദനയും. ഞാൻ പിന്നെ ഒരിക്കൽ വരാം അമ്മേ ”

 

അമ്മ : ” ആണോ കൂടുതൽ ആണോ. ഞങ്ങൾ അങ്ങോട്ട് വരാം ”

 

ഞാൻ : ” അയ്യോ വേണ്ട അമ്മേ അത്രയ്ക്ക് കുഴപ്പമില്ല. അമ്മ ഇങ്ങോട്ട് വരണ്ട. ലിയോനയോടും വരേണ്ട കാര്യമില്ല എന്ന് പറഞ്ഞേക്ക് ”

 

അപ്പോൾ ഫോണിൽ അടക്കി പിടിച്ച ശബ്ദങ്ങൾ എനിക്ക് കേൾകാം
” ഹ പെണ്ണെ നീ കരയല്ലേ അവന് വയ്യാത്തത് കൊണ്ടല്ലേ ”

 

അതോടെ ലിയോണ കരയുകയാണ് എന്ന് എനിക്ക് മനസിലായി. ഒരു പക്ഷെ ഞാൻ അവളുടെ കാമുകൻ ആണെന്നും ഇന്ന് ഞാൻ വരുമെന്നും ഒക്കെ അവൾ അമ്മയോട് പറഞ്ഞു കാണും. എന്നിട്ട് ഞാൻ വരാതെ ആയാൽ ഏതൊരു പെണ്ണും ഒരു പക്ഷെ കരഞ്ഞു പോകും. എനിക്ക് മനസിലാവും ആ അവസ്ഥ.

 

ഞാൻ : ” ഹലോ അമ്മേ…. സാരമില്ല ഞാൻ അങ്ങോട്ട് വരാം ഇപ്പൊ ”

 

അമ്മ : ” അയ്യോ വേണ്ട മോനെ. അവൾ കരയുന്ന കേട്ട് വയ്യാത്ത മോൻ ഇനി ഇങ്ങോട്ട് വരാൻ നിക്കണ്ട. മോൻ ആവപിടിച്ചിട്ട് കിടന്ന് ഉറങ്ങിക്കോ. വിയർത്തു പനി മാറിക്കോളും. ”

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025