Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലക്ഷ്‌മി ആന്റി – 2

ഇന്നലെ അമ്മയെ കണ്ടിരുന്നില്ലേ. അമ്മയാ പറഞ്ഞെ സഞ്ജുവിന് വയ്യാന്നു” ഞാൻ പറഞ്ഞൊപ്പിച്ചു “ആ കവറിൽ ആപ്പിൾ ഉണ്ട് രണ്ടുപേരും എടുത്ത് കഴിക്ക് ഞാൻ കുടിക്കാൻ വല്ലതും എടുക്കാം”. അതും പറഞ്ഞ് ആന്റി അടുക്കളയിലേക്ക് പോയി. സഞ്ജു ആപ്പിൾ എടുക്കാനായി കൈ നീട്ടുന്നുണ്ടായിരുന്നു. ഞാൻ കസേരയിൽ നിന്ന് എണീറ്റ് മേശയുടെ അരികിൽ ചെന്ന് ആപ്പിൾ എടുത്തു. “ഇത് എങ്ങനാടാ കഴിക്കുന്നത്. മുറിക്കണ്ടേ? കത്തിയെവിടെ?” “നീ അടുക്കളയിൽ ചെന്ന് അമ്മയോട് ചോദിക്ക്. അവിടെ കാണും”. അവൻ പറഞ്ഞു. കൊള്ളാം നല്ല അവസരം. മനസ്സിൽ തോന്നിയ സന്തോഷം പുറത്ത് കാണിക്കാതെ ഞാൻ പുറത്തേക്ക് നടന്നു. അടുക്കളയിൽ നിന്നും പാത്രങ്ങൾ കൂട്ടിമുട്ടുന്നതിന്റെയും പൈപ്പിൽ നിന്നും വെള്ളം വീഴുന്നതിന്റെയും ശബ്ദങ്ങൾ കേക്കാമായിരുന്നു. ഞാൻ ശബ്ദമുണ്ടാക്കാതെ അടുക്കളയുടെ വാതിൽപ്പടിയിൽ ചെന്ന് നിന്നു. ഇപ്പൊ അടുക്കളയിൽ നിന്ന് ജോലി ചെയ്യുന്ന ആന്റിയുടെ പിൻഭാഗം എനിക്ക് സുഖമായി കാണാം. ആന്റി തിരിഞ്ഞ് നോക്കിയാൽ മാത്രമേ എന്നെ കാണുള്ളൂ. കണ്ടാലും കുഴപ്പമൊന്നുമില്ല. ആന്റിക്ക് അറിയാമല്ലോ ഞാൻ ആന്റിയെ നോക്കി ഇരിക്കാറുള്ളതും ബാഗിന്റെ അടിയിലൂടെ സാമാനം തടവിയതുമൊക്കെ. പിന്നെ സഞ്ചു, ആ പാവം എണീക്കാൻ പോലും പറ്റാതെ കിടക്കുകയാണ്.ഏതായാലും അവിടെ നിന്ന് കുറച്ചുനേരം ആന്റിയുടെ അഴക് ആസ്വദിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു. ആന്റിയെ കണ്ടാൽ 35-38 വയസ്സുണ്ടെന്ന് ഒരിക്കലും പറയില്ല. ഇപ്പോഴും ഒരു 25 വയസ്സുകാരിയുടെ ശരീരവടിവുണ്ട്. വിരിഞ്ഞ പുറം കാണുന്ന പാകത്തിൽ മുടി മാടിക്കെട്ടി വെച്ചിരിക്കുകയാണ്. പുറത്തുപോയി വന്നപ്പോ മെടഞ്ഞു കെട്ടിയിരിക്കായിരുന്നു. ഇപ്പൊ അഴിച്ച് കെട്ടിയതാവും. എനിക്ക് ആ മുടിയിൽ മൂക്ക് ചേർത്ത് മണക്കാൻ തോന്നി. ബ്ലൗസിന്റെ താഴെയും സാരിയുടെ കുത്തിന്റെ മുകളിലും ആയിട്ട് കുറച്ചു ഭാഗം മാത്രേ കാണുന്നുള്ളൂ. ആന്റി അങ്ങനെ എല്ലാരേം കാണിക്കുന്ന ടൈപ്പ് ഒന്നുമല്ല. എന്റെ ഭാഗ്യം. ഒന്നും ഉറപ്പിക്കാറായിട്ടില്ല. എന്നാലും ഒരു താല്പര്യമുള്ളത് പോലെയായിരുന്നു ആന്റിയുടെ ഫോണിലുള്ള സംസാരം. എന്റെ നോട്ടം താഴോട്ടുപോയി.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025