Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലൈല, ലിയോണ, അലീഷ

 

അമ്മ വന്ന് സോഫയിൽ എന്റെ അടുത്ത് ഇരുന്നു. എന്നിട്ട് എന്റെ തോളിലൂടെ കയ്യിട്ടു. അവരുടെ സ്വന്തം മകനോട് എന്ന പോലെ. ഞാൻ ആദ്യം ഒന്ന് ഞെട്ടിയെങ്കിലും അങ്ങനെ തന്നെ ഇരുന്നു.

 

ലൈല : ” മോന്റെ അച്ഛനും അമ്മയും ”

ഞാൻ ഒരു നെടുവീർപ്പിട്ടു.

 

ഞാൻ : ” നാല് വർഷം മുൻപായിരുന്നു……. ഹാ ഇപ്പൊ അങ്ങനെ ബന്ധുക്കൾ എന്ന് പറയാൻ ആരുമില്ല. ഉള്ള ബന്ധുക്കളോട് ആറുമായിട്ടും അടുപ്പവും ഇല്ല ”

ലൈല : ” സാരമില്ല ഇനിയിപ്പോ ഞാനില്ലേ. നീ എന്റെ മോനെ പോലെ തന്നെ അല്ലെ ഇനി അങ്ങോട്ട്‌ ”

 

ഞാൻ ഒന്ന് ചിരിച്ചു. അടുത്ത നിമിഷം അവർ എന്നെ ഒന്ന് വരിപ്പുണർന്ന് നെറ്റിയിൽ ഒരു ഉമ്മ തന്നു. ആദ്യം ഒന്ന് പകച്ചെങ്കിലും അതിലെ വാത്സല്യം ഞാൻ മനസിലാക്കി. കുറേ നാളായി കിട്ടാത്ത സ്നേഹം കിട്ടിയത് പോലെ. എനിക്ക് പെട്ടെന്ന് ആരൊക്കെയോ ഉണ്ടെന്ന് ഒരു തോന്നൽ.

 

ലൈല : ” കല്യാണം കഴിഞ്ഞാലും നിങ്ങൾ എന്റെ കൂടെ നിൽക്കണം കേട്ടോ. വേറെ മാറി താമസിക്കരുത് ”

ഞാൻ : ” അത്രയ്ക്കൊന്നും ചിന്തിച്ചിട്ടില്ല…… ”

 

ലൈല : ” അമ്മയുടെ ഒരു ആഗ്രഹം പറഞ്ഞെന്നെ ഒള്ളു ”

ആ വലിയ സ്ത്രീയുടെ കൊഴുത്ത ശരീരത്തിന്റെ അടുത്ത് ഇരിക്കുമ്പോൾ എനിക്ക് മറ്റൊരു തരം അനുഭൂതി ആണ് തോന്നിയത്. എന്തോ ഒരു സുഖം…. അത് പറഞ്ഞറിയിക്കാൻ പറ്റുന്നില്ല.

 

ലൈല : ” ഇനി മോൻ എന്നെ അമ്മ എന്ന് തന്നെ വിളിച്ചാൽ മതി കേട്ടോ. ഞാൻ മോന്റെയും അമ്മയാണ്. മോന്റെ അമ്മ മോനെ എന്ത് പേരാണ് വിളിച്ചിരുന്നത്. ”

ഞാൻ : ” കണ്ണൻ എന്ന അമ്മ വിളിച്ചിരുന്നത് ”

 

ലൈല : ” എന്ന ഞാനും ഇനി നിന്നെ കണ്ണാ എന്ന് വിളിക്കാം. കണ്ണൻ കുട്ടാ ”

എനിക്ക് ഒന്നും പറയാൻ പറ്റുന്നില്ല. ഇത് സ്വാഭാവികം ആണോ ആസ്വഭാവികം ആണോ എന്ന് എനിക്ക് തിരിച്ചറിയാൻ പോലും വയ്യ.

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025