Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലൈല, ലിയോണ, അലീഷ

പെട്ടന്ന് അടുക്കളയിൽ നിന്ന് എന്തോ ഒരനക്കം കേട്ടു. ഞാൻ പെട്ടന്ന് കമ്പ്യൂട്ടർ ഓഫ്‌ ആക്കി.

അമ്മ അടുക്കളയിൽ എന്തോ പാത്രം എടുത്തതായിരുന്നു.

കണ്ടതൊന്നും വിശ്വസിക്കാൻ തോന്നിയില്ല. അമ്മയും പെണ്മക്കളും ബിക്കിനി ഇട്ട് ബീച്ചിൽ പോകുന്ന അത്രയും മോഡേൺ ആണ് ഇവർ. അതും 50 വയസ്സാവറായ അമ്മ. എനിക്ക് എല്ലാംകൂടി ഉൾകൊള്ളാൻ പറ്റിയില്ല.

 

അപ്പോൾ അമ്മ എന്നെ നീട്ടി വിളിച്ചു.
ലൈല : ” മോനെ വാടാ കഴിക്കാം ”

 

ഞാൻ കുണ്ണയെ ഞെക്കി ഷഡിക്കകത് ഒതുക്കി വച്ചിട്ട് ഡൈനിങ്ങ് മുറിയിലേക്ക് ചെന്നു.

 

അമ്മയെ നോക്കുമ്പോൾ ബിക്കിനി പടമാണ് മനസ്സിൽ വരുന്നത്. ഞാൻ സ്വയം നിയന്ത്രിച്ചു. കണ്ടത് മറക്കാൻ ശ്രമിച്ചു. എല്ലാം മായ്ച്ചു കളഞ്ഞു.

 

കൈകഴുകി ഇരുന്ന എന്റെ മുന്നിൽ ഒരു പാത്രം വച്ചിട്ട് അമ്മ ആദ്യം ചോറ് വിളമ്പി. ചിക്കൻ കറിയും ബീഫ് വറുത്തതും കപ്പയും ഒക്കെ ഉണ്ടായിരുന്നു. എന്നെ നല്ല രീതിയിൽ സത്കരിക്കാൻ അമ്മ തയ്യാറെടുത്തിരുന്നു.

 

പൊതുവെ കുറച്ച് ഭക്ഷണം കഴിക്കുന്ന ഞാൻ രണ്ട് തവി ചോറ് ഇട്ടപ്പോൾ തന്നെ മതി എന്ന് പറഞ്ഞു.

 

ലൈല : ” അയ്യടാ നിന്നെ ഇന്ന് നല്ലോണം ഊട്ടിയെ ഞാൻ വിടു ”

 

എന്റെ സമ്മതം ഇല്ലാതെ തന്നെ അമ്മ എന്റെ പ്ലേറ്റിലേക് കൂടുതൽ ചോറ് വിളമ്പി. എന്നിട്ട് ചിക്കൻ കറി ചോറിനു മീതെ ഒഴിച്ചു. ബീഫും കപ്പയും ഒക്കെ വേറെ പാത്രത്തിലായി എന്റെ മുന്നിൽ ഉണ്ടായിരുന്നു. ഞാൻ കഴിക്കാൻ വേണ്ടി അമ്മ എന്റെ അടുത്ത് കാത്തിരുന്നു.

 

ഞാൻ : ” അമ്മയും കൂടി കഴിക്ക്. ”

ലൈല : ” ഞാൻ പിന്നെ കഴിച്ചോളാം മോൻ കഴിക്ക് ”

ഞാൻ : “അല്ല അമ്മ കഴിക്ക്. ഒരുമിച്ചിരുന്നു കഴിക്കുന്നതല്ലേ അമ്മേ സുഖം ”

 

എന്റെ നിർബന്ധത്തിന് വഴങ്ങി അമ്മയും കഴിക്കാൻ ഇരുന്നു. ചിക്കൻ കറിയിൽ കുഴച്ചടുത്ത് ആദ്യത്തെ ഉരുള വായിലേക്ക് വച്ചപ്പോൾ ദൈവമേ എന്റെ കണ്ണ് നിറഞ്ഞു പോയി. നാല് വർഷമായി ഇങ്ങനെ രുചികരമായ ഭക്ഷണം കഴിച്ചിട്ട്. ഞാൻ സ്വയം പാചകം ചെയ്തു കഴിച്ചതെല്ലാം എത്ര ദുരന്തമായിരുന്നു എന്നെനിക്ക് മനസ്സിലായി. കൈപ്പുണ്യം അതിതാണ്. ഞാൻ ആ അമ്മയുടെ മുഖത്തേക്ക് ഒന്ന് നോക്കി. എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. ഭക്ഷണത്തിന്റെ സ്വാദിനപ്പുറം ഒരാൾ സ്നേഹത്തോടെ വിളമ്പിയാൽ അതിന്റെ രുചി വേറെയാണെന്ന് ഞാൻ തിരിച്ചറിഞ്ഞു.

 

ലൈല : ” എന്താ മോനെ. കഴിക്കെടാ ”

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025