Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലൈല, ലിയോണ, അലീഷ

ലിയോണ ബൈക്കിൽ ഇരുന്ന് ഒറ്റ കിക്കിൽ അത് സ്റ്റാർട്ട്‌ ചെയ്തു. ഗുഡൂഡ്ഡ്ഡ്ഡ് എന്ന് അലറിക്കൊണ്ട് അത് സ്റ്റാർട്ട്‌ ആയി. അവൾ ഹെൽമെറ്റ്‌ എടുത്ത് വച്ചിട്ട് എന്നോട് കയറാൻ ആംഗ്യം കാണിച്ചു. ഞാൻ തർക്കിക്കാൻ ഒന്നും പോയില്ല അവളുടെ പുറകിൽ അങ്ങ് കയറി. അവൾ പറപ്പിച്ചു വിട്ടു. 

പിന്നീട് ഇത് സ്ഥിരം ആയി. വരവും പോക്കും അവളുടെ ഒപ്പം. അത് പോലെ ഉച്ചയ്ക്കും അവളോടൊപ്പം ഇരുന്ന് ഭക്ഷണം. സത്യത്തിൽ തമ്മിൽ സംസാരിക്കാൻ ഉള്ള ഒരു അവസരവും ഞങ്ങൾ കളഞ്ഞില്ല. ഫോൺ നമ്പർ കൈമാറി രാത്രിയിൽ ഞങ്ങൾ ചാറ്റ് ചെയ്യാൻ തുടങ്ങി. ചിലപ്പോൾ ഒക്കെ രാത്രിയിൽ വിളിച്ച് അവൾ കുറെ നേരം സംസാരിക്കും. ആരോടും മിണ്ടാതെ നടന്ന ഞാൻ പതിയെ പതിയെ വാചാലൻ ആകാൻ തുടങ്ങി.

 

സത്യത്തിൽ ഒരു സുഹൃത്തിനോട് ഇങ്ങനെ ഞാൻ തുറന്ന് സംസാരിക്കുന്നത് ആദ്യം ആയിട്ടാണ്. കാരണം അവളോട് സംസാരിക്കുമ്പോ എനിക്ക് അത്രയും കംഫർട് തോന്നുന്നു. ഞാനും അവളും നല്ല സുഹൃത്തുക്കൾ ആയി. അവളുടെ കുടുംബത്തെ പറ്റി ഒക്കെ എന്നോട് അവൾ പറഞ്ഞു. അച്ഛൻ മരിച്ചുപോയി അവളുടെ. അമ്മയും അനിയത്തിയും ഉണ്ട്. അമ്മ വീട്ടമ്മ ആണ്. അനിയത്തി ബാംഗ്ലൂരിൽ പഠിക്കുന്നു. ഒരു ദിവസം അമ്മയെ കാണാൻ വീട്ടിലേക്ക് ചെല്ലാൻ അവൾ പറഞ്ഞു. ഞാൻ വരാം എന്നും പറഞ്ഞു.

 

അങ്ങനെ ഒരു ദിവസം ഞങ്ങൾ ക്യാന്റീനിൽ ഇരുന്ന് ഭക്ഷണം കഴിക്കുമ്പോൾ ഞാൻ അവളോട്‌ ചോദിച്ചു. ” ലിയോണ നിന്റെ ഹൈറ്റ് എത്രയാ ”

 

ലിയോണ : ” എന്താ ജയ് ഇപ്പൊ അങ്ങനെ ചോദിച്ചത്. ”

 

ഞാൻ : ” വെറുതെ ”

 

ലിയോണ : ” 183cm ഉണ്ട് ”

 

ഞാൻ : ” ഓ നല്ല ഹൈറ്റ് ഉണ്ടല്ലോ ”

 

ലിയോണ : ” ജെയ്യുടെ എത്രയാ ”

 

ഞാൻ : ” 135cm”

 

ഞങ്ങൾ പരസ്പരം ഒന്ന് നോക്കി ചിരിച്ചു.

 

ലിയോണ : ” ജയ് എന്താ ആരോടും മിണ്ടാതെ എപ്പോളും ഒറ്റയ്ക്ക് ഇരിക്കുന്നത് ”

ഞാൻ : ” ലിയോണയോട് ഞാൻ മിണ്ടുന്നുണ്ടല്ലോ ”

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025